"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഖണ്ഡിക) |
(To change school picture) |
||
വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=103 | |ആൺകുട്ടികളുടെ എണ്ണം 1-10=103 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=133 | |പെൺകുട്ടികളുടെ എണ്ണം 1-10=133 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=236 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=24 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=24 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=17 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=17 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=41 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5(daily wages) | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ. ഡി. നാഗേഷ്കുമാർ | |പി.ടി.എ. പ്രസിഡണ്ട്=അഡ്വ. ഡി. നാഗേഷ്കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യാ ചന്ദ്രൻ | |എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യാ ചന്ദ്രൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36064_school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
16:28, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പുലിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ഗവ. എച്ച് എസ് എസ് പുലിയൂർ | |
---|---|
വിലാസം | |
പുലിയൂർ പുലിയൂർ , പുലിയൂർ പി.ഒ. , 689510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഇമെയിൽ | ghspuliyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36064 (സമേതം) |
എച്ച് എസ് എസ് കോഡ് | 04110 |
യുഡൈസ് കോഡ് | 32110300803 |
വിക്കിഡാറ്റ | Q87478752 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 236 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 5(daily wages) |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ വി മൃദുല |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ. ഡി. നാഗേഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യാ ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
06-01-2022 | 36064 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട പുലിയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് പുലിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. പാണ്ഡവരുടെ വനവാസക്കാലത്ത് ഭീമനാൽ പ്രതിഷ്ഠിതമായതെന്ന് കരുതപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1917 ൽ എൽ. പി. സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1953 ൽ യു. പി. സ്കൂളായും 1980 ൽ ഹൈസ്കൂൾ ആയും 2015 ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.2017 ൽ എസ്. എം. സി യുടെ നേതൃത്വത്തിൽ പ്രീപ്രൈമറിയും ആരംഭിച്ചു. പുലിയൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പല തലമുറകൾക്കും അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ശതാബ്‌ദിയും പിന്നിട്ട് മുന്നേറികൊണ്ടിരിക്കുകയാണ്.
പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. ഒരു കുട്ടി എല്ലാ വിഷയത്തിനും എപ്ളസ് നേടി.2017,2018വർഷങ്ങളിലും 100%വിജയം നിലനിർത്താൻ കഴിഞ്ഞു.2015ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു. 2017നവംബർ21ന്സ്ക്കൂൾ ശതാബ്ദി ആഘോഷങ്ങൾ ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ഭൗതികസാഹചര്യം
എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്..നല്ല ഒരുകമ്പ്യൂട്ടർലാബും സയൻസ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. . == പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- പ്രവർത്തി പരിചയ ക്ലബ്ബ്
- സയൻസ് ക്ളബ്ബ്
- ക്ളാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യ വേദി.
- സോഷ്യൽസയൻസ് ക്ളബ്ബ്.
. ലഹരിവിരുദ്ധ ക്ലബ് . ലിറ്റിൽ കൈറ്റ്സ് . ഗണിത ക്ലബ് പത്രം-മലയാളി മാതൃഭൂമി സീഡ് ക്ലബ്ബ് കാർഷികക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | കെ.കെ.സുശീലാമ്മ | ||
ആലീസ്ജോര്ജ്ജ് | |||
ഗോപാലകൃഷ്ണന് ചെട്ടിയാര് | |||
ഡി.സ്റ്റീഫന് | |||
എ.സൗദാമിനി | |||
എ.കെ.അരവിന്ദാക്ഷന് നായര് | | |||
സുജാതകുമാരി | |||
ഇ ജെ വത്സലകുമാരിഅമ്മ | |||
പുഷ്പകുമാരി എസ് | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| | എ.കെ.അരവിന്ദാക്ഷന് നായര് |സുജാതകുമാരി ,ഇ ജെ വത്സലകുമാരിഅമ്മ,പുഷ്പകുമാരി എസ്
അംഗീകാരങ്ങൾ
പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. ഒരു കുട്ടി എല്ലാ വിഷയത്തിനും എപ്ളസ് നേടി.2017,2018വർഷങ്ങളിലും 100%വിജയം നിലനിർത്താൻ കഴിഞ്ഞു
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
* ഡോ.കെ രാഘവൻപിള്ള - കേരള സർവ്വകലാശാലയിലെ മുൻ ഉദ്യോഗസ്ഥൻ
* പ്രൊഫ: വർഗീസ് ഇട്ടിയ വര - ആലുവ യു.സി കോളേജിലെ മുൻ പ്രൊഫസർ .
