"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നല്ല രീതിയിൽ പ്രവർത്തിക്കുന്നു.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവരണം) |
||
വരി 1: | വരി 1: | ||
== ക്ലബ് ഉദ്ഘാടനം == | |||
വായനദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബുകളുടെ ഉദ്ഘാടനത്തിൽ ശ്രീമതി സ്മിത ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ശ്രീ ആദിത്യൻ കാതിക്കോടും ശ്രീ ബക്കർ മേത്തലയും ചേർന്ന് നടത്തി. | |||
== ചാന്ദ്രദിനം == | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൺവീനർ വീശദീകരിക്കുകയും തുടർന്ന് കുട്ടികൾ സംശയം ചോദിക്കുകയും അതിന് അദ്ദേഹം തൃപ്തികരമായി മറുപടി നൽകുകയും ചെയ്തു. ചന്ദ്രനെ കുറിച്ച് മാത്രമല്ല മറ്റ് ആകാശീയ ഗോളങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികളുടെയും അദ്ധ്യാപകരുടെയും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. | |||
== സ്കൂൾതല ശാസ്ത്രമേള == | |||
ആഗസ്റ്റ് 11ന് സ്കൂൾതല ശാസ്ത്രമേള നടത്തുകയുണ്ടായി. എല്ലാ ക്ലാസിലെയും കുട്ടികൾ വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ എന്നിവ ഉണ്ടാക്കി. റിയാക്ടിവിറ്റി സീരീസ്, ലോഹങ്ങൾ, ഇലക്ട്രിസിറ്റി വൈദ്യുത രാസപ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്റ്റിൽ മോഡലുകളും വർക്കിംഗ് മോഡലുകളും തയ്യാറാക്കിയത്. തയ്യാറാക്കിയ മോഡലുകൾ ശ്രീ.അമൽ മാഷ്, ശ്രീമതി കൊച്ചുത്രേസ്യ ടീച്ചർ, ശ്രീമതി ദീപ ടീച്ചർ എന്നിവർ വിലയിരുത്തി. വർക്കിംഗ് മോഡലുകളുടെ പ്രവർത്തനതത്വങ്ങൾ കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. അവയുടെ നിത്യജീവിതത്തിലെ ഉപയോഗവും കുട്ടികൾ മനസ്സിലാക്കി. |
14:40, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലബ് ഉദ്ഘാടനം
വായനദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബുകളുടെ ഉദ്ഘാടനത്തിൽ ശ്രീമതി സ്മിത ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ശ്രീ ആദിത്യൻ കാതിക്കോടും ശ്രീ ബക്കർ മേത്തലയും ചേർന്ന് നടത്തി.
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൺവീനർ വീശദീകരിക്കുകയും തുടർന്ന് കുട്ടികൾ സംശയം ചോദിക്കുകയും അതിന് അദ്ദേഹം തൃപ്തികരമായി മറുപടി നൽകുകയും ചെയ്തു. ചന്ദ്രനെ കുറിച്ച് മാത്രമല്ല മറ്റ് ആകാശീയ ഗോളങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികളുടെയും അദ്ധ്യാപകരുടെയും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
സ്കൂൾതല ശാസ്ത്രമേള
ആഗസ്റ്റ് 11ന് സ്കൂൾതല ശാസ്ത്രമേള നടത്തുകയുണ്ടായി. എല്ലാ ക്ലാസിലെയും കുട്ടികൾ വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ എന്നിവ ഉണ്ടാക്കി. റിയാക്ടിവിറ്റി സീരീസ്, ലോഹങ്ങൾ, ഇലക്ട്രിസിറ്റി വൈദ്യുത രാസപ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്റ്റിൽ മോഡലുകളും വർക്കിംഗ് മോഡലുകളും തയ്യാറാക്കിയത്. തയ്യാറാക്കിയ മോഡലുകൾ ശ്രീ.അമൽ മാഷ്, ശ്രീമതി കൊച്ചുത്രേസ്യ ടീച്ചർ, ശ്രീമതി ദീപ ടീച്ചർ എന്നിവർ വിലയിരുത്തി. വർക്കിംഗ് മോഡലുകളുടെ പ്രവർത്തനതത്വങ്ങൾ കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. അവയുടെ നിത്യജീവിതത്തിലെ ഉപയോഗവും കുട്ടികൾ മനസ്സിലാക്കി.