"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}} {{prettyurl|C.K.M.H.S.S. Kuzhimavu}}
{{prettyurl|CKMHSS KORUTHODU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br />
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br />
== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ നവോത് ഥാന നായകരിൽ  പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി യും എസ് . എൻ. ഡി. പി യോഗത്തിന്റെ ‍ജനറൽ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവന്റെ നാമധേയത്തിൽ 1976-ൽ ഈ സ്ക്കൂൾ സ്ഥാപിതമായി.1998-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാകായിക വൈജ്‍ഞാനിക    ഉന്നമനം മുൻനിർത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന സി.കേശവൻ മെമ്മോറിയൽ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി കഴിവുറ്റ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.16 വർഷത്തോളം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ഈ സ്കൂൾ ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു.1592 വിദ്യാർത്ഥികളുള്ള ഈ സ്ക്കൂളിൽ 64 അദ്ധ്യാപകരും 8 അന ദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
കേരളത്തിന്റെ നവോത് ഥാന നായകരിൽ  പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി യും എസ് . എൻ. ഡി. പി യോഗത്തിന്റെ ‍ജനറൽ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവന്റെ നാമധേയത്തിൽ 1976-ൽ ഈ സ്ക്കൂൾ സ്ഥാപിതമായി.1998-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാകായിക വൈജ്‍ഞാനിക    ഉന്നമനം മുൻനിർത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന സി.കേശവൻ മെമ്മോറിയൽ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി കഴിവുറ്റ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.16 വർഷത്തോളം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ഈ സ്കൂൾ ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു.1592 വിദ്യാർത്ഥികളുള്ള ഈ സ്ക്കൂളിൽ 64 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:28, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്
വിലാസം
കോരുത്തോട്

കോരുത്തോട് പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04828 280678
ഇമെയിൽckmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്32058 (സമേതം)
യുഡൈസ് കോഡ്32100400917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ652
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ652
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിജു സി എസ്
പി.ടി.എ. പ്രസിഡണ്ട്മുരളീധരൻ
എം.പി.ടി.എ. പ്രസിഡണ്ട്മഹിളാമണി
അവസാനം തിരുത്തിയത്
05-01-202232058-ckm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കേരളത്തിന്റെ നവോത് ഥാന നായകരിൽ പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി യും എസ് . എൻ. ഡി. പി യോഗത്തിന്റെ ‍ജനറൽ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവന്റെ നാമധേയത്തിൽ 1976-ൽ ഈ സ്ക്കൂൾ സ്ഥാപിതമായി.1998-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാകായിക വൈജ്‍ഞാനിക ഉന്നമനം മുൻനിർത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന സി.കേശവൻ മെമ്മോറിയൽ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി കഴിവുറ്റ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.16 വർഷത്തോളം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ഈ സ്കൂൾ ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു.1592 വിദ്യാർത്ഥികളുള്ള ഈ സ്ക്കൂളിൽ 64 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കോരുത്തോട് പ്രദേശം ആദ്യ കാലത്ത് വനപ്രദേശമായിരുന്നു. പിന്നീട് ആളുകള് ഇവിടെ വന്ന് ഓരോ പ്രദേശവും വെട്ടിത്തെളിച്ച് പാർപ്പിടസ്ഥാനമുറപ്പിച്ചു. സർക്കാർ ഭരണകേന്ദ്രമായതോടെ ഈ പ്രദേശം പുരോഗതിയിലേയ്ക്കെത്തി. എസ് എൻ ഡി പി മാ൩നേജ് മെന്റി നു കീഴിൽ 3 ഏക്കർ സ്ഥലത്ത് സി കെ എം ഹയർ സെക്കന്ററി സ്ക്കൂൾ ഇപ്പോൾ നിലകൊള്ളുന്നു. 32 ക്ലാസ്സ് മുറികൾ 3 ലാബുകൾ 20 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന 2 കമ്പ്യൂട്ടർ ലാബുകൾ , ലൈബ്രറികൾ ഇവ ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയന്സ് ക്ളബ് -സയന്സ് മാഗസിന്, ബുളളററിന് ബോര്ഡ്,

മാനേജ്മെന്റ്

എസ്. എൻ. ഡി. പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1976-1990 പി .എ പ്രഭാകരന് 1991-1993 ജി. ലീലാഭായി 1994-2007 കെ .ജെ .സെബാസ്റ്റേയന് 2007-2008 എം .എസ് .ഗീതപ്പണിക്കര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കായികതാരം ; അന്ജുബോബിജോര്ജ്

വഴികാട്ടി

{{#multimaps:9.466510212631086, 76.96190107652933|zoom=18}}

  • കോട്ടയം കുഴിമാവ് റോഡിൽ കോരൂത്തോട് ടൗണിന് സമീപം സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 70 കി.മീ.