"ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 70: | വരി 70: | ||
ഈ വിദ്യാലയം സ്ഥാപിച്ചത്1915 ജൂൺ 3നാണ്. | ഈ വിദ്യാലയം സ്ഥാപിച്ചത്1915 ജൂൺ 3നാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കോട്ടയം വിദ്യാഭ്യാസജില്ലയിലെ കോട്ടയം കിഴക്ക് ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ചിങ്ങവനം ഗവ. യു പി സ്കൂൾ. 1 മുതൽ 7 വരെയുള്ള ക്ലാസുകളാണ് ഇവിടെ ഉള്ളത്.തുടർന്ന് വായിക്കുക.ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ എൽ പി -യു പി വിഭാഗങ്ങൾ രണ്ടു കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഓഫീസ് മുറി, സ്മാർട്ട് ക്ലാസ്സ്, പാചകപ്പുര എന്നിവയും വെവ്വേറെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു.പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി ആകെ 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.9 അധ്യാപകരും 3 അനധ്യാപകരും ആണ് ഇവിടെ ഉള്ളത്.വിശാലമായ കളിസ്ഥലം,3000ത്തിൽ പരം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും ഡിജിറ്റൽ സൗകര്യം, വളരെ മികവുറ്റ ഗണിത - ശാസ്ത്ര -സാമൂഹ്യശാസ്ത്ര ലാബുകൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, ജലലഭ്യത, ജൈവവൈവിദ്ധ്യോദ്യാനം, സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി കൃഷി തുടങ്ങിയവയെല്ലാം ഈ സ്കൂളിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.517253, 76.524094 | width=800px | zoom=16 }} | {{#multimaps:9.517253, 76.524094 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:44, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം | |
---|---|
വിലാസം | |
ചിങ്ങവനം ചിങ്ങവനം പി.ഒ. , 686531 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - 1915 |
വിവരങ്ങൾ | |
ഇമെയിൽ | gupschingavanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33441 (സമേതം) |
യുഡൈസ് കോഡ് | 32100600307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | റീന മന്മഥൻ |
പ്രധാന അദ്ധ്യാപിക | റീന മന്മഥൻ |
പി.ടി.എ. പ്രസിഡണ്ട് | റോഷ്നി ബൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു വിജേഷ് |
അവസാനം തിരുത്തിയത് | |
28-01-2022 | 33441-HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 ജൂൺ 3 നാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്1915 ജൂൺ 3നാണ്.
ഭൗതികസൗകര്യങ്ങൾ
കോട്ടയം വിദ്യാഭ്യാസജില്ലയിലെ കോട്ടയം കിഴക്ക് ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ചിങ്ങവനം ഗവ. യു പി സ്കൂൾ. 1 മുതൽ 7 വരെയുള്ള ക്ലാസുകളാണ് ഇവിടെ ഉള്ളത്.തുടർന്ന് വായിക്കുക.ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ എൽ പി -യു പി വിഭാഗങ്ങൾ രണ്ടു കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഓഫീസ് മുറി, സ്മാർട്ട് ക്ലാസ്സ്, പാചകപ്പുര എന്നിവയും വെവ്വേറെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു.പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി ആകെ 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.9 അധ്യാപകരും 3 അനധ്യാപകരും ആണ് ഇവിടെ ഉള്ളത്.വിശാലമായ കളിസ്ഥലം,3000ത്തിൽ പരം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും ഡിജിറ്റൽ സൗകര്യം, വളരെ മികവുറ്റ ഗണിത - ശാസ്ത്ര -സാമൂഹ്യശാസ്ത്ര ലാബുകൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, ജലലഭ്യത, ജൈവവൈവിദ്ധ്യോദ്യാനം, സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി കൃഷി തുടങ്ങിയവയെല്ലാം ഈ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.517253, 76.524094 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33441
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