"പടനിലം എച്ച് എസ് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 50: | വരി 50: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<ref></ref>== ചരിത്രം == | <ref></ref>== '''ചരിത്രം '''== | ||
1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി നിശ്ചയദാർഢ്യത്തോടെ ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .സ്കൂളിനുള്ള സ്ഥലം സൗജന്യമായി നൽകിയത് പടനിലത്ത് മാധവശ്ശേരി മഠം, കൊയ്പ്പള്ളിമഠം എന്നിവരും മറ്റ് . ഏതാനും ചില കുടുംബക്കാരും ആയിരുന്നു.സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനായി നിസ്വാർത്ഥ സേവകരായി ജനങ്ങളെല്ലാം എല്ലാ കരകളിലും രംഗത്തിറങ്ങി . ആവശ്യത്തിനുള്ള വെട്ടുകല്ല് വെട്ടിയതും ഇതേ സ്ഥലത്തുനിന്ന് പൊതുജനങ്ങൾ തന്നെയാണ്. 15- 4 - 1951 കൂടിയ പൊതുയോഗം വിദ്യാഭ്യാസ ഡയറക്ടർ ശ്രീ നാരായണൻ ഉണ്ണിത്താനെ കൊണ്ട് ഈ സരസ്വതി ക്ഷേത്രത്തിലെ ശിലാസ്ഥാപനം നടത്തുവാൻ തീരുമാനിച്ചു .സ്കൂൾ ഭരണസമിതി അംഗങ്ങളിൽ കൊയ്പ്പള്ളി മഠത്തിൽ നാരായണഭട്ടതിരി പ്രസിഡണ്ടായും നാരായണ മന്ദിരത്തിൽ ശ്രീ നാരായണൻ വൈദ്യർ വൈസ് പ്രസിഡണ്ടായും ചുമതല വഹിച്ചു . പ്രബുദ്ധ ജനത ഒന്നടങ്കം നിസ്വാർത്ഥ സേവനവുമായി മുന്നിട്ടിറങ്ങിയപ്പോൾ ഇവിടെ ഒരു മഹത്തായ സ്ഥാപനം പിറവി കൊള്ളുകയായിരുന്നു. 1951 ജൂൺ മാസം ഇരുപതാം തീയതി കൂടിയ പൊതുയോഗം പടനിലം ഹൈസ്കൂളിനു വേണ്ടി ഒരു ഭരണഘടന തയ്യാറാക്കി. പരബ്രഹ്മോദയം പടനിലം ഹൈസ്ക്കൂൾ മാനേജിംഗ് ട്രസ്റ്റിന്റെ നാമധേയത്തിൽ ശ്രീ മാധവൻ ഉണ്ണിത്താൻ മാനേജരായി സ്കൂളിന് അംഗീകാരം വാങ്ങുവാൻ തീരുമാനിച്ചു .ഇങ്ങനെ ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താൻ മാനേജരായി പ്രസിദ്ധമായ പടനിലം ഹൈസ്കൂൾ നിലവിൽ വന്നു.അഞ്ച് ,എട്ട് ക്ലാസുകളിൽ ആയി രണ്ടു ഡിവിഷൻ വീതം പ്രവർത്തനം ആരംഭിച്ച സ്കൂൾ തുടർന്നുള്ള വർഷങ്ങളിൽ 6,7,9,10 ക്ലാസ്സുകൾ ആരംഭിക്കുകയാണ് ചെയ്തത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഡാനിയൽ സാറായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മാവേലിക്കര താലൂക്കിലെ പ്രധാന നേതാവായിരുന്നു അദ്ദേഹം . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന നേതാവായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താൻ മാനേജർ ആയിരിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായ ശ്രീ ഡാനിയൽ സാറിനെ ഹെഡ്മാസ്റ്ററായി നിയോഗിച്ചത് ഈ നാടിന്റെ രാഷ്ട്രീയ സംസ്കാരത്തെ എടുത്തുകാട്ടുന്നു. അധ്യാപകൻ എന്ന നിലയിൽ കുറഞ്ഞ കാലയളവുകൊണ്ട് ഏറെ പ്രശസ്തനാകുവാൻ ഡാനിയൽ സാറിനെ കഴിഞ്ഞു ആദ്യകാല വിദ്യാർത്ഥികളുടെ മനസ്സിൽ വലിയ സ്ഥാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മികച്ച വ്യക്തിത്വവും അതിലുമേറെ മികവുതെളിയിച്ച അധ്യാപകനുമായിരുന്ന അദ്ദേഹം.സ്ക്കൂൾ ഹെഡ്‌മാസ്റ്ററായിരിക്കെ കൊച്ചാലുംമൂട്ടിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹം മരണപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ വിയോഗം നൂറനാടിന് അക്ഷരാർത്ഥത്തിൽ ഒരു തീരാനഷ്ടമായി.