"ഗവ. എച്ച് എസ് എസ് വടുവൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Paragrah Settings
(ചെ.) (ഹെഡിങ്)
(Paragrah Settings)
വരി 67: വരി 67:

ഈ പ്രദേശത്തെ വിദ്യാഭ്യാസാവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഇവിടെ ഒരു സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ച് ആദ്യമായി ചിന്തിച്ചത് കുമാരി കൗസല്യാമ്മയാണ്. അവരുടെ ശ്രമഫലമായി തോമാട്ടുചാലിൽ അവരുടെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കർ സ്ഥലത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചത് 1952 ൽ ആയിരുന്നു. വിദ്യാഭ്യാസാവശ്യങ്ങൾക്കായി  അമ്പലവയലിനെ ഈള്രയിച്ചിരുന്ന നാട്ടുകാർക്ക് അത് വലിയൊരനുഗ്രഹമായി. എൽ.പി. സ്കൂളായി ആരംഭിച്ച സ്ഥാപനം പിന്നീട് യൂ.പി. ആയി മാറി.1974ൽ വിദ്യാലയം ഗവണ്മന്റ് ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. 1977 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ച വിദ്യാലയം 1980 മുതൽ ഷിഫ്റ്റിൽ നിന്നും മോചിതമായി. 2004-2005 ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്കൂളിന്റെ പുരോഗതിയിൽ ഒരു നാഴികകല്ലുകൂടി പിന്നിടുകയുണ്ടായി.

പരിസരപ്രദേശങ്ങളിലെ കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്നതും,                                                                                                   ജി.എൽ.പി.എസ്.കടൽമാട്, ജി.എൽ.പി.എസ്. ചീങ്ങവല്ലം, ജി.എൽ.പി.എസ്. കല്ലിക്കെണി ,ചിത്രഗിരിപഞ്ചയത്ത്സ്കൂൾ, കമ്പാളക്കൊല്ലിആൾട്ടർനേറ്റ സ്കൂൾ , ജി.യു.പി.എസ്.നെല്ലാറച്ചാൽ എന്നിവിടങ്ങളിലെ കുട്ടികളുംപരിസരപ്രദേശങ്ങളിലെഅൺ-എയിഡഡ് വിദ്യാലയങ്ങളിലെകുട്ടികളുംവടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളി നെയാണ് ആശ്രയിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187336" എന്ന താളിൽനിന്ന് ശേഖരിച്ചത്