"എടക്കുളം വിദ്യാതരംഗിണി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1929 | |സ്ഥാപിതവർഷം=1929 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=-കൊയിലാണ്ടി | ||
|പോസ്റ്റോഫീസ്=എടക്കുളം | |പോസ്റ്റോഫീസ്=എടക്കുളം | ||
|പിൻ കോഡ്=673306 | |പിൻ കോഡ്=673306 | ||
| വരി 25: | വരി 25: | ||
|നിയമസഭാമണ്ഡലം=കൊയിലാണ്ടി | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
|താലൂക്ക്=കൊയിലാണ്ടി | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
.... | |||
== <big>ആമുഖം</big> == | |||
കൊയിലാണ്ടി നഗരത്തിൽ നിന്ന് തെക്ക് 5Km. അകലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടക്കുളം വിദ്യാതരംഗിണി എൽ പി സ്കൂൾ.''' | |||
1929-ൽ സമാരംഭം കുറിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ യശ:ശരീരനായ കണ്ണോത്ത് മാധവൻ കിടാവാണ്.കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്ജില്ലയിലാണ് '''വിദ്യാതരംഗിണി''' എന്ന നാമധേയത്തോടെ ഒരു നാടിന്റെ വിദ്യയുടെ വിളക്കുമരമായി പ്രശോഭിക്കുന്ന ഈ കലാലയം. | |||
== ചരിത്രം == | == ചരിത്രം == | ||
75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.ഇന്ത്യയിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിൻെറ ഉദയം എന്നത് അന്നത്തെ സമൂഹത്തിൽ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിൻെറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിൻെറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിൻെറയും സാഹോദര്യത്തിൻെറയും എെക്യത്തിൻെറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പിൽക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകൾ നൽകിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പിന്നിൽ ആരംഭകാലം മുതൽ സേവനമർപ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്. | 75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.ഇന്ത്യയിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിൻെറ ഉദയം എന്നത് അന്നത്തെ സമൂഹത്തിൽ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിൻെറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിൻെറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിൻെറയും സാഹോദര്യത്തിൻെറയും എെക്യത്തിൻെറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പിൽക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകൾ നൽകിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പിന്നിൽ ആരംഭകാലം മുതൽ സേവനമർപ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്. | ||