"ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hmgghspmna (സംവാദം | സംഭാവനകൾ) No edit summary |
Hmgghspmna (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 36: | വരി 36: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു. | മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു. [[ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] 1981 ൽസ്ഥാപിതമായ പെരിന്തൽമണ്ണ ഗവ ഗേൾസ് ഹൈസ്ക്കൾ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളിൽ ഇപ്പോൾ 15 ഡിവിഷനുകൾ H.S ലും 6 ബാച്ചുകൾ H.S.S. ലും 4 ബാച്ചുകൾ V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്. | ||
1981 ൽസ്ഥാപിതമായ പെരിന്തൽമണ്ണ ഗവ ഗേൾസ് ഹൈസ്ക്കൾ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളിൽ ഇപ്പോൾ 15 ഡിവിഷനുകൾ H.S ലും 6 ബാച്ചുകൾ H.S.S. ലും 4 ബാച്ചുകൾ V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്. | |||
ഞങ്ങളുടെ ഹെഡ് മിസ് ട്രസ്സ് ശ്രീമതി സുനന്ദ ടീച്ചർ ആണ്. H.S വിഭാഗത്തിൽ 30 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തിൽ 12 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.S വിഭാഗത്തിൽ ഒരു പ്രി൯സിപ്പലും 12 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. | ഞങ്ങളുടെ ഹെഡ് മിസ് ട്രസ്സ് ശ്രീമതി സുനന്ദ ടീച്ചർ ആണ്. H.S വിഭാഗത്തിൽ 30 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തിൽ 12 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.S വിഭാഗത്തിൽ ഒരു പ്രി൯സിപ്പലും 12 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. | ||
| വരി 63: | വരി 61: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
EMS നമ്പൂതിരിപ്പാട് സെക്കണ്ടറിവിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. | EMS നമ്പൂതിരിപ്പാട് സെക്കണ്ടറിവിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. | ||
== കൂടുതൽ ചിത്രങ്ങൾ == | |||
== '''ചിത്രഗാലറി''' == | == '''ചിത്രഗാലറി''' == | ||