"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history shortened) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാൻ ( സ്വദേശം പുല്ലാളൂർ) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സ്കൂൾ തുടങ്ങുന്നതിനുളള ഡിസ്ട്രിക്റ്റ് ബോർഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരിൽ എത്തുന്നത്. | |||
1926 ൽ 42 കുട്ടികളും ഏകധ്യാപകനുമായി ഒതയമംഗലം ജുമാമസ്ജിദ് വക മദ്രസ്സയിൽ പ്രവർത്തനമാരംഭിച്ച ജി.എം.യു.പി.സ്കൂൾ മുക്കം മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി ആയിരത്തി ഒരുനൂറിലേറെ വിദ്യാർത്ഥികൾ പഠിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ്. മികച്ച അധ്യയന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളുടെ മികവും ശക്തമായ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ മറ്റ് അനുബന്ധസംവിധാനങ്ങളുടെ നിർലോഭ പിൻതുണയും ഈ വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വേറിട്ടതാക്കുന്നു. 1956 ലാണ് വിദ്യാലയം യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. | |||
1988 ൽ രത്നജൂബിലിയും 2004 ൽ പ്ലാറ്റിനംജൂബിലിയും കൊണ്ടാടിയ കലാലയ മുത്തശ്ശി നവതിയുടെ നിറവിലാണിപ്പോൾ...... | |||
ഏറെ പരിമിതകൾക്കിടയിൽ നിന്ന് പ്രവർത്തിച്ചുകൊണ്ട് കാലനുസൃതമായി ഈ ഒരോ വിജയങ്ങളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പി.ടി.എ. 1976 ൽ വാങ്ങിയ 15 സെന്റ് സ്ഥലവും പിന്നീട് 2004 ൽ വാങ്ങിയ 4.4 സെന്റ് സ്ഥലവും 2009 ൽ വാങ്ങിയ 1.35 സെന്റു സ്ഥലവും ഈ വിദ്യാലയത്തിന്റെ ആസ്തികളാണ്. | |||
ഇതര സർക്കാർ വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമല്ലാതെ വന്നപ്പോഴാണ് 2012-13 ൽ പി.ടി.എ. രണ്ട് വാടകകെട്ടിടങ്ങൾ ഉൾപ്പെടുന്ന 45 സെന്റ് സ്ഥലം 85 ലക്ഷം രൂപയ്ക്ക് വാങ്ങി സർക്കാരിനു കൈമാറി. അവിടെ സ്കൂളിന്റെ അഭിമാനമായി 18 ക്ലാസുമുറികളുളള അതിമനോഹരമായ ഒരു കെട്ടിടം രണ്ടരകോടി രൂപ ചെലവിൽ സർക്കാർ 2016 ൽ നിർമ്മിച്ചുതന്നു. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്. | |||
ഈ കൊച്ചു ഗ്രാമത്തിന്റെ മനസ്സ് പാകപ്പെടുത്തി വിദ്യാഭ്യാസത്തെ ഗ്രാമീണപുരോഗതിയുടെ അടിസ്ഥാനമാക്കി മാറ്റാൻ നമ്മുടെ ഈ മുത്തശ്ശിവിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.അന്തർദേശീയ നിലവാരത്തിലുളള ക്ലാസുമുറികളും പഠനസാഹചര്യങ്ങളും കൈവരിച്ചുകൊണ്ട് ഒരു ജനതയുടെ ആത്മസാക്ഷാത്കാരം നിറവേറ്റുകയാണ് ഇന്നത്തെ നമ്മുടെ ലക്ഷ്യം. | |||
=====സാരഥികൾ നാളിതുവരെ [മു൯ പ്രധാനാധ്യപക൪]===== | |||
| |||
#വി.അബ്ദുറഹിമാൻ [1926-1932] | |||
#ടി.ടി.കുഞ്ഞഹമ്മദ് [1932-1938] | |||
#കുട്ടിക്കോയ തങ്ങൾ [1938-1939] | |||
#അപ്പു മേനോക്കി [1939-1941] | |||
#കെ.കെ.ഗോപാലൻ അടിയോടി [1941-1942] | |||
#ഹംസ മാസ്റ്റർ തിരൂർ [1942-1943] | |||
#വി.മൊയ്തീൻകോയ [1943-1951] | |||
#കെ.മൂസമാസ്റ്റർ [1951-1956] | |||
#ഇ.എൻ.ദാമോദരൻ മാസ്റ്റർ [1956-1957] | |||
#സി.ഗോപിനാഥൻ [1957-1960] | |||
#പി.മുഹമ്മദ് അത്തോളി [1960- 1971] | |||
#പി.ആലിക്കോയ [1972-1974] | |||
#പി.മുഹമ്മദ് അത്തോളി [1974-1985] | |||
#കെ.അബ്ദുസമദ് [1985-2004] | |||
