സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള. (മൂലരൂപം കാണുക)
15:18, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
===<font size=5 color=red>''' ചരിത്രം === | ===<font size=5 color=red>''' ചരിത്രം === | ||
സ്വന്തം മക്കളൂടെ വിദ്യാഭ്യാസചൂമതല മാതാപിതാക്കൾക്കാണ്. മക്കൾ ഏത് വിദ്യാലയത്തീൽ പഠിക്കണം എന്ന് തീരൂമാനിക്കേണ്ടത് മാതാപിതാക്കള്ണ്. ഭരണഘടനവീഭാവനം ചെയ്യൂന്ന മൗലിക അവകാശമാണത്. നമ്മൂടെ ഭരണഘടനശീല്പീകൾ ഈ തത്വം അംഗികരീച്ചത്കൊണ്ടാണ് പൗരന്മാരക്ക് ഈ അവകാശം നൽകിയതും. ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം സ്ഥാപിതമായീക്കാണാൻ അക്ഷീണം യത്നീച്ച മഹാനായീരുന്നു കോയിവിളയിൽ ജനിച്ച് വളർന്ന കൊല്ലം രൂപതാ '''[[ബിഷപ്പ് അഭിവന്ദ്യ ജറോം തിരുമേനി]].''' . അദ്ദേഹത്തിന്റെ പാവന വിളഭൂമികളുണർത്തുന്ന വീദ്യാലയമാണിത്.അഷ്ടമുടിക്കായലും കല്ലടയാറും ന്നായിച്ചേരുന്ന ഭാഗത്തുള്ള ഓരങളിൽ രമ്യഭൂഭാഗഭംഗികളോടെ സ്ഥിതി ചെയ്യൂന്ന പ്രദേശമാണ് കൊയിവിള എന്ന ഗ്രാമം. വിളഭൂമികളുടെ പറുദീസ -അത് പഴയ കഥ. ഇന്ന് വിളഭൂമികൾ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു.ആ നഷ്ടവിളഭൂമികൾ അയവിറക്കികൊണ്ടിരിക്കുമ്പോഴാണ് ബഹുമാനപ്പെട്ട കേരള സർക്കാർ ഇവിടെ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതും. അത് കോയിവിള സെന്റ് ആന്റണീസ് ഹൈസ്കൂൾ ആയി പ്രത്യക്ഷമാകുന്നതും. | സ്വന്തം മക്കളൂടെ വിദ്യാഭ്യാസചൂമതല മാതാപിതാക്കൾക്കാണ്. മക്കൾ ഏത് വിദ്യാലയത്തീൽ പഠിക്കണം എന്ന് തീരൂമാനിക്കേണ്ടത് മാതാപിതാക്കള്ണ്. ഭരണഘടനവീഭാവനം ചെയ്യൂന്ന മൗലിക അവകാശമാണത്. നമ്മൂടെ ഭരണഘടനശീല്പീകൾ ഈ തത്വം അംഗികരീച്ചത്കൊണ്ടാണ് പൗരന്മാരക്ക് ഈ അവകാശം നൽകിയതും. ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം സ്ഥാപിതമായീക്കാണാൻ അക്ഷീണം യത്നീച്ച മഹാനായീരുന്നു കോയിവിളയിൽ ജനിച്ച് വളർന്ന കൊല്ലം രൂപതാ '''[[ബിഷപ്പ് അഭിവന്ദ്യ ജറോം തിരുമേനി]].''' . അദ്ദേഹത്തിന്റെ പാവന വിളഭൂമികളുണർത്തുന്ന വീദ്യാലയമാണിത്.അഷ്ടമുടിക്കായലും കല്ലടയാറും ന്നായിച്ചേരുന്ന ഭാഗത്തുള്ള ഓരങളിൽ രമ്യഭൂഭാഗഭംഗികളോടെ സ്ഥിതി ചെയ്യൂന്ന പ്രദേശമാണ് കൊയിവിള എന്ന ഗ്രാമം. വിളഭൂമികളുടെ പറുദീസ -അത് പഴയ കഥ. ഇന്ന് വിളഭൂമികൾ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു.ആ നഷ്ടവിളഭൂമികൾ അയവിറക്കികൊണ്ടിരിക്കുമ്പോഴാണ് ബഹുമാനപ്പെട്ട കേരള സർക്കാർ ഇവിടെ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതും. അത് കോയിവിള സെന്റ് ആന്റണീസ് ഹൈസ്കൂൾ ആയി പ്രത്യക്ഷമാകുന്നതും. |