"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു '''അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി''' സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. | |||
[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | [[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
വരി 71: | വരി 70: | ||
'''പ്രിൻസിപ്പാൾ : അലി കടവണ്ടി'''
| '''പ്രിൻസിപ്പാൾ : അലി കടവണ്ടി'''

'''ഹെഡ്മാസ്റ്റർ :ബഷീർ കുരുണിയൻ'''
| '''ഹെഡ്മാസ്റ്റർ :ബഷീർ കുരുണിയൻ'''

[[ചിത്രം: 18125-manager1.jpg|thumb|100px|left]]

[[ചിത്രം: 18125-manager1.jpg|thumb|100px|left]]

[[ചിത്രം: 18125_hm1.jpg|thumb|100px|center]]</td |
[[ചിത്രം: 18125_hm1.jpg|thumb|100px|center]]

[[ചിത്രം: 18125_pr1.jpg|thumb|100px|center]]</td |
[[ചിത്രം: 18125_pr1.jpg|thumb|100px|center]]

'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.''' | '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.''' | ||
{|class="wikitable" style="text-align:center; width:300px; height:200px" border="1 | {| class="wikitable" style="text-align:center; width:300px; height:200px" border="1" | ||
|ക്രമ നമ്പർ | |ക്രമ നമ്പർ | ||
|കാലഘട്ടം | |കാലഘട്ടം | ||
വരി 94: | വരി 93: | ||

== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ== | ||
==വാർത്തകളിലൂടെ.......== | ==വാർത്തകളിലൂടെ.......== | ||
**2019-2020 എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം | **2019-2020 എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം | ||
**2019-2020 ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം | **2019-2020 ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം | ||
** 2019-2020 യു.എസ്. എസ് പരീക്ഷയിൽ മികച്ച വിജയം | **2019-2020 യു.എസ്. എസ് പരീക്ഷയിൽ മികച്ച വിജയം | ||

[[ചിത്രം: 18125_Mn1.jpeg|thumb|100px|left]]

[[ചിത്രം: 18125_Mn1.jpeg|thumb|100px|left]]

വരി 131: | വരി 130: | ||
[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/കലാസ്രഷ്ടികൾ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ''']]
| [[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/കലാസ്രഷ്ടികൾ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ''']]

== ഹെൽപ്പ് ഡസ്‌ക്== | ==ഹെൽപ്പ് ഡസ്‌ക്== | ||
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. | കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. | ||
* | *വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ | ||
* കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം | *കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം | ||
* നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം) | *നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം) | ||
* സൗജന്യ യൂണിഫോം വിതരണം | *സൗജന്യ യൂണിഫോം വിതരണം | ||
* സാമൂഹിക പ്രവർത്തനങ്ങൾ | *സാമൂഹിക പ്രവർത്തനങ്ങൾ | ||
==സ്ക്കൂൾ വെബ് സൈററ്.== | ==സ്ക്കൂൾ വെബ് സൈററ്.== | ||
കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം. | കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം. | ||
രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ് എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ് വഴിയും കൈമാറുന്നു. | രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ് എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ് വഴിയും കൈമാറുന്നു. | ||
13:54, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ | |

വിലാസം | |
കോട്ടൂർ, കോട്ടക്കൽ എ. കെ. എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ , ഇന്ത്യന്നൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 09 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 0483 2744381 |
ഇമെയിൽ | akmhskottoor@gmail.com |
വെബ്‍സൈറ്റ് | www.akmhskottoor.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18125 (സമേതം) |
എച്ച് എസ് എസ് കോഡ് | 11236 |
യുഡൈസ് കോഡ് | 32051400419 |
വിക്കിഡാറ്റ | Q64566682 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി, കോട്ടക്കൽ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3572 |
പെൺകുട്ടികൾ | 3058 |
ആകെ വിദ്യാർത്ഥികൾ | 6630 |
അദ്ധ്യാപകർ | 193 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 252 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അലി കടവണ്ടി |
പ്രധാന അദ്ധ്യാപകൻ | ബഷീർ കുരുണിയൻ |
പി.ടി.എ. പ്രസിഡണ്ട് | ജുനൈദ് പരവക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സൈഫുന്നീസ |
അവസാനം തിരുത്തിയത് | |
06-01-2022 | Akmhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.
സാരഥികൾ
സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ
പ്രിൻസിപ്പാൾ : അലി കടവണ്ടി
ഹെഡ്മാസ്റ്റർ :ബഷീർ കുരുണിയൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | കാലഘട്ടം | അധ്യാപകന്റെ പേര് |
1 | 1979 - 2003 | കുഞ്ഞുമാസ്‍റ്റർ |
2 | 2003 - 2004 | പുഷ്‍പരാജൻ. എൻ |
3 | 2004 - | ബഷീർ കുരുണിയൻ |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വാർത്തകളിലൂടെ.......
- 2019-2020 എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം
- 2019-2020 ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം
- 2019-2020 യു.എസ്. എസ് പരീക്ഷയിൽ മികച്ച വിജയം

എ. കെ.എം. എച്ച്. എച്ച്. എസ് അക്കാദമിക്ക് മികവുകൾ
സ്ക്കൂൾ പ്രവർത്തനങ്ങൾ
എ. കെ.എം. എച്ച്. എച്ച്. എസ് പ്രവർത്തനങ്ങൾ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പത്രങ്ങളിലൂടെ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പുരസ്ക്കാരങ്ങൾ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ
സ്ക്കൂൾ മാഗസിൻ

കുട്ടി കോർണർ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ
ഹെൽപ്പ് ഡസ്‌ക്
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
- വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
- കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
- നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
- സൗജന്യ യൂണിഫോം വിതരണം
- സാമൂഹിക പ്രവർത്തനങ്ങൾ
സ്ക്കൂൾ വെബ് സൈററ്.
കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം. രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ് എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ് വഴിയും കൈമാറുന്നു.
വഴികാട്ടി
--കോഴിക്കോട്- തൃശ്ശൂർ നാഷണൽ ഹൈവേയിൽ ചങ്കുവെട്ടി(കോട്ടക്കൽ ബസ് സ്റ്റാൻറിൽ) നിന്നും 4 കി. മി
--തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി കോട്ടക്കൽ (കോട്ടക്കൽ ബസ് സ്റ്റാൻറിൽ നിന്നും 4 കി. മി ) {{#Multimaps: 10.986681,76.033117 | zoom=18 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18125
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