"കുമരകം എബിഎം ഗവ യുപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[പ്രമാണം:33206-new.jpg|ലഘുചിത്രം]]
[[പ്രമാണം:33206-new.jpg|ലഘുചിത്രം]]'''കൊല്ലവർഷം  1060-ൽ  ഇവിടുത്തെ നിരക്ഷരരുടെ കുട്ടികളെ ആദ്യപാഠം അഭ്യസിപ്പിക്കുവാൻ  ഒളശ്ശയിൽ നിന്നും എഴുത്താശാനെ  വരുത്തി  പള്ളിക്കൂടം ആരംഭിച്ചു.ഈ പള്ളിക്കൂടം പിന്നീട് എൽ പി സ്‌കൂളായി വികസിച്ചു.അദ്ദേഹത്തിന്റെ സഹോദരി  ആനിയുടെ സ്മരണയ്ക്ക് സ്ഥാപിതമായ ഈ സ്‌കൂൾ ആനി ബേക്കർ മെമ്മോറിയൽ സ്‌കൂൾ എന്നറിയപ്പെട്ടു.        ബേക്കർ സായിപ്പിന്റെ പിൻ തലമുറക്കാരൻ റോബർട്ട് ജോർജ് അലക്‌സാണ്ടർ ഈ സ്‌കൂൾ സർക്കാരിന് കൈമാറി. 1962-ൽ ഈ സ്‌കൂൾ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു.'''            '''ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്ത്  കവണാറിനും കുമരകം പക്ഷി സങ്കേതത്തിനും ഇടയിലായി  ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.'''

13:49, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1060-ൽ ഇവിടുത്തെ നിരക്ഷരരുടെ കുട്ടികളെ ആദ്യപാഠം അഭ്യസിപ്പിക്കുവാൻ ഒളശ്ശയിൽ നിന്നും എഴുത്താശാനെ വരുത്തി പള്ളിക്കൂടം ആരംഭിച്ചു.ഈ പള്ളിക്കൂടം പിന്നീട് എൽ പി സ്‌കൂളായി വികസിച്ചു.അദ്ദേഹത്തിന്റെ സഹോദരി ആനിയുടെ സ്മരണയ്ക്ക് സ്ഥാപിതമായ ഈ സ്‌കൂൾ ആനി ബേക്കർ മെമ്മോറിയൽ സ്‌കൂൾ എന്നറിയപ്പെട്ടു. ബേക്കർ സായിപ്പിന്റെ പിൻ തലമുറക്കാരൻ റോബർട്ട് ജോർജ് അലക്‌സാണ്ടർ ഈ സ്‌കൂൾ സർക്കാരിന് കൈമാറി. 1962-ൽ ഈ സ്‌കൂൾ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു. ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്ത് കവണാറിനും കുമരകം പക്ഷി സങ്കേതത്തിനും ഇടയിലായി ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.