എ യു പി എസ് ദ്വാരക/ചരിത്രം (മൂലരൂപം കാണുക)
12:52, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→വിദ്യാലയം ഇന്ന്
No edit summary |
|||
വരി 34: | വരി 34: | ||
=== വിദ്യാലയം ഇന്ന് === | === വിദ്യാലയം ഇന്ന് === | ||
1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ. | 1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.സിജോ ഇളങ്കുന്നപ്പുഴ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ:ഫാദർ ഷാജി മുളകുടിയാങ്കൽ മാനേജരായും, ശ്രീ.സ്റ്റാൻലി ജേക്കബ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 33 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു.LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1341 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A - E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. |