3,961
തിരുത്തലുകൾ
No edit summary |
|||
വരി 83: | വരി 83: | ||
'''ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം മുൻ M.L.A), ശ്രീ A.X. ആൻറണി ഷീലൻ (മുൻ പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ്),ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്), റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റവ. ഡോ. ജെയിംസ് ആനാപറമ്പിൽ(റെക്ടർ ആലുവ കാർമൽഗിരി സെമിനാരി), റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva), റവ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ റായ് പുർ ജെ.എം.ജെ സഭ), റവ. ഫാ. പയസ് മോഹൻ, ഡോ.സുശീൽ ക്ലീറ്റസ്, ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം സെൻറ് പോൾസ് കോളേജ് കളമശ്ശേരി ) , റവ.ഫാ.ആൻഡ്രുസ് OC.D,റവ.ഫാ. ജോപ്പി കൂട്ടുങ്കൽ, റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, റവ.ഫാ.എഡ്വിൻ വലിയപറമ്പിൽ, റവ.ഫാ.ബെന്നി തോപ്പിപറമ്പിൽ,റവ.ഫാ. തമ്പി തൈക്കൂട്ടത്തിൽ, റവ.ഫാ. ആൻറണി തളുതറ, ശ്രീ P.T. അഗസ്റ്റിൻ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്) ശ്രീ ആൻറണി തോമസ് റിട്ടയേർഡ് (Deputy Chief Engr. K.S.E.B), ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പൻ(Adv.) ശ്രീ K.J.ജോസഫ്(Adv.), ശ്രീ ആഷിത് പോൾസൺ (M.Tech from Madras IIT,Undergoing Training in Air Bus), ശ്രീ അരുൺജോസ് (Engr.VSSC.തുമ്പ), ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State)എന്നീ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.''' | '''ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം മുൻ M.L.A), ശ്രീ A.X. ആൻറണി ഷീലൻ (മുൻ പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ്),ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്), റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റവ. ഡോ. ജെയിംസ് ആനാപറമ്പിൽ(റെക്ടർ ആലുവ കാർമൽഗിരി സെമിനാരി), റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva), റവ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ റായ് പുർ ജെ.എം.ജെ സഭ), റവ. ഫാ. പയസ് മോഹൻ, ഡോ.സുശീൽ ക്ലീറ്റസ്, ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം സെൻറ് പോൾസ് കോളേജ് കളമശ്ശേരി ) , റവ.ഫാ.ആൻഡ്രുസ് OC.D,റവ.ഫാ. ജോപ്പി കൂട്ടുങ്കൽ, റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, റവ.ഫാ.എഡ്വിൻ വലിയപറമ്പിൽ, റവ.ഫാ.ബെന്നി തോപ്പിപറമ്പിൽ,റവ.ഫാ. തമ്പി തൈക്കൂട്ടത്തിൽ, റവ.ഫാ. ആൻറണി തളുതറ, ശ്രീ P.T. അഗസ്റ്റിൻ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്) ശ്രീ ആൻറണി തോമസ് റിട്ടയേർഡ് (Deputy Chief Engr. K.S.E.B), ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പൻ(Adv.) ശ്രീ K.J.ജോസഫ്(Adv.), ശ്രീ ആഷിത് പോൾസൺ (M.Tech from Madras IIT,Undergoing Training in Air Bus), ശ്രീ അരുൺജോസ് (Engr.VSSC.തുമ്പ), ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State)എന്നീ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.''' | ||
== | ==വഴികാട്ടി == | ||
'''യാത്രാസൗകര്യം''' | |||
---- | |||
* തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. വിശുദ്ധ.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നിൽ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാൽ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് ആംഗലേയ ഭാഷയിൽ മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം. | |||
* ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ ഈ കൊച്ചു ഗ്രാമത്തിന്റെ നെടും തൂണെന്ന പോലെ പ്രൗഢഗംഭീരയായി ശിരസ്സുയർത്തി നില്‌ക്കുന്ന ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു. | |||
---- | |||
{{#multimaps:9.859444, 76.265459|zoom=18}} | |||
St.Mary's Chellanam | St.Mary's Chellanam | ||
[[വർഗ്ഗം:സ്കൂൾ]] | |||
== മേൽവിലാസം == | == മേൽവിലാസം == | ||
തിരുത്തലുകൾ