ഡാനിയൽ സാറിന്റെ മരണത്തെത്തുടർന്ന് ശ്രീ ഗോവിന്ദപ്പിള്ള സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. അധ്യാപകനായും തുടർന്ന് ഹെഡ്മാസ്റ്ററായും ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ പ്രവർത്തനമാതൃക ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് വലിയ ഭയഭക്തി ആദരങ്ങളോടെയാണ് വിദ്യാർഥികൾ അദ്ദേഹത്തെ കണ്ടിരുന്നത് .സ്കൂളിനും പൊതുസമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ബഹുമാനപൂർവ്വം സ്മരിക്കുന്നു.1955-56 വർഷം പ്രശസ്ത സാഹിത്യകാരൻ ശ്രീ ജോർജ്ജ് കാക്കനാടൻ നമ്മുടെ സ്കൂളിൽ അധ്യാപകനായിരുന്നു. ഗോവിന്ദപ്പിള്ള സാറിനു ശേഷം സ്ക്കൂളിൽ ഹെഡ്മാസ്റ്റർ ആയത് ലക്ഷ്മണൻ സാറായിരുന്നു. മികച്ച ഒരു ജീവശാസ്ത്ര അധ്യാപകനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ സർവ്വതോമുഖമായ വളർച്ചക്ക് വളരെയേറെ സംഭാവനകൾ നൽകി. നൂറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു ശുക്രനക്ഷത്രം ആയി ലക്ഷ്മണൻ സാർ എന്നും തെളിഞ്ഞു നിൽക്കും. ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനു ശേഷം സ്കൂൾ മാനേജരായി ശ്രീ വിളയിൽ നാരായണപിള്ള ചുമതലയേറ്റു. ഏതാണ്ട് 25 കൊല്ലത്തോളം അദ്ദേഹം സ്കൂൾ ഭരണം നടത്തി .പിന്നീട് ബൈലാ പ്രകാരം ഭരണസമിതി പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തി .1988 ൽ ശ്രീ ആർ പ്രഭാകരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു .പടനിലം ഹൈസ്കൂളിന് രണ്ടായിരാമാണ്ടിൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിച്ചുകിട്ടിയത് ഈ ഭരണസമിതിയുടെ കാലത്താണ്.ഹയർസെക്കൻഡറി വിഭാഗത്തിനു വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും, കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട് .ലക്ഷ്മണൻ സാർ 1981-ൽ സർവ്വീസിൽ നിന്നും വിരമിച്ചു. തുടർന്ന് പ്രഥമാധ്യാപകരായി ശ്രീ.നരേന്ദ്രൻ സാർ, ഗോപിനാഥപിള്ള സാർ ,മാധവികുട്ടി ടീച്ചർ, കൃഷ്ണൻ ഉണ്ണിത്താൻ സാർ, സരസ്വതിയമ്മ ടീച്ചർ , ഇന്ദിരാദേവി ടീച്ചർ സുഷമകുമാരി ടീച്ചർ,എന്നിവർ കാലാകാലങ്ങളിൽ ചുമതലയേറ്റു.ശ്രീ ആർ പ്രഭാകരൻ പിള്ളയ്ക്ക് ശേഷം സ്കൂൾ മാനേജരായി ശ്രീ എം ശശികുമാർ തെരഞ്ഞെടുക്കപ്പെട്ടു.അതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ മനോഹരൻ പടനിലം ഹയർ സെക്കൻഡറി സ്കൂളിലെ മാനേജരായി പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാളായി ശ്രീമതി ആനി തോമസ് ടീച്ചറും ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപികയായി ശ്രീമതി പി ശ്രീജ ടീച്ചറും പ്രവർത്തിക്കുന്നു . സമൂഹത്തിലെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകമാളുകൾക്ക് വഴികാട്ടിയായത് ഈ സരസ്വതി ക്ഷേത്രം ആണ്. ഇന്നും നൂറനാടിന്റെെ നാഡീസ്പന്ദനങ്ങൾ ലോകത്തിലെ പലകോണുകളിലും നിറഞ്ഞുനിൽക്കുന്നത് ഈ മഹത്തായ സ്ഥാപനത്തിന് സന്തതികളിലൂടെ ആണെന്ന് അറിവ് നമ്മെ ആവേശഭരിതരാക്കുന്നു | 1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി നിശ്ചയദാർഢ്യത്തോടെ ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .സ്കൂളിനുള്ള സ്ഥലം സൗജന്യമായി നൽകിയത് പടനിലത്ത് മാധവശ്ശേരി മഠം, കൊയ്പ്പള്ളിമഠം എന്നിവരും മറ്റ് . ഏതാനും ചില കുടുംബക്കാരും ആയിരുന്നു.സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനായി നിസ്വാർത്ഥ സേവകരായി ജനങ്ങളെല്ലാം എല്ലാ കരകളിലും രംഗത്തിറങ്ങി . ആവശ്യത്തിനുള്ള വെട്ടുകല്ല് വെട്ടിയതും ഇതേ സ്ഥലത്തുനിന്ന് പൊതുജനങ്ങൾ തന്നെയാണ്. 15- 4 - 1951 കൂടിയ പൊതുയോഗം വിദ്യാഭ്യാസ ഡയറക്ടർ ശ്രീ നാരായണൻ ഉണ്ണിത്താനെ കൊണ്ട് ഈ സരസ്വതി ക്ഷേത്രത്തിലെ ശിലാസ്ഥാപനം നടത്തുവാൻ തീരുമാനിച്ചു .സ്കൂൾ ഭരണസമിതി അംഗങ്ങളിൽ കൊയ്പ്പള്ളി മഠത്തിൽ നാരായണഭട്ടതിരി പ്രസിഡണ്ടായും നാരായണ മന്ദിരത്തിൽ ശ്രീ നാരായണൻ വൈദ്യർ വൈസ് പ്രസിഡണ്ടായും ചുമതല വഹിച്ചു . പ്രബുദ്ധ ജനത ഒന്നടങ്കം നിസ്വാർത്ഥ സേവനവുമായി മുന്നിട്ടിറങ്ങിയപ്പോൾ ഇവിടെ ഒരു മഹത്തായ സ്ഥാപനം പിറവി കൊള്ളുകയായിരുന്നു. 1951 ജൂൺ മാസം ഇരുപതാം തീയതി കൂടിയ പൊതുയോഗം പടനിലം ഹൈസ്കൂളിനു വേണ്ടി ഒരു ഭരണഘടന തയ്യാറാക്കി. പരബ്രഹ്മോദയം പടനിലം ഹൈസ്ക്കൂൾ മാനേജിംഗ് ട്രസ്റ്റിന്റെ നാമധേയത്തിൽ ശ്രീ മാധവൻ ഉണ്ണിത്താൻ മാനേജരായി സ്കൂളിന് അംഗീകാരം വാങ്ങുവാൻ തീരുമാനിച്ചു .ഇങ്ങനെ ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താൻ മാനേജരായി പ്രസിദ്ധമായ പടനിലം ഹൈസ്കൂൾ നിലവിൽ വന്നു.അഞ്ച് ,എട്ട് ക്ലാസുകളിൽ ആയി രണ്ടു ഡിവിഷൻ വീതം പ്രവർത്തനം ആരംഭിച്ച സ്കൂൾ തുടർന്നുള്ള വർഷങ്ങളിൽ 6,7,9,10 ക്ലാസ്സുകൾ ആരംഭിക്കുകയാണ് ചെയ്തത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഡാനിയൽ സാറായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മാവേലിക്കര താലൂക്കിലെ പ്രധാന നേതാവായിരുന്നു അദ്ദേഹം . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന നേതാവായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താൻ മാനേജർ ആയിരിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായ ശ്രീ ഡാനിയൽ സാറിനെ ഹെഡ്മാസ്റ്ററായി നിയോഗിച്ചത് ഈ നാടിന്റെ രാഷ്ട്രീയ സംസ്കാരത്തെ എടുത്തുകാട്ടുന്നു. അധ്യാപകൻ എന്ന നിലയിൽ കുറഞ്ഞ കാലയളവുകൊണ്ട് ഏറെ പ്രശസ്തനാകുവാൻ ഡാനിയൽ സാറിനെ കഴിഞ്ഞു ആദ്യകാല വിദ്യാർത്ഥികളുടെ മനസ്സിൽ വലിയ സ്ഥാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മികച്ച വ്യക്തിത്വവും അതിലുമേറെ മികവുതെളിയിച്ച അധ്യാപകനുമായിരുന്ന അദ്ദേഹം.സ്ക്കൂൾ ഹെഡ്‌മാസ്റ്ററായിരിക്കെ കൊച്ചാലുംമൂട്ടിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹം മരണപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ വിയോഗം നൂറനാടിന് അക്ഷരാർത്ഥത്തിൽ ഒരു തീരാനഷ്ടമായി.ഡാനിയൽ സാറിന്റെ മരണത്തെത്തുടർന്ന് ശ്രീ ഗോവിന്ദപ്പിള്ള സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. അധ്യാപകനായും തുടർന്ന് ഹെഡ്മാസ്റ്ററായും ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ പ്രവർത്തനമാതൃക ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് വലിയ ഭയഭക്തി ആദരങ്ങളോടെയാണ് വിദ്യാർഥികൾ അദ്ദേഹത്തെ കണ്ടിരുന്നത് .സ്കൂളിനും പൊതുസമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ബഹുമാനപൂർവ്വം സ്മരിക്കുന്നു.1955-56 വർഷം പ്രശസ്ത സാഹിത്യകാരൻ ശ്രീ ജോർജ്ജ് കാക്കനാടൻ നമ്മുടെ സ്കൂളിൽ അധ്യാപകനായിരുന്നു. ഗോവിന്ദപ്പിള്ള സാറിനു ശേഷം സ്ക്കൂളിൽ ഹെഡ്മാസ്റ്റർ ആയത് ലക്ഷ്മണൻ സാറായിരുന്നു. മികച്ച ഒരു ജീവശാസ്ത്ര അധ്യാപകനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ സർവ്വതോമുഖമായ വളർച്ചക്ക് വളരെയേറെ സംഭാവനകൾ നൽകി. നൂറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു ശുക്രനക്ഷത്രം ആയി ലക്ഷ്മണൻ സാർ എന്നും തെളിഞ്ഞു നിൽക്കും. ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനു ശേഷം സ്കൂൾ മാനേജരായി ശ്രീ വിളയിൽ നാരായണപിള്ള ചുമതലയേറ്റു. ഏതാണ്ട് 25 കൊല്ലത്തോളം അദ്ദേഹം സ്കൂൾ ഭരണം നടത്തി .പിന്നീട് ബൈലാ പ്രകാരം ഭരണസമിതി പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തി .1988 ൽ ശ്രീ ആർ പ്രഭാകരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു .പടനിലം ഹൈസ്കൂളിന് രണ്ടായിരാമാണ്ടിൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിച്ചുകിട്ടിയത് ഈ ഭരണസമിതിയുടെ കാലത്താണ്.ഹയർസെക്കൻഡറി വിഭാഗത്തിനു വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും, കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട് .ലക്ഷ്മണൻ സാർ 1981-ൽ സർവ്വീസിൽ നിന്നും വിരമിച്ചു. തുടർന്ന് പ്രഥമാധ്യാപകരായി ശ്രീ.നരേന്ദ്രൻ സാർ, ഗോപിനാഥപിള്ള സാർ ,മാധവികുട്ടി ടീച്ചർ, കൃഷ്ണൻ ഉണ്ണിത്താൻ സാർ, സരസ്വതിയമ്മ ടീച്ചർ , ഇന്ദിരാദേവി ടീച്ചർ സുഷമകുമാരി ടീച്ചർ,എന്നിവർ കാലാകാലങ്ങളിൽ ചുമതലയേറ്റു.ശ്രീ ആർ പ്രഭാകരൻ പിള്ളയ്ക്ക് ശേഷം സ്കൂൾ മാനേജരായി ശ്രീ എം ശശികുമാർ തെരഞ്ഞെടുക്കപ്പെട്ടു.അതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ മനോഹരൻ പടനിലം ഹയർ സെക്കൻഡറി സ്കൂളിലെ മാനേജരായി പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാളായി ശ്രീമതി ആനി തോമസ് ടീച്ചറും ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപികയായി ശ്രീമതി പി ശ്രീജ ടീച്ചറും പ്രവർത്തിക്കുന്നു . സമൂഹത്തിലെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകമാളുകൾക്ക് വഴികാട്ടിയായത് ഈ സരസ്വതി ക്ഷേത്രം ആണ്. ഇന്നും നൂറനാടിന്റെെ നാഡീസ്പന്ദനങ്ങൾ ലോകത്തിലെ പലകോണുകളിലും നിറഞ്ഞുനിൽക്കുന്നത് ഈ മഹത്തായ സ്ഥാപനത്തിന് സന്തതികളിലൂടെ ആണെന്ന് അറിവ് നമ്മെ ആവേശഭരിതരാക്കുന്നു | ||
<br> | <br> |
19:59, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പടനിലം എച്ച് എസ് എസ് നൂറനാട് | |
---|---|
വിലാസം | |
പടനിലം, നൂറനാട് പടനിലം പി.ഒ, , 690 529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0479 2389222 |
ഇമെയിൽ | padanilamhss@gmail.com |
വെബ്‍സൈറ്റ് | http://padanila404444mhss.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 402 |
പെൺകുട്ടികൾ | 378 |
ആകെ വിദ്യാർത്ഥികൾ | 780 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ചിത്ര പി. |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. പി .ശ്രീജ . |
അവസാനം തിരുത്തിയത് | |
06-01-2022 | Littlekites2019 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിൽ, മാവേലിക്കര താലൂക്കിൽപ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പടനിലം പരബ്രഹ്മക്ഷേത്രത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് 'പടനിലം ഹയർ സെക്കന്ററി സ്കുൂൾ.'
ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.== ചരിത്രം ==
1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി നിശ്ചയദാർഢ്യത്തോടെ ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .സ്കൂളിനുള്ള സ്ഥലം സൗജന്യമായി നൽകിയത് പടനിലത്ത് മാധവശ്ശേരി മഠം, കൊയ്പ്പള്ളിമഠം എന്നിവരും മറ്റ് . ഏതാനും ചില കുടുംബക്കാരും ആയിരുന്നു.സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനായി നിസ്വാർത്ഥ സേവകരായി ജനങ്ങളെല്ലാം എല്ലാ കരകളിലും രംഗത്തിറങ്ങി . ആവശ്യത്തിനുള്ള വെട്ടുകല്ല് വെട്ടിയതും ഇതേ സ്ഥലത്തുനിന്ന് പൊതുജനങ്ങൾ തന്നെയാണ്. 15- 4 - 1951 കൂടിയ പൊതുയോഗം വിദ്യാഭ്യാസ ഡയറക്ടർ ശ്രീ നാരായണൻ ഉണ്ണിത്താനെ കൊണ്ട് ഈ സരസ്വതി ക്ഷേത്രത്തിലെ ശിലാസ്ഥാപനം നടത്തുവാൻ തീരുമാനിച്ചു .സ്കൂൾ ഭരണസമിതി അംഗങ്ങളിൽ കൊയ്പ്പള്ളി മഠത്തിൽ നാരായണഭട്ടതിരി പ്രസിഡണ്ടായും നാരായണ മന്ദിരത്തിൽ ശ്രീ നാരായണൻ വൈദ്യർ വൈസ് പ്രസിഡണ്ടായും ചുമതല വഹിച്ചു . പ്രബുദ്ധ ജനത ഒന്നടങ്കം നിസ്വാർത്ഥ സേവനവുമായി മുന്നിട്ടിറങ്ങിയപ്പോൾ ഇവിടെ ഒരു മഹത്തായ സ്ഥാപനം പിറവി കൊള്ളുകയായിരുന്നു. 1951 ജൂൺ മാസം ഇരുപതാം തീയതി കൂടിയ പൊതുയോഗം പടനിലം ഹൈസ്കൂളിനു വേണ്ടി ഒരു ഭരണഘടന തയ്യാറാക്കി. പരബ്രഹ്മോദയം പടനിലം ഹൈസ്ക്കൂൾ മാനേജിംഗ് ട്രസ്റ്റിന്റെ നാമധേയത്തിൽ ശ്രീ മാധവൻ ഉണ്ണിത്താൻ മാനേജരായി സ്കൂളിന് അംഗീകാരം വാങ്ങുവാൻ തീരുമാനിച്ചു .ഇങ്ങനെ ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താൻ മാനേജരായി പ്രസിദ്ധമായ പടനിലം ഹൈസ്കൂൾ നിലവിൽ വന്നു.അഞ്ച് ,എട്ട് ക്ലാസുകളിൽ ആയി രണ്ടു ഡിവിഷൻ വീതം പ്രവർത്തനം ആരംഭിച്ച സ്കൂൾ തുടർന്നുള്ള വർഷങ്ങളിൽ 6,7,9,10 ക്ലാസ്സുകൾ ആരംഭിക്കുകയാണ് ചെയ്തത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഡാനിയൽ സാറായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മാവേലിക്കര താലൂക്കിലെ പ്രധാന നേതാവായിരുന്നു അദ്ദേഹം . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന നേതാവായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താൻ മാനേജർ ആയിരിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായ ശ്രീ ഡാനിയൽ സാറിനെ ഹെഡ്മാസ്റ്ററായി നിയോഗിച്ചത് ഈ നാടിന്റെ രാഷ്ട്രീയ സംസ്കാരത്തെ എടുത്തുകാട്ടുന്നു. അധ്യാപകൻ എന്ന നിലയിൽ കുറഞ്ഞ കാലയളവുകൊണ്ട് ഏറെ പ്രശസ്തനാകുവാൻ ഡാനിയൽ സാറിനെ കഴിഞ്ഞു ആദ്യകാല വിദ്യാർത്ഥികളുടെ മനസ്സിൽ വലിയ സ്ഥാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മികച്ച വ്യക്തിത്വവും അതിലുമേറെ മികവുതെളിയിച്ച അധ്യാപകനുമായിരുന്ന അദ്ദേഹം.സ്ക്കൂൾ ഹെഡ്‌മാസ്റ്ററായിരിക്കെ കൊച്ചാലുംമൂട്ടിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹം മരണപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ വിയോഗം നൂറനാടിന് അക്ഷരാർത്ഥത്തിൽ ഒരു തീരാനഷ്ടമായി.ഡാനിയൽ സാറിന്റെ മരണത്തെത്തുടർന്ന് ശ്രീ ഗോവിന്ദപ്പിള്ള സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. അധ്യാപകനായും തുടർന്ന് ഹെഡ്മാസ്റ്ററായും ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ പ്രവർത്തനമാതൃക ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് വലിയ ഭയഭക്തി ആദരങ്ങളോടെയാണ് വിദ്യാർഥികൾ അദ്ദേഹത്തെ കണ്ടിരുന്നത് .