എ.യു.പി.എസ്. പട്ടർകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:17, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
* 1 മുതൽ 7 വരെയുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ലഭ്യമാക്കുന്ന ഹൈ ടെക് കമ്പ്യൂട്ടർ ലാബ് | |||
* ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ | |||
* അയ്യായിരത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രററി | |||
* സയൻസ് ലാബ് ,ഗണിത ലാബ് ,സാമൂഹ്യ ശാസ്ത്ര ലാബ് തുടങ്ങിയ സൗകര്യങ്ങൾ . | |||
* ശുദ്ധമായ കുടിവെള്ള സൗകര്യം . | |||
* പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണം . | |||
* കാരുണ്യ പ്രവർത്തനത്തിനായി "സാന്ത്വനം" സെൽ | |||
* താല്പര്യമുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്ന മ്യൂസിക് കോർണർ . | |||
* മികച്ച രീതിയിലുള്ള കരാട്ടെ പരിശീലനം | |||
* വിവിധ ഭാഗങ്ങളിലേക്കുള്ള വാഹന സൗകര്യം | |||
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മെച്ചപ്പെടുത്താനുള്ള പരിശീലനം . | |||
* അതിമനോഹരമായ പൂന്തോട്ടം | |||
* പ്രഗത്ഭരും മികച്ചു നില്കുന്നവരുമായ അധ്യാപകരുടെ സേവനം | |||
* അത്യാധുനിക സൗകര്യത്തോടു കൂടിയ ഓഫീസ്& സ്റ്റാഫ്റൂം | |||
* ശുചിത്വ സമ്പൂർണമായ സ്കൂൾ അന്തരീക്ഷം | |||
{{PSchoolFrame/Pages}} |