"മാതാ എച്ച് എസ് മണ്ണംപേട്ട/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് മാതാ എച്ച് എസ് മണ്ണംപേട്ട/ഗണിത ക്ലബ്ബ്-17 എന്ന താൾ മാതാ എച്ച് എസ് മണ്ണംപേട്ട/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
===ഗണിതഗണിത ക്ലബ്ബ് റിപ്പോർട്ട് 2020-22===
ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള മൂന്നുവീതം കുട്ടികളെ തിരഞ്ഞെടുത്ത് ഗണിത ക്ലബ്ബ് രൂപീകരിച്ചു.
ഓണത്തിനോടനുബന്ധിച്ച് ഗണിത പൂക്കളമത്സരം ഓൺലൈനായി നടത്തി.
ജൂലൈ 22 ദിനത്തിനോടനുബന്ധിച്ച് ച്ച ഓൺലൈനായി ഗണിത ക്വിസ് മത്സരം നടത്തി.നാഷണൽനാഷണൽനാഷണൽ മാത്തമാറ്റിക്സ് ഡേ ഏ ശ്രീനിവാസ രാമാനുജൻ എന്ന ജന്മ ദിവസത്തിൽ ശ്രീനിവാസ രാമാനുജനെ കുറിച്ച് എഴുതാൻ ആയി ഒരു അസൈൻമെൻറ് കുട്ടികൾക്ക് കൊടുത്തു.ഇന്ത്യൻഇന്ത്യൻ ഗണിത പ്രതിഭകളെ തിരിച്ചറിയൽ എന്നൊരു അസൈമെൻറ് ഇതിനോടൊപ്പം കൊടുത്തു.
എല്ലാ എല്ലാവർഷവും നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ പങ്കെടുത്ത ഉയർന്ന വിജയം കരസ്ഥമാക്കാൻ ഉണ്ട് .
പാഠഭാഗത്തു അനുബന്ധിച്ച് ഉച്ച ഗണിത പിരമിഡുകൾ ഉണ്ടാകാറുണ്ട്.
2018 അധ്യയനവർഷത്തെ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ഓരോ ക്ലാസിൽ നിന്നും അഞ്ചുകുട്ടികൾ വീതം അംഗങ്ങളാണ് .പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
2018 അധ്യയനവർഷത്തെ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ഓരോ ക്ലാസിൽ നിന്നും അഞ്ചുകുട്ടികൾ വീതം അംഗങ്ങളാണ് .പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡൻറ് :ദേവിന എം ദാസൻ
പ്രസിഡൻറ് :ദേവിന എം ദാസൻ