#എം.എം.അബ്ദുൾവഹാബ് [2004-2006] | |||
#വി.ഗോവിന്ദൻ [2006-2008] | |||
#കെ.സുരേന്ദ്രൻ [2008-contd] |
13:02, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാൻ ( സ്വദേശം പുല്ലാളൂർ) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സ്കൂൾ തുടങ്ങുന്നതിനുളള ഡിസ്ട്രിക്റ്റ് ബോർഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരിൽ എത്തുന്നത്. 1926 ൽ 42 കുട്ടികളും ഏകധ്യാപകനുമായി ഒതയമംഗലം ജുമാമസ്ജിദ് വക മദ്രസ്സയിൽ പ്രവർത്തനമാരംഭിച്ച ജി.എം.യു.പി.സ്കൂൾ മുക്കം മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി ആയിരത്തി ഒരുനൂറിലേറെ വിദ്യാർത്ഥികൾ പഠിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ്. മികച്ച അധ്യയന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളുടെ മികവും ശക്തമായ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ മറ്റ് അനുബന്ധസംവിധാനങ്ങളുടെ നിർലോഭ പിൻതുണയും ഈ വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വേറിട്ടതാക്കുന്നു. 1956 ലാണ് വിദ്യാലയം യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1988 ൽ രത്നജൂബിലിയും 2004 ൽ പ്ലാറ്റിനംജൂബിലിയും കൊണ്ടാടിയ കലാലയ മുത്തശ്ശി നവതിയുടെ നിറവിലാണിപ്പോൾ...... ഏറെ പരിമിതകൾക്കിടയിൽ നിന്ന് പ്രവർത്തിച്ചുകൊണ്ട് കാലനുസൃതമായി ഈ ഒരോ വിജയങ്ങളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പി.ടി.എ. 1976 ൽ വാങ്ങിയ 15 സെന്റ് സ്ഥലവും പിന്നീട് 2004 ൽ വാങ്ങിയ 4.4 സെന്റ് സ്ഥലവും 2009 ൽ വാങ്ങിയ 1.35 സെന്റു സ്ഥലവും ഈ വിദ്യാലയത്തിന്റെ ആസ്തികളാണ്. ഇതര സർക്കാർ വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമല്ലാതെ വന്നപ്പോഴാണ് 2012-13 ൽ പി.ടി.എ. രണ്ട് വാടകകെട്ടിടങ്ങൾ ഉൾപ്പെടുന്ന 45 സെന്റ് സ്ഥലം 85 ലക്ഷം രൂപയ്ക്ക് വാങ്ങി സർക്കാരിനു കൈമാറി. അവിടെ സ്കൂളിന്റെ അഭിമാനമായി 18 ക്ലാസുമുറികളുളള അതിമനോഹരമായ ഒരു കെട്ടിടം രണ്ടരകോടി രൂപ ചെലവിൽ സർക്കാർ 2016 ൽ നിർമ്മിച്ചുതന്നു. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്. ഈ കൊച്ചു ഗ്രാമത്തിന്റെ മനസ്സ് പാകപ്പെടുത്തി വിദ്യാഭ്യാസത്തെ ഗ്രാമീണപുരോഗതിയുടെ അടിസ്ഥാനമാക്കി മാറ്റാൻ നമ്മുടെ ഈ മുത്തശ്ശിവിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.അന്തർദേശീയ നിലവാരത്തിലുളള ക്ലാസുമുറികളും പഠനസാഹചര്യങ്ങളും കൈവരിച്ചുകൊണ്ട് ഒരു ജനതയുടെ ആത്മസാക്ഷാത്കാരം നിറവേറ്റുകയാണ് ഇന്നത്തെ നമ്മുടെ ലക്ഷ്യം.
സാരഥികൾ നാളിതുവരെ [മു൯ പ്രധാനാധ്യപക൪]
- വി.അബ്ദുറഹിമാൻ [1926-1932]
- ടി.ടി.കുഞ്ഞഹമ്മദ് [1932-1938]
- കുട്ടിക്കോയ തങ്ങൾ [1938-1939]
- അപ്പു മേനോക്കി [1939-1941]
- കെ.കെ.ഗോപാലൻ അടിയോടി [1941-1942]
- ഹംസ മാസ്റ്റർ തിരൂർ [1942-1943]
- വി.മൊയ്തീൻകോയ [1943-1951]
- കെ.മൂസമാസ്റ്റർ [1951-1956]
- ഇ.എൻ.ദാമോദരൻ മാസ്റ്റർ [1956-1957]
- സി.ഗോപിനാഥൻ [1957-1960]
- പി.മുഹമ്മദ് അത്തോളി [1960- 1971]
- പി.ആലിക്കോയ [1972-1974]
- പി.മുഹമ്മദ് അത്തോളി [1974-1985]
- കെ.അബ്ദുസമദ് [1985-2004]
- എം.എം.അബ്ദുൾവഹാബ് [2004-2006]
- വി.ഗോവിന്ദൻ [2006-2008]
- കെ.സുരേന്ദ്രൻ [2008-contd]