"ഡി.യു.എച്ച്.എസ്. പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==
ചരിത്രപരമായ കാരണങ്ങളാൽ വിദ്യഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന പ്രദേശമായിരുന്നു പണക്കാടിനെ മുന്നാട്ട് നയിക്കുന്നതിന് ദീർഘ വീക്ഷണമുള്ള പാണക്കാട്ടെ തങ്ങൻമാരുടെ ചിന്തയുടെ ബാക്കിപത്രമാണ് പാണക്കാട് സ്കൂൾ.
1979 ജൂണിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റർ 2000 മാർച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം അതിന്റെ യശസ്സ് ഉയർത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

വരി 85: വരി 87:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ് മെന്റ് ==
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1979 -ജൂണിൽ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോൾ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിൽ പുരോഗതി പ്രാപിച്ചു വരുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
അരിമ്പ്ര മുഹമ്മദ്മാസ്റ്റർ [ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ]
അരിമ്പ്ര മുഹമ്മദ്മാസ്റ്റർ (1979-2000) [ചരിത്രഅധ്യാപകൻ, വാഗ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ]
 
മത്തായി. കെ. എം. (2000-2010)
 
പദ്മകുമാരിയമ്മ.  വി. പി. (2010-2014)
 
ഹംസ. പി. (2014-2018)
 
സുധ. ആർ. (2018- മുതൽ...)
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പാണക്കാട് ഹമിദലി ശിഹാബ് തങ്ങൾ
പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ
 
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ
ആഷിഖ് കരുനിയൻ
==വഴികാട്ടി==
==വഴികാട്ടി==
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* മലപ്പുറം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി വേങ്ങര പരപ്പനങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.      
* മലപ്പുറം നഗരത്തിൽ നിന്നും 7 കി.മീറ്റർ അകലത്തായി വേങ്ങര പരപ്പനങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി. അകലം
* തീരൂർ റെയിൽവേ സ്റ്റേഷൻ 26 കി.മീറ്റർ അകലം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  27 കി.മീറ്റർ അകലം.
{{#multimaps:11.055302,76.043996|zoom=18}}
{{#multimaps:11.055302,76.043996|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219290" എന്ന താളിൽനിന്ന് ശേഖരിച്ചത്