"ജി.എൽ.പി.എസ് കാക്കിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24603sw (സംവാദം | സംഭാവനകൾ)
ആമുഖം
24603sw (സംവാദം | സംഭാവനകൾ)
ക്ലബ്ബുകൾ
വരി 8: വരി 8:
== ചരിത്രം ==
== ചരിത്രം ==


ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ  വാഴാനി ഡാമിനടുത് കാക്കിനിക്കാട് ദേശത്താണ്  കാക്കിനിക്കാട്  ഗവ .ട്രൈബൽ  എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആരംഭിച്ച ഈസ്കൂൾ അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് .വാഴാനി ഡാമിന്റെ നിർമ്മാണവുമായി  ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട്  താമസം തുടങ്ങി. ഇവരുടെ  പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ത്രിതല പഞ്ചായത്ത്,  രക്ഷിതാക്കൾ ,  പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ,  എസ്  എസ് എ തുടങ്ങിയവരുടെ  സഹായത്തോടെ  നല്ല രീതിയിൽ  പ്രവർത്തിക്കുന്നു
ത്ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ  വാഴാനി ഡാമിനടുത് കാക്കിനിക്കാട് ദേശത്താണ്  കാക്കിനിക്കാട്  ഗവ .ട്രൈബൽ  എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആണ് ഈസ്കൂൾ   .വാഴാനി ഡാമിന്റെ നിർമ്മാണവുമായി  ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട്  താമസം തുടങ്ങി. ഇവരുടെ  പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമാ യത് . ത്രിതല പഞ്ചായത്ത്,  രക്ഷിതാക്കൾ ,  പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ,  എസ്  എസ് എ തുടങ്ങിയവരുടെ  സഹായത്തോടെ  നല്ല രീതിയിൽ  പ്രവർത്തിക്കുന്നു


== ഭൗതികസൗകര്യങ്ങള്==
== ഭൗതികസൗകര്യങ്ങള്==
വരി 17: വരി 17:


== [[ജി.എൽ.പി.എസ് കാക്കിനിക്കാട്/ക്ലബ്ബുകൾ|ക്ലബ്]] ==
== [[ജി.എൽ.പി.എസ് കാക്കിനിക്കാട്/ക്ലബ്ബുകൾ|ക്ലബ്]] ==
ജി ടി എൽ പി എസ്  കാക്കിനിക്കാട് സ്കൂളിൽ  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു
=== വായനക്ലബ്‌ ===
വായന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും ലൈബ്രററി ബുക്കുകൾ നൽകി വരുന്നു
എല്ലാ മാസങ്ങളിലും പത്രവായന ക്വിസ് മത്സരങ്ങൾ സം ഘ ടിപ്പിച്ചു വരുന്നു
അമ്മവായന - എല്ലാ ആഴച്ചകളിലും അമ്മമാരുടെ വായനാശീലം മികച്ചതാക്കുന്നതിനായി അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു
=== കാർഷികക്ലബ്‌ ===
മികച്ച ഒരു കൃഷിത്തോട്ടം സ്കൂളിൽ ഉണ്ട്
=== ശുചിത്വ ക്ലബ് ===
=== ബ്ലൂ ആർമി ===


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/ജി.എൽ.പി.എസ്_കാക്കിനിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്