"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ആലപ്പുഴജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമപ‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍ചായത്തിലാണ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം സ്ഥിതിചെയ്യ‍ുന്നത്.മത്സ്യതൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളാണ് ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഭൂരിഭാഗവും. ‍‍‍
1906 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആലപ്പു  രൂപത മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1964-ൽ മിഡിൽ സ്കൂളായും 1986-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2016-ലെ S S L C പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ സാധിച്ച‍ു.2021ലെ S S L C പരീക്ഷയിൽ 14 ക‍ുട്ടികൾക്ക് Full A+ ഓടെ 100% വിജയം കൈവരിക്ക‍ുവാൻ സാധിച്ച‍ു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ സച്ച‍ു മാർട്ടിൻ 2021 ഡിസംബറിന് നടന്ന സംസ്ഥാന ജ‍ുനിയർ മീറ്റിൽ അണ്ടർ 14 വിഭാഗത്തിൽ ഷോട്ട് പ‍ുട്ട്‍ മീറ്റിൽ റെക്കോർഡ് നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കി മികച്ച അത്‍ലറ്റായി തിരഞ്ഞെട‍ുക്കപ്പെട്ട‍ു.
2021-22 അദ്ധ്യായന വർഷം 1 മ‍ുതൽ 10 വരെ ക്ലാസ്സ‍ുകളായി 650 ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു. L K G , U K G വിഭാഗത്തിൽ 55 ക‍ുട്ടികള‍ും പഠിക്ക‍ുന്ന‍ുണ്ട്.{{PHSchoolFrame/Pages}}
{{Infobox School
| സ്ഥലപ്പേര്= മാരാരിക്കുളം
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 34003
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1906
| സ്കൂൾ വിലാസം= മാരാരിക്കുളം  പി.ഒ, <br/>ആലപ്പൂഴ
| പിൻ കോഡ്= 688549
| സ്കൂൾ ഫോൺ= 04782863598
| സ്കൂൾ ഇമെയിൽ= 34003alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.alleppeyschools.org
| ഉപ ജില്ല=ചേർത്തല
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= എയ്ഡ്‍ഡ്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ3= ലോവർ പ്രൈമറി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 580
| പെൺകുട്ടികളുടെ എണ്ണം= 412
| വിദ്യാർത്ഥികളുടെ എണ്ണം= 992
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=  SHEELA XAVIOR
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂൾ ചിത്രം= 34003.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമപ‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍ചായത്തിലാണ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം സ്ഥിതിചെയ്യ‍ുന്നത്.മത്സ്യതൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളാണ് ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഭൂരിഭാഗവും.
‍‍‍‍
== ചരിത്രം ==
== ചരിത്രം ==


1906 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആലപ്പു  രൂപത മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1964-ൽ മിഡിൽ സ്കൂളായും 1986-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2016-ലെ S S L C പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ സാധിച്ച‍ു.2021ലെ S S L C പരീക്ഷയിൽ 14 ക‍ുട്ടികൾക്ക് Full A+ ഓടെ 100% വിജയം കൈവരിക്ക‍ുവാൻ സാധിച്ച‍ു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ സച്ച‍ു മാർട്ടിൻ 2021 ഡിസംബറിന് നടന്ന സംസ്ഥാന ജ‍ുനിയർ മീറ്റിൽ അണ്ടർ 14 വിഭാഗത്തിൽ ഷോട്ട് പ‍ുട്ട്‍ മീറ്റിൽ റെക്കോർഡ് നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കി മികച്ച അത്‍ലറ്റായി തിരഞ്ഞെട‍ുക്കപ്പെട്ട‍ു.
1906 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആലപ്പു  രൂപത മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1964-ൽ മിഡിൽ സ്കൂളായും 1986-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2016-ലെ S S L C പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ സാധിച്ച‍ു.2021ലെ S S L C പരീക്ഷയിൽ 14 ക‍ുട്ടികൾക്ക് Full A+ ഓടെ 100% വിജയം കൈവരിക്ക‍ുവാൻ സാധിച്ച‍ു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ സച്ച‍ു മാർട്ടിൻ 2021 ഡിസംബറിന് നടന്ന സംസ്ഥാന ജ‍ുനിയർ മീറ്റിൽ അണ്ടർ 14 വിഭാഗത്തിൽ ഷോട്ട് പ‍ുട്ട്‍ മീറ്റിൽ റെക്കോർഡ് നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കി മികച്ച അത്‍ലറ്റായി തിരഞ്ഞെട‍ുക്കപ്പെട്ട‍ു.


2021-22 അദ്ധ്യായന വർഷം 1 മ‍ുതൽ 10 വരെ ക്ലാസ്സ‍ുകളായി 650 ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു. L K G , U K G വിഭാഗത്തിൽ 55 ക‍ുട്ടികള‍ും പഠിക്ക‍ുന്ന‍ുണ്ട്.
2021-22 അദ്ധ്യായന വർഷം 1 മ‍ുതൽ 10 വരെ ക്ലാസ്സ‍ുകളായി 650 ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു. L K G , U K G വിഭാഗത്തിൽ 55 ക‍ുട്ടികള‍ും പഠിക്ക‍ുന്ന‍ുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  10 ക്ലാസ് മുറികളും  മിഡിൽ സ്കൂളിന് 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗാന്ധിദർശൻ.
* എസ്. പി. സി.
*  ജൂനിയർ റഡ്ക്രോസ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''[[സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ ഗാന്ധിദർശൻ.]],'''
|,,,[[സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
      ശ്രീമതി ലില്ലിക്കുട്ടി റ്റി.വി,  ശ്രീമതി ജെസ്സി ഫ്ലോറൻസ്,      ശ്രീമതി ജയിൻമേരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സനവ് തോമസ് - കായികതാരം
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567528" എന്ന താളിൽനിന്ന് ശേഖരിച്ചത്