"ഗവ.എൽ പി എസ് കൂവത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ക്ലാസ് മുറികളെല്ലാം ടൈൽ പാകിയതും സീലിംഗ് ചെയ്തതും ആണ്. | മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ക്ലാസ് മുറികളെല്ലാം ടൈൽ പാകിയതും സീലിംഗ് ചെയ്തതും ആണ്. ഗ്യാസ് കണക്ഷൻ ഉള്ള പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു. | ||
=== ശിശുസൗഹൃദ ക്ലാസ് മുറികൾ === | === ശിശുസൗഹൃദ ക്ലാസ് മുറികൾ === |
13:52, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് കൂവത്തോട് | |
---|---|
വിലാസം | |
പൂവത്തോട് പൂവത്തോട് P.O, , 686578 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04822237050 |
ഇമെയിൽ | hmglpskoovathodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31504 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമ പി എം |
അവസാനം തിരുത്തിയത് | |
06-01-2022 | 31504-hm |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലുക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പൂവത്തോട് എന്ന ഗ്രാമ പ്രദേശത്ത് ആണ് കൂവത്തോട് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ചരിത്രം
ശാന്തസുന്ദരമായതും പ്രൌഡിയുമുള്ള ഈ വിദ്യാലയം 1929-ൽ ആണ് സ്ഥാപിതമായത് . ശ്രീ. പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയോട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് .
ഭൗതികസൗകര്യങ്ങൾ
മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ക്ലാസ് മുറികളെല്ലാം ടൈൽ പാകിയതും സീലിംഗ് ചെയ്തതും ആണ്. ഗ്യാസ് കണക്ഷൻ ഉള്ള പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു.
ശിശുസൗഹൃദ ക്ലാസ് മുറികൾ
കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ ശിശു സൗഹൃദ ക്ലാസ്സ്മുറികൾ
പുതിയ ഓഫീസ് കെട്ടിടം
2010 ൽ സ്കൂളിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന , ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക് തിളക്കം കൂട്ടുന്നു
ഐ. ടി. അധിഷ്ഠിത പഠനം
ഐ ടി അധിഷ്ഠിത ക്ലാസ്സ്റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ സർക്കാർ അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
കളി ഉപകരണങ്ങൾ
ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി കളി ഉപകരണങ്ങൾ ലഭ്യമാണ്
ക്ളീൻ കിച്ചൺ & ഡൈനിംഗ് റൂം
മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട്
- പാല ഉപജില്ലയിലെ സർക്കാർ അംഗീകൃത ഹൈടെക് പ്രീ പ്രൈമറി
- കുട്ടികളുടെ ലൈബ്രറി
- കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ് പാർക്ക്
- പെൺ സൌഹൃദ ശൌചാലയം
- ജൈവ വൈവിധ്യ പാർക്ക്
- കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ഓരോ ക്ലാസ്സിലും വായനാമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്ബ്
- യോഗക്ലാസ്
- നൃത്ത പരിശീലനം
- പ്രവർത്തിപരിചയ പരിശീലനം
- സംഗീത പരിശീലനം
- കായിക പരിശീലനം
- വായനാക്ലബ്
- പച്ചക്കറിതോട്ടനിർമാണം
- ബോധവൽക്കരണ ക്ലാസുകൾ
- ശിൽപ്പശാലകൾ
- മെഡിക്കൽ ക്യാമ്പുകൾ
- പഠനയാത്രകൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ പൊൻകുന്നം വർക്കി
- ശ്രീ വിദ്വാൻ പി എൻ നാരായണൻ നായർ
- ശ്രീ ഇ എസ് നാരായണപിള്ള
നേട്ടങ്ങൾ
- എല്ലാ കുട്ടികൾക്കും കലാ കായിക പ്രവർത്തി പരിചയ ശാസ്ത്ര മേളകളിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ച വെക്കുന്നു
- എൽ.എസ്.എസ് സ്കൊളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.6812684,76.7414815 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|