"സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
‌| ഭരണം വിഭാഗം= സർക്കാർ എയ്ഡഡ്
‌| ഭരണം വിഭാഗം= സർക്കാർ എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് : <br/>സയൻസ്,ഹ്യൂമാനിറ്റീസ്,കോമേഴ്സ്
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1461
| ആൺകുട്ടികളുടെ എണ്ണം= 1461
വരി 26: വരി 26:
| വിദ്യാർത്ഥികളുടെ എണ്ണം= 2895
| വിദ്യാർത്ഥികളുടെ എണ്ണം= 2895
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിൻസിപ്പൽ=എ.എം. സനാഹുള്ള
| പ്രിൻസിപ്പൽ=അബ്ദ‍ുൽ മജീദ്
| പ്രധാന അദ്ധ്യാപകൻ=അജയ് കുമാർ പി
| പ്രധാന അദ്ധ്യാപകൻ=ജയശ്രീ എ
| പി.ടി.ഏ. പ്രസിഡണ്ട്=  മ‌ുഹമ്മദ് ഷാ ടി പി
| പി.ടി.ഏ. പ്രസിഡണ്ട്=  മ‌ുഹമ്മദ് ഷാ ടി പി
| സ്കൂൾ ചിത്രം= 18082_2.jpg ‎|  
| സ്കൂൾ ചിത്രം= 18082_2.jpg ‎|  
വരി 93: വരി 93:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.158951,76.060367|zoom=18}}
{{#multimaps:11.158951,76.060367|zoom=18}}
<!--visbot  verified-chils->
<!--visbot  verified-chils->-->

12:49, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ
വിലാസം
പൂക്കൊളത്തൂർ

പുൽപറ്റ പി.ഒ,
മഞ്ചേരി
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832821556
ഇമെയിൽchmhspklr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18082 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദ‍ുൽ മജീദ്
പ്രധാന അദ്ധ്യാപകൻജയശ്രീ എ
അവസാനം തിരുത്തിയത്
06-01-202218082
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുൽപറ്റ പഞ്ചായത്തിലെ വിജ്ഞാന ദാഹികളുടെ പ്രതീക്ഷകൾ നിറവേറ്റിക്കൊണ്ട് 1976 ജൂൺ മാസത്തിൽ സി.എച്ച്. എം. എച്ച്. എസ്. പൂക്കൊളത്തൂർ ആരംഭിച്ചു.


ചരിത്രം

1976 ല് പുല്പറ്റ പഞ്ചായത്തിലെ സാമൂഹിക പിന്നൊക്ക അവസ്ഥ പരിഗണിച്ചു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ് ക‌ുട്ടിയാണ് ഇതിനു തറക്കല്ലിട്ടത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

രണ്ട് കമ്പ്യൂട്ടർ ലാബും രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ സറൗണ്ട് സൗണ്ട് സിസ്റ്റമുള്ള അതിവിശാലമായ സ്മാർട്ട് ക്ലാസ് റൂമും വിദ്യാലയത്തിനുണ്ട്

  • കമ്പ്യൂട്ടർ ലാബുകൾ
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ലൈബ്രറി

മാനേജ്മെന്റ്

ഒ.പി. കുഞ്ഞാപ്പു ഹാജിയാണ് ഞങ്ങളുടെ മാനേജർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. ബേബി സാർ,
  • ശ്രീ. കെ. സി. കുട്ടിരായിൻ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്),
  • ശ്രീമതി. ഫിലോമിന ടീച്ചർ,
  • ശ്രീ. കെ സി. അബ്ദുറഹ്മാൻ മാസ്റ്റർ
  • ശ്രീമതി. സഫിയ ടീച്ചർ‌.
  • ശ്രീ. അജയക‍ുമാർ.പി

ഞങ്ങളുടെ സ്റ്റാഫ്

  1. മീരാ ഭായ് .കെ.( ഹെഡ് മിസ്ട്രസ്)
  2. ജോജോ മാത്യ‍ു (ഡെപ്യൂട്ടി എച്ച്.എം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. സമീർ. എ.എം. MBBS, MD
  • ഡോ.ഉമ്മർ
  • ഡോ.സത്താർ
  • ഡോ.വിഷ്ണു
  • S ധ്രുവരാജ് - ഐ. ബി. എം ഡയറക്ടർ
  • അബൂബക്കർ സിദ്ദീഖ് ഐ. എ. എസ്

വഴികാട്ടി

{{#multimaps:11.158951,76.060367|zoom=18}}