"സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

ആയിരത്തിത്തൊള്ളായിരത്തി അമ്പത് കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്നും തിരുക്കൊച്ചിയിൽ നിന്നും വയനാട്ടിലേക്ക് ജനങ്ങൾ കുടിയേറിത്തുടങ്ങിയിരുന്നു. കേരളത്തിലെ ഇതര ജില്ലകളിൽനിന്നും തികച്ചും ദയനീയവും വ്യത്യസ്തവുമായിരുന്നു വയനാടിന്റെ അവസ്ഥ. എങ്കിലും നിലനില്പിനുവേണ്ടി കാടിനോടും കാട്ടുമൃഗങ്ങളോടും പകർച്ചവ്യാധികളോടും പടവെട്ടി പൊന്നുവിളയിക്കാൻ പുതുമണ്ണന്വേഷിച്ചിറങ്ങിയവർക്ക് പള്ളിയും പള്ളിക്കൂടവും റോഡും ആശുപത്രിയുമെല്ലാം അനിവാര്യമായിരുന്നു. നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി കാടിനോട് ചേർന്ന് കിടക്കുന്ന കൊച്ചുഗ്രാമമായ പഴൂരിൽ 1957 ജൂൺ 13 ന് അറിവിന്റെവെള്ളി വെളിച്ചം പകർന്നു നൽകുന്നതിനായി ഒരു എൽ. പി. സ്‌കൂൾ സ്ഥാപിതമായി.
[[KOODUTHAL VAYIKKAM.....|പഴൂർ]], ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രായത്നമൊന്നുകൊണ്ടുമാത്രമാണ്..

11:58, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആയിരത്തിത്തൊള്ളായിരത്തി അമ്പത് കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്നും തിരുക്കൊച്ചിയിൽ നിന്നും വയനാട്ടിലേക്ക് ജനങ്ങൾ കുടിയേറിത്തുടങ്ങിയിരുന്നു. കേരളത്തിലെ ഇതര ജില്ലകളിൽനിന്നും തികച്ചും ദയനീയവും വ്യത്യസ്തവുമായിരുന്നു വയനാടിന്റെ അവസ്ഥ. എങ്കിലും നിലനില്പിനുവേണ്ടി കാടിനോടും കാട്ടുമൃഗങ്ങളോടും പകർച്ചവ്യാധികളോടും പടവെട്ടി പൊന്നുവിളയിക്കാൻ പുതുമണ്ണന്വേഷിച്ചിറങ്ങിയവർക്ക് പള്ളിയും പള്ളിക്കൂടവും റോഡും ആശുപത്രിയുമെല്ലാം അനിവാര്യമായിരുന്നു. നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി കാടിനോട് ചേർന്ന് കിടക്കുന്ന കൊച്ചുഗ്രാമമായ പഴൂരിൽ 1957 ജൂൺ 13 ന് അറിവിന്റെവെള്ളി വെളിച്ചം പകർന്നു നൽകുന്നതിനായി ഒരു എൽ. പി. സ്‌കൂൾ സ്ഥാപിതമായി. പഴൂർ, ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രായത്നമൊന്നുകൊണ്ടുമാത്രമാണ്..