"ഗവ. എച്ച് എസ് എസ് കോളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കോളേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് GHSS കോളേരി.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കോളേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് GHSS കോളേരി.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

14:50, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കോളേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് GHSS കോളേരി.

ഗവ. എച്ച് എസ് എസ് കോളേരി
വിലാസം
കോളേരി

കോളേരി പി.ഒ
,
673792
,
വയനാട് ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ211425
ഇമെയിൽhmghsskoleri@gmail.com
കോഡുകൾ
സ്കൂൾ കോഡ്15046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ എസ്. നാരായണൻ
പ്രധാന അദ്ധ്യാപകൻചാന്ദ്നി
അവസാനം തിരുത്തിയത്
05-01-2022Anithanv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം.

ഒരു മലയോര ജീല്ലയായ വയനാട്ടീലെ പൂതാടിവീല്ലേജീലെ കോളേരിയിൽ 1969-ൽ കോളേരി ഹൈസ്കൾ സ്ഥാപിതമായി.ഇതിന് മുൻക‍യ്യെടുത്തത് പ്രദേശവാസിയായ ശ്രീ കൊന്നയ്കൽ നാരായണനും കോളേരി എ യൂ പി സ്കളിലെ ഹെട്മാസ്ടർ പീ ഭാസ്കരനുമാണ്.ശ്രീ കൊന്നയ്കൽ നാരായണൻ സംഭാവന ചെയ്ത 3 ഏക്കര്സ്ഥലത്താണ് സ്കൾ ആരംഭിച്ചത്.കോഴിക്കോട് സ്വദേശിയായ ശ്രീ നാരായണൻ മാസ്ടരായിരുന്നു ആദ്യകാല ഹെഡ്മാസ്റ്റർ. ‍

ഭൂമിശാസ്ത്രപരമായി വയനാട് ജില്ലയുടെ മധ്യഭാഗത്ത്,കുടിയേറ്റ ജനതയുടെ കഠിനാദ്ധ്വാനത്തിന്റെ ചരിത്രം ഉറങ്ങുന്ന കോളേരി എന്ന പ്രദേശത്ത് വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിന്റെ സമൂലമായ പുരോഗതി സാധ്യമാവുക എന്ന ലക്ഷ്യത്തോടെ കുടിയേറ്റ ജനത ഉയർത്തിയെടുത്ത സരസ്വതി ക്ഷേത്രമാണ് കോളേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഇക്കഴിഞ്ഞ കുറെ വർഷങ്ങളായി ഉന്നതവിജയം കൈവരിച്ചുവരുന്ന സ്കൂൾ അക്കാദമികേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.

1966-ൽ സ്ഥാപിതമായ ഈ വിദ്യാലയം പൂതാടി പഞ്ചായത്തിലെ ആദ്യ തലമുറക്ക് ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയ കൃഷ്ണവിലാസ് എ യു പി സ്കൂളും പോസ്റ്റോഫീസും ശ്രീ നാരായണഷൺമുഖക്ഷേത്രവും എല്ലാം കോളേരിയുടെ കൂട്ടായ്മയുടെ നേർക്കാഴ്ചയാണ്. തങ്ങൾക്ക് ലഭിക്കാതിരുന്ന വിദ്യാഭ്യാസം വരും തലമുറക്കെങ്കിലും ലഭ്യമാകണമെന്നുള്ള ദൃഢനിശ്ചയത്തിന്റെ പ്രതിരൂപമാണ് ഗവൺമെന്റ് ഹൈസ്കൂൾ കോളേരി.

പാഠ്യ-പാട്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികളും,പ്രഗത്ഭരായ അധ്യാപക- അധ്യാപകേതര ജീവനക്കാരും,സേവനസന്നദ്ധരായ രക്ഷാകർതൃസമിതിയും,അഭ്യൂതയകാംക്ഷികളായ നാട്ടുകാരും മാർഗ്ഗ നിർദ്ദേശങ്ങളുമായി എപ്പോഴും കൂടെ നിൽക്കുന്ന തൃതല പഞ്ചായത്ത് അധികൃതരും ഈ സ്കൂളിന്റെ മുതൽ കൂട്ടാണ്.

കോളേരി,കേണിച്ചിറ,പൂതാടി, അതിരാറ്റുകുന്ന്,വളാഞ്ചേരി,പാപ്ലശ്ശേരി, വാളവയൽ,മൂന്നാനക്കുഴി,സൊസൈറ്റിക്കവല,ചൂതുപാറ,മാനികാവ്,മണിവയൽ തുടങ്ങിയ പ്രദേശത്തെ നിവാസികളുടെ 400 ഓളം കുട്ടികളാണ് ഈ സ്ക്കൂളിൽ ഇപ്പോൾ പഠനം നടത്തുന്നത്. ഇവരിൽ 60%ത്തോളം ഗോത്രവിഭാഗത്തിൽപ്പെട്ടവരും,അവശേഷിക്കുന്നവർ നിർധന വിഭാഗത്തിൽ നിന്നുള്ളവരുമാണ്. അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും കൈമുതലായിട്ടുള്ള അദ്ധ്യാപകരുടെ മികവുറ്റ പ്രവർത്തനങ്ങൾ മൂലം വിദ്യാർത്ഥികൾക്ക് പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർച്ചയായി എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം, കലാകായിക മേഖലകളിലെ സംസ്ഥാന പങ്കാളിത്തം ഇവയൊക്കെ വിദ്യാലയ ചരിത്രത്തിലെ തിളക്കമാർന്ന നേട്ടമായി കരുതാം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി ഹൈസ്കുളിന്റെ 7 ക്ലാസ്സമുറികള് പ്രവർത്തിക്കുന്നു .കുടിവെള്ളസൗകര്യം കുറവാണ്.വോളിബോള് കോർട് ,ഗ്രൗണ്ട് ,ലൈബ്രറി ,കംപ്യുട്ടർലാബ് ,സയൻസ് ലാബ് തുടങ്ങിയവ നല്ല രീതിയിൽ‍‍‍ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

  • പി കമലാക്ഷി-2000-2002
  • ഇ.ജനാർദ്ധനൻ നായർ-2002-2004
  • വി അലി-2004-2005
  • ഗ്രേസമ്മ ജേക്കബ്ബ്-2005-2007
  • പി കെ പ്രഭാകരൻ-2007-2009
  • കെ എ തെരേസ്യ-2009 മുതൽ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി ശ്രീകൃഷ്ണൻ ദേശീയ അധ്യപക അവാർഡ് ജേതാവ് ,

  • പി ബി ശിവൻ -സംസ്ഥാന വോളിബോള് അസോസിയേഷൻ വൈസ് പ്രസിഡൻറ്.
  • പ്രകാശ് കോളേരി -സിനിമാ സംവിധായകൻ,ശ്രിബിൻ M.Tech engineer [V S L I][N I T Nagpur]

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_കോളേരി&oldid=1190468" എന്ന താളിൽനിന്ന് ശേഖരിച്ചത്