കുറുവങ്ങാട് സെൻട്രൽ യു പി എസ് (മൂലരൂപം കാണുക)
12:57, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022ആമുഖം ചേർത്തു
(ആമുഖം ചേർത്തു) |
|||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
.. | |||
== ചരിത്രം == | == ആമുഖം == | ||
കൊയിലാണ്ടി സബ്‌ജില്ലയില്ലേ മികച്ച വിദ്യാലങ്ങളിൽ ഒന്നായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ കൊയിലാണ്ടി നഗരത്തിൽ നിന്നും 2 കി.മി കിഴക്കുമാറി അണേല റോഡിൽ കുറുവങ്ങാട് പ്രദേശത്തു സ്ഥിതിചെയുന്നു. | |||
== കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ/ചരിത്രം == | |||
പഴയ കുറുന്പ്രനാട് താലൂക്കിൽ പന്തലായനി വില്ലേജിൽ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വശ്രീ വാഴയിൽ ഉണക്കൻ വൈദ്യർ , വായനാരി രാരിച്ചൻ എന്നിവരായിരുന്നു മുൻകൈഎടുത്തവർ. ഒന്നുമുതൽ അഞ്ചുവരെ ഓരോഡിവിഷൻ വീതമുള്ള അന്നത്തെ വിദ്യാലയത്തിൻറെ പേര് കുറുവങ്ങാട് ഗേൾസ് എലിമെൻററിസ്കൂൾ എന്നായിരുന്നു. പിന്നീട് ഈസ്കൂൾ മേൽ പറഞ്ഞ ഉണക്കൻ വൈദ്യരുടെ മരുമകൻ ശ്രീ ചാത്തുക്കുട്ടി മാസ്റ്റർ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടർന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ ഉള്ള, ഏവർക്കും പഠിക്കാൻ പറ്റുന്ന തരത്തിൽ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ എന്നപേരിൽ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുൻസിപാലിറ്റിയിൽ 17ാം ഡിവിഷനിൽ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനൻ നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിൻറെ മാനേജർ. | പഴയ കുറുന്പ്രനാട് താലൂക്കിൽ പന്തലായനി വില്ലേജിൽ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വശ്രീ വാഴയിൽ ഉണക്കൻ വൈദ്യർ , വായനാരി രാരിച്ചൻ എന്നിവരായിരുന്നു മുൻകൈഎടുത്തവർ. ഒന്നുമുതൽ അഞ്ചുവരെ ഓരോഡിവിഷൻ വീതമുള്ള അന്നത്തെ വിദ്യാലയത്തിൻറെ പേര് കുറുവങ്ങാട് ഗേൾസ് എലിമെൻററിസ്കൂൾ എന്നായിരുന്നു. പിന്നീട് ഈസ്കൂൾ മേൽ പറഞ്ഞ ഉണക്കൻ വൈദ്യരുടെ മരുമകൻ ശ്രീ ചാത്തുക്കുട്ടി മാസ്റ്റർ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടർന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ ഉള്ള, ഏവർക്കും പഠിക്കാൻ പറ്റുന്ന തരത്തിൽ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ എന്നപേരിൽ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുൻസിപാലിറ്റിയിൽ 17ാം ഡിവിഷനിൽ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനൻ നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിൻറെ മാനേജർ. | ||
വരി 115: | വരി 118: | ||
---- | ---- | ||
{{#multimaps:11.444992 75,75.716555|zoom=16}} | {{#multimaps:11.444992 75,75.716555|zoom=16}} | ||
- | |||
<!--visbot verified-chils-> | <!--visbot verified-chils->--> |