"പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്കൂൾ ചരിത്രം
(ചെ.) (സ്കൂൾ ചരിത്രം)
വരി 70: വരി 70:
'''== ഭൗതികസൗകര്യങ്ങൾ =='''
'''== ഭൗതികസൗകര്യങ്ങൾ =='''


കാലാ-കായികരംഗങ്ങളിലും നല്ല മികവുകാണിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ആദ്യവർഷം മുൽ തന്നെ ഉയർന്ന നിലവാരം പുലർ‍ത്തിയിരുന്ന സ്‌ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്ഹൈസ്കൂളിന് 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒ 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹൈസ്കൂളിന്റെ 11 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. ബാക്കി ക്ലാസ്സ് മുറികളുടെ ഹൈടെക് ആവാനുള്ള സജ്ജീകരണങ്ങൾ നടന്നു വരുന്നു
സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകനും കേരളത്തിലെ ധനകാര്യമന്ത്രിയും ആയിരുന്ന അൽഹാജ് പി.കെ.കുഞ്ഞുസാഹിബിന്റെ നാമധേയത്തിൽ ആലപ്പുഴജില്ലയിലെ ചരിത്രപ്രസിദ്ധമായ കായംകുളത്ത് 2000 ജൂലൈ മാസത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തുന്നതിന്റെ ഭാഗമായി ന്യൂ സ്കൂൾ വിഭാഗത്തിലാണ് വിദ്യാലയം ആരംഭിച്ചത്.പി.കെ.കുഞ്ഞുസാഹിബിന്റെ മകനും,കേരളസർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും,സാമൂഹിക പ്രവർത്തകനും നാട്ടിലെ സാധാരണജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതി ഉറപ്പുവരുത്തുന്നതിന് താൻ സാരഥി ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തിയ ശ്രീ.ഹിലാൽബാബു ആണ് സ്കൂൾ ഉൾപ്പെടുന്ന ട്രസ്റ്റ്മാനേജർ.ആദ്യവർഷം 8,11ക്ളാസ്സുകളാണ്ഉണ്ടായിരുന്നത്.തുടർവർഷങ്ങളിൽ 9,10,12ക്ളാസ്സുകളും ,പുതിയ ഡിവിഷനുകളും ആയി ഈ വിദ്യാലയം പുരോഗതിയുടെ പാതയിലേക്ക് പ്രവേശിച്ചു. സ്കൂളിന്റെ ആദ്യത്തെ S.S.L.C പരീക്ഷയിൽ തന്നെ നൂറുമേനി വിജയം നേടി.തുടർന്ന് പല വർഷങ്ങളിലും 100%വിജയം നേടാൻ കഴിഞ്ഞു.




91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400047" എന്ന താളിൽനിന്ന് ശേഖരിച്ചത്