"എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==


       പഴയകൊച്ചി രാജ്യത്തിന്റെ കീഴിലുള്ള കാർഷികദേശമാണ് നല്ലേപ്പിള്ളി .പാലക്കാട് ജില്ലയുടെ കിഴക്കേയറ്റത്തുള്ള പ്രദേശമായതുകൊണ്ടുതന്നെ തമിഴ് ഭാഷയുടെ സ്വാധീനം ഈ മേഖലയിൽ ഉണ്ട്. ഹൈസ്ക്കുൾ ഇല്ലാത്തതിനാൽ പലർക്കും ഏഴാം ക്ലാസോടെ പഠനം നിർത്തേണ്ട അവസ്ഥയിലായിരുന്നു.  സ്വാതന്ത്ര്യത്തിനുമു൯പ്  ഹൈസ്ക്കുൾ വിദ്യാഭ്യാസത്തിനായി ചിറ്റുരിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്.ശ്രീ.എ൯.എസ് കൃഷ്ണയ്യർ നല്ലേപ്പിള്ളി അഗ്രഹാരത്തിലെ സ്വവസതിയിൽ 1941 ൽ 8ാം തരാം ക്ലാസ്സാരംഭിച്ചു. മഹാമനസ്കനായ ചോണ്ടത്തുകൃഷ്ണനുണ്ണി വലിയ മന്നാടിയാർ സൗജന്യമായി നല്കിയ സ്ഥലത്ത് 1942 ൽ ശ്രീകൃഷ്ണവിദ്യാലയത്തിന് തറക്കല്ലിട്ടു. 1943 ൽ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന അയ്യ൯മേനോ൯(M.A.B.Lit(ox)സ്വർണ്ണതാക്കോലും വെള്ളിപ്പൂട്ടും കൊണ്ട് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
       പഴയകൊച്ചി രാജ്യത്തിന്റെ കീഴിലുള്ള കാർഷികദേശമാണ് നല്ലേപ്പിള്ളി .പാലക്കാട് ജില്ലയുടെ കിഴക്കേയറ്റത്തുള്ള പ്രദേശമായതുകൊണ്ടുതന്നെ തമിഴ് ഭാഷയുടെ സ്വാധീനം ഈ മേഖലയിൽ ഉണ്ട്. ഹൈസ്ക്കുൾ ഇല്ലാത്തതിനാൽ പലർക്കും ഏഴാം ക്ലാസോടെ പഠനം നിർത്തേണ്ട അവസ്ഥയിലായിരുന്നു.  സ്വാതന്ത്ര്യത്തിനുമു൯പ്  ഹൈസ്ക്കുൾ വിദ്യാഭ്യാസത്തിനായി ചിറ്റുരിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്.ശ്രീ.എ൯.എസ് കൃഷ്ണയ്യർ നല്ലേപ്പിള്ളി അഗ്രഹാരത്തിലെ സ്വവസതിയിൽ 1941 ൽ 8ാം തരാം ക്ലാസ്സാരംഭിച്ചു. മഹാമനസ്കനായ ചോണ്ടത്തുകൃഷ്ണനുണ്ണി വലിയ മന്നാടിയാർ സൗജന്യമായി നല്കിയ സ്ഥലത്ത് 1942 ൽ ശ്രീകൃഷ്ണവിദ്യാലയത്തിന് തറക്കല്ലിട്ടു. 1943 ൽ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന അയ്യ൯മേനോ൯(M.A.B.Lit(ox)സ്വർണ്ണതാക്കോലും വെള്ളിപ്പൂട്ടും കൊണ്ട് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.[[എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1191220" എന്ന താളിൽനിന്ന് ശേഖരിച്ചത്