"ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:

==ചരിത്രം==
==ചരിത്രം==
[[ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത്  അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോൾ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ്1910 ൽ ഗവൺമെന്റ് യ.പി.എസ് നിലവിൽ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ അന്ന്  ഇതുൾപ്പടെ  3സ്കൂളുകൾ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാൾ തിരുവതാംകൂർ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയിൽ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയിൽ ഉളളതായിരുന്നു.1മുതൽ 7വരെയുള്ള  ക്ലാസുകളിൽ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികൾ പഠിച്ചിരുന്നു. പ്രഥാന അധ്യാപകനായി കരിക്കോത്തിൽ ശ്രീ അയ്യപ്പൻ നായർ സാറാണ് പ്രവർത്തിച്ചിരുന്നത്.സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.  സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയിൽ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു.തുടർന്ന് പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രൻ നായർ സാർ ഹെഡ്മാസ്റററായി സ്ഥാനം ഏറ്റു.  സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നൽകുിയത് നാട്ടുകാരനായ ശ്രീ കല്ലോലി ഉസ്ക്കാനാണ്.. അങ്ങനെ 1959ൽ 1ഏക്കർ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം  സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉൾ പ്പെടേ1965ൽ സ്കൂള് പൂർണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.26 വർഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ശ്രീമതി സരോജിനിയമ്മ ടീച്ചറിന്റെ മഹനീയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നന്ദി പൂർവ്വം സ്മരിക്കുന്നു. 1986 ൽ ഇത് ഹൈസ്കൂളായും 1997ൽ ഹയർ സെക്കന്ററിയായി ഉയർന്നു.. ഇപ്പോൾ ശ്രീ. വി.ജെ സെബാസ്ററ്യൻ  പ്രിൻസിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു]]
==ഈരാറ്റുപേട്ടയുടെ ഹൃദയഭാഗത്ത്  അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോൾ റ്റി.ബി. യായി പ്രവർത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ് 1910 ൽ ഗവൺമെന്റ് യ.പി.എസ് നിലവിൽ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ അന്ന്  ഇതുൾപ്പടെ  3സ്കൂളുകൾ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാൾ തിരുവതാംകൂർ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയിൽ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയിൽ ഉളളതായിരുന്നു.1മുതൽ 7വരെയുള്ള  ക്ലാസുകളിൽ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികൾ പഠിച്ചിരുന്നു.==
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതൽ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയർ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകൾ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അ‍ഞ്ഞൂറ്റിഇരുപത്തിമൂന്ന്  കുട്ടികൾ അധ്യയനം നടത്തുന്നു.ഇരുപത്തിയൊൻപത് അധ്യാപകരും      അഞ്ച്  അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .H.S നും H.S.Sനും പ്രത്യേ ക  ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉണ്ട്.ഏകദേശം എണ്ണായിരം പുസ്തകങ്ങൾ ഉള്ള  വിശാലമായ ലൈബ്രറി ഉണ്ട്.പത്ത് കംപ്യൂട്ട റുകൾ രണ്ട് ലാപ് ടോപ്പുകളും ഉള്ള ലാബ് സൗകര്യം ഉണ്ട്. ബ്രോഡ് ബാൻഡ് ഇൻറ ർ നെറ്റ് കണക്ഷൻ ലഭ്യ മാണ്. എൽ. സി. ഡി. പ്രോജക്ടറും ടി.വിയും ഉണ്ട്.

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196388" എന്ന താളിൽനിന്ന് ശേഖരിച്ചത്