"ജി.എൽ.പി.എസ് അമ്പാട്ടുപാളയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
1961 | ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയിൽ പത്തൊൻപതാം വാർഡ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനോട് ചേർന്നാണ് ജി.എൽ.പി എസ് .അമ്പാട്ടുപാളയം സ്ഥിതി ചെയ്യുന്നത് .1961 ൽ ആരംഭിച്ച സ്കൂൾ അമ്പാട്ടുപാളയത്തെ പള്ളിയിൽ വാടകയ്ക്കാണ് ആദ്യകാലത്ത് പ്രവർത്തിച്ചുവന്നത് . പിന്നീട് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ചു .ഇപ്പോൾ സർക്കാർ കെട്ടിടത്തിൽ പ്രവർത്തനം തുടർന്ന് വരുന്നു .26 .5 സെന്റ് സ്ഥലമുണ്ട് .ആദ്യകാലത്ത് തമിഴ് മീഡിയം ഉണ്ടായിരുന്നു .വളരെയധികം ശാന്തമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .സ്കൂളിന്റെ മുൻകാലചരിത്രം പരിശോധിച്ചാൽ പ്രഗത്ഭരായ നിരവധി അദ്ധ്യാപകർ നയിച്ച ഈ വിദ്യാലയത്തിലെ പല പൂർവ വിദ്യാർത്ഥികളും പലവിധത്തിലുള്ള ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചവരാണ് . | ||
ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ 2008 ജൂണിലാണ് പ്രീ പ്രൈമറി ആരംഭിച്ചത് .ഗുണമേന്മയുള്ള വിദ്യാഭ്യാസം സർവരുടെയും അവകാശമാണ് .അത്തരത്തിലുള്ള വിദ്യാഭ്യാസം ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം ഉറപ്പു നൽകുന്നു .{{PSchoolFrame/Pages}} |
15:41, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയിൽ പത്തൊൻപതാം വാർഡ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനോട് ചേർന്നാണ് ജി.എൽ.പി എസ് .അമ്പാട്ടുപാളയം സ്ഥിതി ചെയ്യുന്നത് .1961 ൽ ആരംഭിച്ച സ്കൂൾ അമ്പാട്ടുപാളയത്തെ പള്ളിയിൽ വാടകയ്ക്കാണ് ആദ്യകാലത്ത് പ്രവർത്തിച്ചുവന്നത് . പിന്നീട് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ചു .ഇപ്പോൾ സർക്കാർ കെട്ടിടത്തിൽ പ്രവർത്തനം തുടർന്ന് വരുന്നു .26 .5 സെന്റ് സ്ഥലമുണ്ട് .ആദ്യകാലത്ത് തമിഴ് മീഡിയം ഉണ്ടായിരുന്നു .വളരെയധികം ശാന്തമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .സ്കൂളിന്റെ മുൻകാലചരിത്രം പരിശോധിച്ചാൽ പ്രഗത്ഭരായ നിരവധി അദ്ധ്യാപകർ നയിച്ച ഈ വിദ്യാലയത്തിലെ പല പൂർവ വിദ്യാർത്ഥികളും പലവിധത്തിലുള്ള ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചവരാണ് .
ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ 2008 ജൂണിലാണ് പ്രീ പ്രൈമറി ആരംഭിച്ചത് .ഗുണമേന്മയുള്ള വിദ്യാഭ്യാസം സർവരുടെയും അവകാശമാണ് .അത്തരത്തിലുള്ള വിദ്യാഭ്യാസം ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം ഉറപ്പു നൽകുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |