"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/വിദ്യാരംഗം (മൂലരൂപം കാണുക)
19:54, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022വിദ്യാരംഗം
(വിദ്യാരംഗം) |
(വിദ്യാരംഗം) |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാ സാഹിത്യ വേദി | പഠനത്തോടൊപ്പം കലയുടെ യവനിക ഉയരുന്നു " വിദ്യാരംഗം കലാ സാഹിത്യ വേദി ". സർഗ്ഗസപര്യയുടെ കേളികൊട്ട് ............. താളലയരാഗ ശ്രുതിയുടെ മന്ത്രധ്വനി. ജി കെ വി എച്ച് എസ് എസ്സിന്റെ യുവപ്രതിഭകൾക്ക് അവരുടെ നൈസർഗ്ഗിക വാസനകൾ പ്രകടമാക്കുവാനുള്ള രംഗവേദി. കലയുടെ വാതായനങ്ങൾ അവർക്കായ് സദാസമയവും ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും തുറന്നിട്ട് എന്നും എപ്പോഴും അവർക്കൊപ്പം " വിദ്യാരംഗം കലാസാഹിത്യവേദി " |