"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ക1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവർകൾ പ്രവർത്തിച്ചതിൻറെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് സി.ബി. കുഞ്ഞിപ്പ. ഈ വിദ്യാലയം ആദ്യകാലത്ത് പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവർകളുടെ മരണാനന്തരം അദ്ദേഹത്തിൻറെ സ്മരണാർഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയൽ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ എന്നു പുനർനാമകരണം ചെയ്തു.കൂടുതൽ അറിയാം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 111: | വരി 111: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.806811355042852, 76.61636032529515 | width=800px | zoom=18}} | {{#multimaps:10.806811355042852, 76.61636032529515 | width=800px | zoom=18}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||