"എൽ എം എച്ച് എസ് വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(font size) |
(about school) |
||
വരി 1: | വരി 1: | ||
{{prettyurl|L M H S Venmony}} | {{prettyurl|L M H S Venmony}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
<big>ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ വെൺമണി സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്.</big>{{Infobox School | <big>ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ വെൺമണി സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്.</big>{{Infobox School |
12:57, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ വെൺമണി സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്.
എൽ എം എച്ച് എസ് വെണ്മണി | |
---|---|
വിലാസം | |
വെണ്മണി വെണ്മണി , വെണ്മണി പി.ഒ. , 689507 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | lmhsvenmony@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36062 (സമേതം) |
യുഡൈസ് കോഡ് | 32110301313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 64 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 142 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇട്ടി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ശ്യാമള മധു |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത കുമാരി |
അവസാനം തിരുത്തിയത് | |
06-01-2022 | 36062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വെൺമണി പ്രദേശത്തെ പുരാതനമായ കല്ലമൺ മഠത്തിൽ കുടുംബം ശ്രീ. എസ്. ആർ ശർമ്മയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ ആദരണീയനായ റാം മനോഹർ ലോഹ്യയുടെ സ്മരണാർത്ഥം സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് വെൺമണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂൾ . 1968 ൽ യു.പി സ്ക്കൂളായി ആരംഭിച്ചു.1976 ൽ ഹൈസ്ക്കൂൾ ആയി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.എസ് .ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 ൽ ഈ സ്ഥാപനം മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്ത് കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിൽ ഉൾപ്പെടുത്തി പ്രവർത്തിച്ചു വരുന്നു.അഭിവൻദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
വാഹന സൌകര്യം കുറവായ ഒരു ഉൾപ്രദേശത്താണ് സ്ക്കൂൾ സ് ഥിതി ചെയ്യുന്നത്.ഭൂരിഭാഗം വിദ്യാർഥികളും പട്ടിക ജാതി വിഭാഗത്തിൽ പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്.പ്രധാന കെട്ടിടത്തിൽ നാല് ഹൈടെക്ക്ളാസ് റും, ടീച്ചേഴ്സ് റും, കമ്പ്യൂട്ടർ റും,ഓഫീസ്,ലാബും,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. പഴയ കെട്ടിടത്തിൽ നാല് ക്ലാസ്സ് റും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ശാസ്ത്രം
- ഗണിതം
- സോഷ്യൽ സയ൯സ്
- ഐറ്റി
- ലൈബ്രറി
- പരിസ്ഥിതി
- പ്രവ൪ത്തി പരിചയം തുടങ്ങിയ ക്ളബ്ബുകൾസജീവമായി പ്രവ൪ത്തിക്കുന്നു.
• റെഡ്ക്രോസ്
• ഹെൽത്ത് ക്ലബ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• പരിസ്ഥിതി ക്ലബ്
• സോഷ്യൽ ക്ലബ്
• ഗാന്ധിദർശൻ
• സയൻസ് ക്ലബ്
മാനേജ്മെന്റ്
ശ്രീ.എസ്.ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കറ്റ് ആൻഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്.അഭിവന്ദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.ഡി ശ്രീദേവികുട്ടി അന്തർജ്ജനം
2.പി ഡി തങ്കച്ചൻ
3. സി എൻ ഇന്ദിരഭായി
4.എൻ ജെ രാധാമണിയമ്മ
5.സി ആർ ചന്ദ്രൻ
6.സജൂ ശാമുവേൽ
7.അനിതകുമാരി
8.പി ഐ മാത്യു
9. കോശി ഉമ്മൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രവിവർമ്മ തബൂരാൻ (മലയാള മനോരമ കോട്ടയം യുണീറ്റ് ചിഫ്എഡിറ്റർ)
- റ്റോണി സ്റ്റീഫൻ(ഹൈകോർട്ട് മജസ്ട്രേറ്റ്)
- ബിനു കുര്യൻ (ദേശിയ നിന്തൽ താരം)
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36062
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