"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34024alappuzha (സംവാദം | സംഭാവനകൾ)
arif
34024alappuzha (സംവാദം | സംഭാവനകൾ)
MAIN
വരി 48: വരി 48:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

അലപ്പുഴ ജില്ലയിലെ  ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
 
ചേർത്തല നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പെൺ പള്ളിക്കൂടം ആണ് ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ . ചേർത്തല മുൻസിപ്പാലിറ്റിയിലെ നഗരമധ്യത്തിലാണ്( ചേർത്തല വടക്ക് വില്ലേജ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .  ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണിത് .ചേർത്തലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമ്പൂർണ സ്ക്കൂൾ എന്ന പദവി കൈവരിച്ച് സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച അഭിമാന വിദ്യാലയമാണ് ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ .നൂറു വർഷങ്ങളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി മന്ദിരത്തിന്റെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങൾ സുവർണ ലിപികളാൽ തന്നെ ലിഖിതം ചെയ്യപ്പെട്ടിരിക്കുന്നു
 
== ചരിത്രം ==
== ചരിത്രം ==
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് തൊണ്ണൂറു വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും  നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .സമീപ പ്രദേശത്ത് ആൺകുട്ടികൾക്കു മാത്രമായി ഒരു സ്ഥാപനം തുറന്നതിന്റെ വെളിച്ചത്തിൽ 1962 ൽ ഈ സ്ഥാപനം ഒരു പെൺപള്ളിക്കൂടമായി മാറി .ധാരാളം കുട്ടികൾ വന്നു ചേരുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുകയും ചെയ്യുക വഴി ഈ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്നു . എന്നാൽ മത്സരത്തിലേയ്ക്ക് ഊന്നിയുള്ള ഒരു പ്രൗഢ പാരമ്പര്യം 2000 ത്തിന് മുൻപ് ഈ സ്കൂളിനില്ലായിരുന്നു. 2000 ത്തിൽ സ്ക്കൂളിലെത്തിയ ലളിതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയായി സംസ്ഥാന തലത്തിൽ ഉയർന്നു വന്നു . വിദ്യാഭ്യാസ നിലവാരം വർദ്ധിച്ചു .കുട്ടികളുടെ എണ്ണം ക്രമാനുഗതമായി ഉയർന്നു ഡിവിഷനുകളുടെ എണ്ണം വർദ്ധിച്ചു . അധ്യാപകരുടെ എണ്ണം, സ്പെഷ്യൽ അധ്യാപകരുടെ എണ്ണം തുടങ്ങിയവയിൽ ഗണ്യമായ മാറ്റം അനുഭവപ്പെട്ടു . ഈ മാറ്റം പൊതുവിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിനുള്ള നാന്ദി കൂടിയായിരുന്നു . ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിനെപ്പറ്റി സംസ്ഥാന തലത്തിൽ ചർച്ചയുണ്ടായി . മികച്ച പ്രിൻസിപ്പലായി ലളിതകുമാരി ടീച്ചറിനേയും , മികച്ച പി ടി എ യായി സ്ക്കൂൾ പിടിഎയേയും തെരഞ്ഞെടുത്ത് ആദരിച്ചു . ചേർത്തല ഗവ ഗേൾസിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട കാലഘട്ടമായിരുന്നു ഇത് . പിന്നീട് മാറി മാറി വന്ന ഭരണാധികാരികൾ ചേർത്തല ഗേൾസിനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേയ്ക്ക് വളർത്തി . പാഠ്യ , പാഠ്യേതര രംഗങ്ങളിൽ ഗംഭീരമായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ചരിത്രത്തിന് മാതൃകയായി ഒട്ടേറെ കായിക പ്രതിഭകളുടേയും , കലാ പ്രതിഭകളുടേയും നീണ്ട നിര സൃഷ്ടിക്കുവാനും ഈ വളർച്ചയുടെ പടവുകൾ സാധ്യമാക്കിയിട്ടുണ്ട്

"https://schoolwiki.in/ഗവ_ഗേൾസ്_എച്ച്_എസ്_എസ്_,_ചേർത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്