"എം.എ.എച്ച്.എസ്.തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:

01/06/1982 8-ാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളിൽഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാർത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജർറവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റർശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജർറവ. ഫാ. സെബാസ്റ്റ്യൻഅയനിയാടനും ,ഹെഡ്മാസ്റ്റർ  ശ്രീ.  പി. ജെ. സെബാസ്റ്റ്യനുമാണ്. [[ആമുഖം 25093|'''കൂടുതൽ ഇവിടെ വായിക്കൂ'''.]]

ആദ്യ S.S.L.C. ബാച്ച് 1985 മാർച്ചിൽ കോഴ്സ് പൂർത്തിയാക്കി. 1997 മുതൽഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ച് വരുന്നു. S.S.L.C. പരീക്ഷയിൽഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം  1988 ല് 100 % വിജയം കരസ്ഥമാക്കിട്ടുണ്ട്. സംസ്ഥാന ഗവൺമെൻറ് നടപ്പാക്കിയ കാര്യക്ഷമത പരിശോധനയിൽ (2008- 09)സംസ്ഥാന തലത്തിൽഒന്നാം സ്ഥാനം ലഭിച്ചു. ആർട്ട്സ് , സയൻസ് ലാബ് , കന്പ്യൂട്ടർലാബ് , റെഡ് ക്രോസ് , ഹെൽത്ത് ക്ലബ്, സോഷ്യൽസയൻസ്  ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് , ബാൻറ്  സെറ്റ് എന്നിവയുടെ പ്രവർത്തനം സ്കൂളിൻറസമഗ്രമായ പുരോഗതിക്ക് മാറ്റു കൂട്ടുന്നു.
ശക്തമായ പി. ടി. എ. , മദർപി. ടി. എ. , കർമ്മനിരതരായ അധ്യാപക – അനധ്യാപക ജീവനക്കാർഎന്നിവ ഈ സ്ഥാപനത്തിൻറെ പ്രത്യേകതകളാണ് . ഈ വർഷം 178 കുട്ടികള് S.S.L.C. പരീക്ഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്നു.

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189710" എന്ന താളിൽനിന്ന് ശേഖരിച്ചത്