"ഗവ.യു.പി.എസ്. മൂഴിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Hrkmrap (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർക്കൽ
വരി 1: വരി 1:
{{prettyurl|Govt. U.P.S Moozhiyar}}
{{prettyurl|Govt. U.P.S Moozhiyar}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header|ചരിത്രം=പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ കൊടും കാടിനുള്ളിൽ മലനിരകൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമുത്തച്ഛനാണ് മൂഴിയാർ ഗവ.യു.പി.സ്കൂൾ. 1962ൽ കെ.എസ്.ഇ.ബി.യുടെ പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ശബരിഗിരി വൈദ്യുതപ്രോജക്ടിനുവേണ്ടി പണിയെടുക്കുന്ന അസംഖ്യം ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രദേശവാസികളായ ആദിവാസിജനതയുടെയും മക്കളുടെ വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുകയെന്ന  ലക്ഷ്യത്തോടെയാണ് സ്കൂൾ പണികഴിപ്പിച്ചത്. മൂഴിയാർ വനമേഖലയിലെ മുഴുവൻ ഗിരിവർഗ്ഗ കോളനികളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, മൂർഖൻ, കാട്ടുപന്നികൾ, മലമുഴക്കിവേഴാമ്പലുകൾ, കാട്ടുപോത്ത് തുടങ്ങിയ വന്യജീവിവൈവിധ്യത്താൽ സംപുഷ്ടമായ മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോടിഴുകിച്ചേർന്ന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകരുന്ന സ്ഥാപനങ്ങൾ ഇതുപോലെ അധികമില്ല.}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മൂഴിയാർ  
|സ്ഥലപ്പേര്=മൂഴിയാർ  
"https://schoolwiki.in/ഗവ.യു.പി.എസ്._മൂഴിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്