ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി (മൂലരൂപം കാണുക)
23:13, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 61: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി ( '''മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''). വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്പള്ളി . 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. [[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
*'''വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.''' | |||
* '''വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.''' | *'''2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.''' | ||
* '''2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.''' | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |