"ജി എൽ പി എസ് പല്ലന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
I C T പഠനം മികച്ച രീതിയിൽ നടക്കുന്നു. 2018-2019 LSS Scolership ഒരു കുട്ടിക്ക് കിട്ടി. വായനയെ പ്രോത്സാഹിപ്പി ക്കാൻ വായന വണ്ടി ( സ്കൂൾ വാഹനത്തിൽ പുസ്തകങ്ങൾ ഓരോ സ്ഥലങ്ങളിൽ എത്തിച്ച് വിതരണം നടത്തുന്നു.‍‍‍‍) അമ്മ വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റ ഭാഗമായി കിട്ടിയ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിചിച്ച് പഠനം സുഗമമായി നടക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനു രക്ഷിതാക്കളുടെ പൂർണ പിൻതുണയുണ്ട്. എല്ലാ മാസവും അവസാന വ്യാഴാഴ്ച  ക്ലാസ് പിടി എ കൂടുന്നു .കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുന്നു.കൂടാതെ അവസരങ്ങൾ കിട്ടുമ്പോൾ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്തരസിചു കുട്ടികളുടെ സാഹചര്യങ്ങൾ മനസിലാക്കുകയും അവർക്കു പൂർണ പിന്തുണ നൽകുകയും ചെയുന്നു. പിറന്നാൾ സമ്മാനം സ്കൂൾ ലൈബ്രറിയിലേക്ക് ' എന്ന പേരിൽ കുട്ടികൾ അവരുടെ പിറന്നാളിന് ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്നു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രക്ഷിതാക്കളും  പൂർണമായി സഹകരിക്കുന്നു .പൊതുവായ ആഘോഷങ്ങളിലും അവരുടെ പൂർണ സഹകരണമുണ്ട് ഈകഴിഞ്ഞ അമ്പലപ്പുഴ ഉപജില്ലാ ശാസ്ത്ര മേളയിൽ മികച്ച രീതിയിൽ തന്നെ കുട്ടികൾ പ്രകടനം കാഴ്ചവെച്ചു .എൽ പി സ്കൂളുകളിൽ ആദ്യത്തെ പത്തു സ്കൂളുകളഉടെ പേരുകളിൽ ഒന്നാവാനു  ഞങ്ങൾക്ക് കഴിഞ്ഞു.{{PSchoolFrame/Pages}}
I C T പഠനം മികച്ച രീതിയിൽ നടക്കുന്നു. 2018-2019 LSS Scolership ഒരു കുട്ടിക്ക് കിട്ടി. വായനയെ പ്രോത്സാഹിപ്പി ക്കാൻ വായന വണ്ടി ( സ്കൂൾ വാഹനത്തിൽ പുസ്തകങ്ങൾ ഓരോ സ്ഥലങ്ങളിൽ എത്തിച്ച് വിതരണം നടത്തുന്നു.‍‍‍‍) അമ്മ വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റ ഭാഗമായി കിട്ടിയ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിചിച്ച് പഠനം സുഗമമായി നടക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനു രക്ഷിതാക്കളുടെ പൂർണ പിൻതുണയുണ്ട്. എല്ലാ മാസവും അവസാന വ്യാഴാഴ്ച  ക്ലാസ് പിടി എ കൂടുന്നു .കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുന്നു.കൂടാതെ അവസരങ്ങൾ കിട്ടുമ്പോൾ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്തരസിചു കുട്ടികളുടെ സാഹചര്യങ്ങൾ മനസിലാക്കുകയും അവർക്കു പൂർണ പിന്തുണ നൽകുകയും ചെയുന്നു. പിറന്നാൾ സമ്മാനം സ്കൂൾ ലൈബ്രറിയിലേക്ക് ' എന്ന പേരിൽ കുട്ടികൾ അവരുടെ പിറന്നാളിന് ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്നു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രക്ഷിതാക്കളും  പൂർണമായി സഹകരിക്കുന്നു .പൊതുവായ ആഘോഷങ്ങളിലും അവരുടെ പൂർണ സഹകരണമുണ്ട് ഈകഴിഞ്ഞ അമ്പലപ്പുഴ ഉപജില്ലാ ശാസ്ത്ര മേളയിൽ മികച്ച രീതിയിൽ തന്നെ കുട്ടികൾ പ്രകടനം കാഴ്ചവെച്ചു .എൽ പി സ്കൂളുകളിൽ ആദ്യത്തെ പത്തു സ്കൂളുകളഉടെ പേരുകളിൽ ഒന്നാവാനു  ഞങ്ങൾക്ക് കഴിഞ്ഞു.അടുക്കള തോട്ടത്തിന് പ്രാധാന്യം നൽകിക്കൊണ്ട് എല്ലാ വീട്ടിലും കുട്ടികൾ അടുക്കള തോട്ടം നിർമിക്കുന്നു .സ്കൂളിന്റെ മികവുകൾ ഉൾപ്പെടുത്തി അക്ഷരച്ചെപ്പ് എന്ന പേരിൽ സ്കൂൾ പത്രം തയാറാക്കിയിട്ടുണ്ട് {{PSchoolFrame/Pages}}
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403827" എന്ന താളിൽനിന്ന് ശേഖരിച്ചത്