സ്കൂളിനും പൊതുസമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ബഹുമാനപൂർവ്വം സ്മരിക്കുന്നു.1955-56 വർഷം പ്രശസ്ത സാഹിത്യകാരൻ ശ്രീ ജോർജ്ജ് കാക്കനാടൻ നമ്മുടെ സ്കൂളിൽ അധ്യാപകനായിരുന്നു. ഗോവിന്ദപ്പിള്ള സാറിനു ശേഷം സ്ക്കൂളിൽ ഹെഡ്മാസ്റ്റർ ആയത് ലക്ഷ്മണൻ സാറായിരുന്നു. മികച്ച ഒരു ജീവശാസ്ത്ര അധ്യാപകനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ സർവ്വതോമുഖമായ വളർച്ചക്ക് വളരെയേറെ സംഭാവനകൾ നൽകി. നൂറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു ശുക്രനക്ഷത്രം ആയി ലക്ഷ്മണൻ സാർ എന്നും തെളിഞ്ഞു നിൽക്കും. ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനു ശേഷം സ്കൂൾ മാനേജരായി ശ്രീ വിളയിൽ നാരായണപിള്ള ചുമതലയേറ്റു. ഏതാണ്ട് 25 കൊല്ലത്തോളം അദ്ദേഹം സ്കൂൾ ഭരണം നടത്തി .പിന്നീട് ബൈലാ പ്രകാരം ഭരണസമിതി പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തി .1988 ൽ ശ്രീ ആർ പ്രഭാകരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു .പടനിലം ഹൈസ്കൂളിന് രണ്ടായിരാമാണ്ടിൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിച്ചുകിട്ടിയത് ഈ ഭരണസമിതിയുടെ കാലത്താണ്.ഹയർസെക്കൻഡറി വിഭാഗത്തിനു വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും, കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട് .ലക്ഷ്മണൻ സാർ 1981-ൽ സർവ്വീസിൽ നിന്നും വിരമിച്ചു. തുടർന്ന് പ്രഥമാധ്യാപകരായി ശ്രീ.നരേന്ദ്രൻ സാർ, ഗോപിനാഥപിള്ള സാർ ,മാധവികുട്ടി ടീച്ചർ, കൃഷ്ണൻ ഉണ്ണിത്താൻ സാർ, സരസ്വതിയമ്മ ടീച്ചർ , ഇന്ദിരാദേവി ടീച്ചർ സുഷമകുമാരി ടീച്ചർ,എന്നിവർ കാലാകാലങ്ങളിൽ ചുമതലയേറ്റു.ശ്രീ ആർ പ്രഭാകരൻ പിള്ളയ്ക്ക് ശേഷം സ്കൂൾ മാനേജരായി ശ്രീ എം ശശികുമാർ തെരഞ്ഞെടുക്കപ്പെട്ടു.അതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ മനോഹരൻ പടനിലം ഹയർ സെക്കൻഡറി സ്കൂളിലെ മാനേജരായി പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാളായി ശ്രീമതി ആനി തോമസ് ടീച്ചറും ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപികയായി ശ്രീമതി പി ശ്രീജ ടീച്ചറും പ്രവർത്തിക്കുന്നു . സമൂഹത്തിലെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകമാളുകൾക്ക് വഴികാട്ടിയായത് ഈ സരസ്വതി ക്ഷേത്രം ആണ്. ഇന്നും നൂറനാടിന്റെെ നാഡീസ്പന്ദനങ്ങൾ ലോകത്തിലെ പലകോണുകളിലും നിറഞ്ഞുനിൽക്കുന്നത് ഈ മഹത്തായ സ്ഥാപനത്തിന് സന്തതികളിലൂടെ ആണെന്ന് അറിവ് നമ്മെ ആവേശഭരിതരാക്കുന്നു
ശ്രീ. കെ.മനോഹരൻ - മാനേജർ
ശ്രീമതി.പി .ശ്രീജ - ഹെഡ്മിസ്ട്രസ്സ്
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
- നാഷണൽ സർവ്വീസ് സ്ക്കീം
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്‌മെന്റ്
നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ 18 വയസ് കഴിഞ്ഞവരും ട്രസ്ററിൽ അംഗത്വമുള്ളവർക്കുമാണ് വോട്ടവകാശം. 11 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്നതാണ് ഭരണസമിതി. ഇതിൽനിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കുന്നു
മുൻ കാല മാനേജർമാർ
1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താൻ 2)വിളയിൽ നാരായണ പിള്ള 3)ആർ. പ്രഭാകരൻ പിള്ള 4)എം.ശശികുമാർ 5)കെ.മനോഹരൻ(നിലവിൽ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | പ്രവർത്തനം | ' | ' | ||||
ശ്രീ.ഡാനിയേൽ സാർ | 1952 | മുതൽ | 1954 | ||||
ശ്രീ.കെ ഗോവിന്ദപിള്ള | 1955 | മുതൽ | 1971 | ||||
ശ്രീ.പി.ലക്ഷ്മണൻ | 1972 | മുതൽ | 1981 | ||||
ശ്രീ.എൻ.നരേന്ദ്രൻ | 1982 | മുതൽ | 1988 | ||||
ശ്രീ.എൻ.ഗോപിനാഥപിള്ള | 1989 | മുതൽ | 1994 | ||||
ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി | 1995 | മുതൽ | 1996 | ||||
ശ്രീ.പി.കൃഷ്ണനുണ്ണിത്താൻ | 1997 | മുതൽ | 2000 | ||||
ശ്രീമതി.കെ.സരസ്വതിയമ്മ | 2001 | മുതൽ | 2009 | ||||
ശ്രീമതി.പി ജി ഇന്ദിരാ ദേവി | 2009 | മുതൽ | 2011 | ശ്രീമതി.എസ്സ്. സുഷമകുമാരി | 2011 | മുതൽ | 2017 |
==പ്രശസ്തരായ പൂർവവിദ്യാത്ഥികൾ==
- എസ്സ്.കെ.തന്ത്രി
ബ്രിഗേഡിയർ ആന്ദക്കുട്ടൻ -
ഡോ. ഗോപാലകൃഷ്ണൻ -(സാഹിത്യം)
ഡോ. തമ്പി -(സാഹിത്യം)
അജന്താലയം അജിത്കുമാർ- (പത്രപ്രവർത്തനം)
വേണാട് ശിവൻകുട്ടി -(പത്രപ്രവർത്തനം)
പ്രദീപ്കുമാർ -(സയന്റിസ്ററ്)
കെ. പ്രസാദ് -(വ്യവസായി)
ബിപിൻ. പി -(ഡോക്ററർ)
പ്രവേശനോത്സവം 2018
മധുരം മലയാളം
ഹിറോഷിമ ദിനം
സ്വാതന്ത്ര്യദിനാഘോഷം 2018 ആഗസ്റ്റ് 15
ജ്യാമിതീയ പൂക്കളം
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
കായികം | കല | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ | നിർമ്മാതാവ് | '2010-2011' |
ഐ ടി ക്ലബ്ബ് 2018-2019
ഇരുപത്തിയാറ് ഇരുപത്തിയേഴ് (26/08/2010-27/08/2010) തീയ്യതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു
2010ഡിസംബർ 27,28, എന്നീ തീയതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു
</gallery>
</gallery>
സംസ്ഥാന ശാസ്ത്രമേള- 2009 | ' | ' | ' |
സംസ്ഥാന ശാസ്ത്രമേള 2018 - ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ്-രണ്ടാം സ്ഥാനം- A ഗ്രേഡ് | |||
ജ്യോത്സ്ന എൽ & രമ്യ രമേശ് |
| സംസ്ഥാന ഗണിത ശാസ്ത്രമേള അപ്ലൈഡ് കൺസ്ട്രക്ഷൻ A ഗ്രേഡ് | ||
പാർവ്വതി ജെ |
11.071469, 76.077017,
11.071469, 76.077017,
11.071469, 76.077017,
11.071469, 76.077017,
11.071469, 76.077017,
മാവേലിക്കര സബ്-ജില്ലാ സ്കൂൾ കലോത്സവം-2016 | ' | ' | ' |
ഓവറോൾ രണ്ടാം സ്ഥാനം | |||
വിജയികൾ -u.p.ജനറൽ | |||
വിഭാഗം | പേര് | ഗ്രേഡ് | പോയിന്റ് |
പ്രസംഗം | C | 1 | |
പദ്യം ചൊല്ലൽ-മലയാളം | A | 5 | |
A | 5 | ||
ലളിതഗാനം | C | 1 | |
ശാസ്ത്റീയ സംഗീതം | A | 5 | |
മാപ്പിളപ്പാട്ട് | B | 3 | |
ചിത്രരചന-പെൻസിൽ | കൃഷ്ണകുമാർ | A | 5 |
ചിത്രരചന-ജലഛായം | കൃഷ്ണകുമാർ | A | 5 |
ഭരതനാട്യം | അഞ്ജുരഘു | A | 5 |
കുച്ചുപ്പുഡി | A | 5 | |
സംഘഗാനം | B | 3 | |
സംഘനൃത്തം | A | 5 | |
നാടകം | B | 3 | |
പൃസംഗം- | A | 5 | |
H.S GENERAL | haidd.jpg | ||
