സി എം എസ് എൽ പി എസ് മുണ്ടത്താനം (മൂലരൂപം കാണുക)
18:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022ചരിത്രം, വഴി കാട്ടി, ഭൗതീക സൗകര്യങ്ങൾ
No edit summary |
(ചെ.) (ചരിത്രം, വഴി കാട്ടി, ഭൗതീക സൗകര്യങ്ങൾ) |
||
വരി 14: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1917 | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=mundathanam p.o kangazha 686541 | ||
|പോസ്റ്റോഫീസ്=മുണ്ടത്താനം | |പോസ്റ്റോഫീസ്=മുണ്ടത്താനം | ||
|പിൻ കോഡ്=686541 | |പിൻ കോഡ്=686541 | ||
വരി 22: | വരി 22: | ||
|ഉപജില്ല=കറുകച്ചാൽ | |ഉപജില്ല=കറുകച്ചാൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Biju Jacob | ||
|പി.ടി.എ. പ്രസിഡണ്ട്=Tittus Thomas Varghese | |പി.ടി.എ. പ്രസിഡണ്ട്=Tittus Thomas Varghese | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Manju Suneesh | ||
|സ്കൂൾ ചിത്രം=32422_cmslpsmundathanam.JPG | |സ്കൂൾ ചിത്രം=32422_cmslpsmundathanam.JPG | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | സി എം എസ് കോ-ഓപ്പറേറ്റ് മാനേജ്മെന്റിനെ കീഴിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത് 1917 ലാണ്.കോട്ടയം ജില്ലയിലെ പുരാതന സ്കൂളുകളിൽ ഒന്നാണ് ഇത്. ഇത് സ്വകാര്യ എയ്ഡഡ് ന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ്.കഴിഞ്ഞ 100 വർഷക്കാലം കൊണ്ട് ധാരാളം കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്താൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് ജീവിതത്തിന്റെ നാനാ വഴികളിൽ ഇന്ന് പ്രശോഭിക്കുന്ന നാട്ടുകാർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.കർഷകർ, അദ്ധ്യാപകർ, ഡോക്റ്റർമാർ, എഞ്ചിനിയർമാർ, ഐ എ എസ് , , കലാകാരന്മാർ എന്നിവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളായിട്ടുണ്ട്. യശ:ശരീരനായ അസ്ഥിരോഗ വിദഗ്ദൻ Dr ബാബു കുട്ടി , തിരുവന്തപുരം Medical College ലെ Dr ഷീന , പ്ലാനിംഗ് ബോർഡ് അംഗമായിരുന്ന Sri റ്റി വി ഫിലിപ്പോസ് , സി.റ്റി. ബഞ്ചമിൻ IAS എന്നിവർ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ .2017 ൽ സ്കൂൾ ശതാബ്ദി ആഘോഷിച്ചു .LKG UKG ക്ലാസുകൾ ആരംഭിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയതിലൂടെ കുട്ടികളുടെ എണ്ണം ക്രമമായി വർദ്ധിച്ച് വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആഹാരം പാകം ചെയ്യുന്നതിനായി നല്ലൊരു പാചകപ്പുര സ്കൂളിനുണ്ട്. എല്ലാ കുട്ടികൾക്കും ഇരിക്കുന്നതിനാവശ്യമായ ബഞ്ചും , ഡസ്ക്കും ഉണ്ട്. ഓരോ ക്ലാസുകളിലും ഫാനും അതു പോലെ തന്നെ പ്രോജക്ടർ ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. രണ്ട് പ്രോജക്ടറുകളും ഓഫീസ് ഉപയോഗത്തിനായി പ്രിന്റെ റും ഉണ്ട്. കിണറിൽ നിന്നും ടാപ്പ് വഴിയായി ജലം ഉപയോഗിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൈൽ പാകിയ ടോയ് ലറ്റുകൾ ഉണ്ട്. സ്കൂൾ ആവശ്യത്തിനായ് സ്വന്തമായി ഉച്ചഭാഷണി ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കറുകച്ചാൽ മണിമല റൂട്ടിൽ പത്തനാട് ജംക്ഷനിൽ നിന്നും കുളത്തൂർ മൂഴി റൂട്ടിൽ 2 1/2 Km സഞ്ചരിച്ചാൽ മുണ്ടത്താനത്ത് എത്തും. ജംഗ്ഷനിൽ തന്നെ റോഡിനോടു ചേർന്ന് വലതു ഭാഗത്തായി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.{{#multimaps:9.503798 ,76.699386| width=800px | zoom=16 }} | |||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |