"മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൗട്ട്&ഗൈഡ്സ്-17 എന്ന താൾ മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന് |
No edit summary |

| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
'''ഗൈഡ്സ്'''
| '''ഗൈഡ്സ്'''

2018_19 അധ്യയന വർഷം മാതഹൈസ്ക്കൂളിൽ 32 ഗൈഡ്സ് വളരെ നല്ല പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ വർഷം |
2018_19 അധ്യയന വർഷം മാതഹൈസ്ക്കൂളിൽ 32 ഗൈഡ്സ് വളരെ നല്ല പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ വർഷം ദേവിക, ഡെൽന ഡേവിസ്, ആവണി എന്നീ കുട്ടികൾ രാജ്യപുരസ്ക്കാർ എഴുതാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു. അനുമിതാ പ്രദീപ്,സാഹിബ കെ.എസ്, വിനിഷ വിൽസൺ, ദേവിക, എയ്ഞ്ചൽ ,ഗ്ലോറിയ എന്നീ കുട്ടികൾ ത്രിദിയ സോപാൻപരീക്ഷ ഈ വർഷം എഴുതി പാസ്സായി. മറ്റുള്ള കുട്ടികളെല്ലാവരും ദ്വിതീയ പരീക്ഷക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു.മാതാ സ്ക്കൂളിൽ ഈ വർഷം നടന്ന ഉപജില്ലാ കലോത്സവത്തിൻ ഈ സ്ക്കൂളിലെ ഗൈഡ്സ് നല്ല പ്രവർത്തനം കാഴ്ചവെച്ചു.അമ്മാടം സെന്റ്.ആൻറണീസ് സ്ക്കൂളിൽ നടന്ന ജംബോ റെറ്റിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുത്തു. ഇവിടുത്തെ തന്നെ എൽ .പി .കുട്ടികൾക്ക് ക്ലാസ്സെടുക്കുകയും വിവിധ കളികൾ പരിശീലിപ്പിക്കുകയും ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും ഗൈഡ്സ് എല്ലാവരും ഒരു ക്ലാസ്സ് മുറിയിൽ ചേർന്ന് ഗൈഡിന്റെ പാഠഭാഗങ്ങൾ പഠിക്കുകയും മാസത്തിൽ ഒരിക്കൽ സി. ഒ .എച്ച്.പരിശീലിക്കുകയും ചെയ്യുന്നു.

'''സ്കൗട്ട്'''
| '''സ്കൗട്ട്'''

2018 2019 അധ്യായന വർഷം മാത ഹൈസ്കൂൾ 32 സ്കൗട്ട് വളരെ നല്ല പ്രവർത്തനങ്ങൾ നടത്തിവരുന്നു ഈ വർഷം ആദിത്ത് വി പ്രിൻസ് യേശുദാസ് ആബേൽ എംഎസ് അശ്വിൻ സി വി , ആൽഡിൻ വി ദേവസി ആൽഡിൻ ആന്റോ ശ്യാം സിപി എന്നിവർ രാജ്യപുരസ്കാർ പരീക്ഷ എഴുതുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു ജിഷ്ണു മോഹൻ ആദിത്യൻ ദേവ്, അലൻ ബ്രിട്ടോ, നീലകണ്ഠൻ സി.ജി, സായൂജ് കെ.സന്തോഷ് എന്നിവർ | 2018 2019 അധ്യായന വർഷം മാത ഹൈസ്കൂൾ 32 സ്കൗട്ട് വളരെ നല്ല പ്രവർത്തനങ്ങൾ നടത്തിവരുന്നു ഈ വർഷം ആദിത്ത് വി പ്രിൻസ് യേശുദാസ് ആബേൽ എംഎസ് ,അശ്വിൻ സി വി , ആൽഡിൻ വി ദേവസി ആൽഡിൻ ആന്റോ ശ്യാം സിപി എന്നിവർ രാജ്യപുരസ്കാർ പരീക്ഷ എഴുതുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു ജിഷ്ണു മോഹൻ ആദിത്യൻ ദേവ്, അലൻ ബ്രിട്ടോ, നീലകണ്ഠൻ സി.ജി, സായൂജ് കെ.സന്തോഷ് എന്നിവർ തൃതീയ സോപാൻ ഈ വർഷം പാസായി. | ||
മാതാ ഹൈസ്ക്കൂളിൽ ഈ വർഷത്തെ ഉപജില്ലാ കലോത്സത്തിലും സ്ക്കൂൾ കലോത്സവത്തിലും | മാതാ ഹൈസ്ക്കൂളിൽ ഈ വർഷത്തെ ഉപജില്ലാ കലോത്സത്തിലും സ്ക്കൂൾ കലോത്സവത്തിലും മൾട്ടിപർപ്പസ് കോർട്ട് ഉദ്ഘാടനത്തിലും പാർക്ക് ഉദ്ഘാടനത്തിലും രാത്രിയും പകലും വളരെ സജീവമായി സ്കൗട്ട് അംഗങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് .ഈ സ്ക്കൂളിലെമറ്റുള്ള എല്ലാ കുട്ടികൾക്കും മാതൃക കാണിച്ചു കൊണ്ട് വിവിധ പരിശീലനങ്ങൾക്ക് നേതൃത്വം നല്കുന്നു ' | ||
'''2012-13''' | '''2012-13''' | ||
ഈ വർഷം sസ്കൗട്ട് & ഗൈഡ്സ്ൽ | ഈ വർഷം sസ്കൗട്ട് & ഗൈഡ്സ്ൽ രാജ്യപുരസ്ക്കാർ അവാർഡ് ലഭിച്ച വിദ്യാർത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സൺ പി.എ , ആബൂൺ ആന്റണി മഞ്ഞളി , അമൽ ജോൺസൺ , ജിൽജോ സി. ജോസ് ,വിഷയ വി.ടി. | ||
'''2013-14''' | '''2013-14''' | ||
ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. | ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. | ||