* ഡോ.എൻ.ആർ ഗോപിനാഥൻ പിള്ള - യൂണിവേഴ്സിറ്റി മുൻ റീഡർ.
* പ്രൊഫ: നാരായണൻ നമ്പൂതിരി - എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം മുൻ പ്രൊഫസർ.
* പ്രൊഫ: വാസുദേവൻ നമ്പൂതിരി - റ്റി.കെ.എം.എഞ്ചിനീയറിംങ്ങ് കോളേജ് മുൻ പ്രൊഫസർ.
* പ്രൊഫ:ശാന്തകുമാരി - മഹാരാജാസ് കോളേജ്, ചങ്ങനാശ്ശേരി മുൻ പ്രൊഫസർ.
* ഡോ.എ.ആർ. പരമേശ്വരൻ - ഐയ്യാറയിൽ, പുലിയൂർ.
* ഡോ.വസന്തകുമാരി - കുന്നിൽ, പുലിയൂർ.
* ഡോ.ജോൺ - പുത്തൻപുരയിൽ, പുലിയൂർ.
* പുലിയൂർ ബ്രഹ്മശ്രീ പുരുഷോത്തമൻ നമ്പൂതിരി - ജ്യോതിഷന്മാരിൽ അഗ്രഗണ്യൻ.
* പുലിയൂർ രവീന്ദ്രൻ - കവി, നാടക രചയിതാവ്, സാഹിത്യ മണ്ഡലം അവാർഡ് ജേതാവ്, 1997ലെ ജോസഫ് മുണ്ടശ്ശേരി അവാർഡ് ജേതാവ്'.
* എൻ.ഗോപാലകൃഷ്ണക്കുറുപ്പ് - ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ പ്രിൻസിപ്പൽ ആയിരുന്നു. ഇപ്പോൾ സാമൂഹൃ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നു.
* ഡോ.എൻ.എം.നമ്പൂതിരി - ഗവ.കോളേജുകളിൽ പ്രൊഫസറായിരുന്നു. ഇപ്പോൾ നിളാ സംരക്ഷണ സമിതിയുടെ പ്രധാന പ്രവർത്തകൻ.
* ശ്രീ.ജോജി ചെറിയാൻ - മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം.
* ശ്രീ കൈലാസ് നാഥ് - നാടക ചലചിത്ര രംഗത്ത് പ്രവർത്തിക്കുന്നു.
* അഡ്വ.ഡി.വിജയകുമാർ -രാഷ്ട്രിയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നു. ചെങ്ങന്നൂരിലെ പ്രധാന അഭിഭാഷകൻ. അഖില കേരള അയ്യപ്പ സേവാ സംഘം വൈസ് പ്രസിഡൻ്റ്.
* ശ്രീ.ദാമോദരൻ - റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്, പുലിയൂർ.
* അഡ്വ.ഡി നാഗേഷ് കുമാർ-മുൻ പഞ്ചായത്തംഗം, എസ്.എം.സി ചെയർമാൻ.
വഴികാട്ടി
- ചെങ്ങന്നൂർ-പുലിയൂർ-മാവേലിക്കര -പാതയിൽ
{{#multimaps:9.3010134,76.5861261|zoom=18}} <l--visbot verified-chills->
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36064
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