Chitra Rachana-oil colorl | ACHYUTH.K | A | 5 |
Chitra Rachana-Water colour | A | 5<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none">
11.071469, 76.077017, | |
SasthreeyaSangeetham(Girls) | B | 3 | |
Kathakali sangeetham(Girls) | A | 5 | |
Mappilappattu(Boys) | ACHYUTH.K | A | 5 |
Mappilappattu(Girls) | ARUNA.K.MANOJ | A | 5 |
VSEETHAMOHAN | B | 3 | |
Nadodo Nrutham(girls) | A | B | 3 |
Chakkyarkoothu(Boys) | A | 5 | |
Bharathanatyam | SILPA.B | A | 5 |
Mohiniyattam(girls) | A | 5 | |
Kavitha rachana-Mal | GOWRI RAJ | A | 5 |
Kadharachana-Mal | B | 3 | |
Kavitharachana-Hindi | A | 5 | |
Upanyasam-English | A | 5 | |
Padyamchollal-MAL | A | 5 | |
Dafmuttu(Boys) | A | 5 | |
Oppana(Girls) | B | 3 | |
Vattappattu | A | 5 | |
Sangha nrutham(girls) | B | 3 | |
Ganamela | R | B | 3 |
Nadakam | B | 3 | |
Chendamelam | A | 5 | |
Desabhakthiganam | c | 1 | |
Violin | A | 5 | |
H.S.S General | |||
Violin | ASWATHY | A | 5 |
Chitrarachana-Pencil | DHANESH KUMAR | c | 1 |
Chitra Rachana-watercolour | SOORAJ.R | c | 1 |
Lalithaganam(Girls) | ANASWARA RAMACHANDRAN | B | 3 |
Prasangam-sanskrit | SRUTHI.G.NAIR | A | 5 |
Upanyasam-Mal | ARATHY DAS | A | 5 |
Kadharachana-Mal | AKHIL.S | B | 3 |
Katharachana-Sanskrit | ATHIRA.S.NAIR | A | 5 |
Kavitha rachana-Mal | VINEETH.G | c | 1 |
Kavitharachana-Sanskrit | ATHIRA.A.BABU | A | 5 |
Padyamchollal-Mal | PARVATHI.S | A | 5 |
Padyamchollal-Sanskrit | SRUTHI.G.NAIR | A | 5 |
Padyam chollal-Kannada | ANASWARA RAMACHANDRAN | A | 5 |
U.P.-Sanskrit | |||
Prasanothari | ALEENA.M | A | 5 |
Padyam chollal(boys) | AKSHAY MOHAN | A | 5 |
Padyam chollal(girls) | TEENA THOMAS | B | 3 |
Sidharoopocharanam(girls) | ASWATHY MOHANAN PILLAI | A | 5 |
Ganalapanam(boys) | ATHUL CHANDRAN | B | 3 |
Ganalapanam(girls) | MEENAKSHY.G.M | B | 3 |
Kadha Kathanam | SRUTHI JAYADHARAN | A | 5 |
Gadhya parayanam | ALEENA.M | A | 5 |
prabhashanam | ASWATHY MOHANAN PILLAI | A | 5 |
Sangha Ganam | ALEENA.M | A | 5 |
Vandematharam | ALEENA.M | A | 5 |
H.S.-Sanskrit | |||
Aksharaslokam | SUSMITHA | A | 5 |
Padyam chollal(boys) | GOPEEKRISHNAN UNNITHAN | A | 5 |
prabhashanam | MEERA SHAJI | B | 3 |
Chambuprabhashanam | SUSMITHA | A | 5 |
Padakam(boys) | GOPEEKRISHNAN UNNITHAN | A | 5 |
Ashtapathi(girls) | ANJU.V.ANIL | A | 5 |
Gnalapanam(girls) | REKHA.S.NAIR | B | 3 |
Vandematharam | ANJU.V.ANIL | A | 5 |
Sangha Ganam | ANJU.V.ANIL | A | 5 |
വഴികാട്ടി
|
- അവലംബത്തിൽ പിഴവുകളുള്ള താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 36033
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