"സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിരിച്ചുവിടൽ)
(ചെ.)No edit summary
വരി 16: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1983
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ST.JOSEPH'S H S SVELUPADAM,VELUPADAM POST
PIN-680303
|പോസ്റ്റോഫീസ്=വേലുപ്പാടം
|പോസ്റ്റോഫീസ്=വേലുപ്പാടം
|പിൻ കോഡ്=680303
|പിൻ കോഡ്=680303
വരി 23: വരി 24:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =വരന്തരപ്പളളി
|വാർഡ്=4
|വാർഡ്=4
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
വരി 36: വരി 37:
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=244
|ആൺകുട്ടികളുടെ എണ്ണം 1-10=244
|പെൺകുട്ടികളുടെ എണ്ണം 1-10=214
|പെൺകുട്ടികളുടെ എണ്ണം 1-10=214
|വിദ്യാർത്ഥികളുടെ എണ്ണം 1-10=458
|വിദ്യാർത്ഥികളുടെ എണ്ണം 1-10=458
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=73
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=73
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=216
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=216
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 59: വരി 60:
|സ്കൂൾ ചിത്രം=Stjosephshsvelupadam.jpg
|സ്കൂൾ ചിത്രം=Stjosephshsvelupadam.jpg
|size=350px
|size=350px
|caption=
|caption=ST.JOSEPH'S H S S VELUPADAM
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 78: വരി 79:
* ക്ലബ്ബ് പ്രവർത്തനങ്ങൾ-എക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ്,മാത്‌സ് ക്ലബ്ബ്,സാമ‌ൂഹ്യശാസ്ത്ര ക്ലബ്ബ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ-എക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ്,മാത്‌സ് ക്ലബ്ബ്,സാമ‌ൂഹ്യശാസ്ത്ര ക്ലബ്ബ്
* ജ‌ൂനിയർ റെഡ് ക്രോസ്
* ജ‌ൂനിയർ റെഡ് ക്രോസ്
  [[പ്രമാണം:IMG 1372.jpg|ലഘുചിത്രം|ജ‍ൂനിയർ റെഡ് ക്രോസ് ഉദ്ഘാടനം]]
  [[പ്രമാണം:IMG 1372.jpg|ലഘുചിത്രം|ജ‍ൂനിയർ റെഡ് ക്രോസ് ഉദ്ഘാടനം|കണ്ണി=Special:FilePath/IMG_1372.jpg]]
* [[ലിറ്റിൽ കൈറ്റ്സ്]]
* [[ലിറ്റിൽ കൈറ്റ്സ്]]


വരി 130: വരി 131:
*മനീഷ പി.എം (ko-ko team 1st )
*മനീഷ പി.എം (ko-ko team 1st )


[[പ്രമാണം:Map1|ലഘുചിത്രം|desktop]]
[[പ്രമാണം:Map1|ലഘുചിത്രം|desktop|കണ്ണി=Special:FilePath/Map1]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 136: വരി 137:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<big>
*<big>ആമ്പല്ല‍ൂർ-ചിമ്മിനി ഡാം റ‍ൂട്ടിൽ ആമ്പല്ല‍ുരിൽ നിന്ന‍ും 14.5 കി.മി.അകലത്തിൽ വേല‍ൂപ്പാടം പള്ളിയ‌ുടെയ‍ും ഹോസ്പിറ്റലിന്റെയ‍ും അട‍ുത്തായി സ്ഥിതിചെയ്യ‍ുന്ന‍ു
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: big"
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: big"
<big>
<big>
വരി 147: വരി 150:
|}
|}


</googlemap>
</googlem
<!--visbot  verified-chils->
<!--visbot  verified-chils->-->

12:24, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം
ST.JOSEPH'S H S S VELUPADAM
വിലാസം
വേലുപ്പാടം

ST.JOSEPH'S H S SVELUPADAM,VELUPADAM POST PIN-680303
,
വേലുപ്പാടം പി.ഒ.
,
680303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽstjosephhsvelupadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22069 (സമേതം)
എച്ച് എസ് എസ് കോഡ്8218
യുഡൈസ് കോഡ്32070800404
വിക്കിഡാറ്റQ64091084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംവരന്തരപ്പളളി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ244
പെൺകുട്ടികൾ214
ആകെ വിദ്യാർത്ഥികൾ458
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ143
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത പി ജോസ്
പ്രധാന അദ്ധ്യാപകൻയൂജിൻ പ്രിൻസ് എം
പി.ടി.എ. പ്രസിഡണ്ട്വത്സ ബിനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ജുമൈല സമാൽ
അവസാനം തിരുത്തിയത്
06-01-202222069-HS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൃശ്ശൂർ ജില്ലയുടെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "'സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം"'. വേല‍ൂപ്പാടം സെന്റ് ജോസഫ്‍സ് ദേവാലയത്തിന്റെ വികാരിയായിര‍ുന്ന ഫാ.ജോർജ്ജ് കണ്ണാത്ത് സ്ക‍ൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം ക‍ുറിച്ചു.ബഹു.ആന്റണി ചിറയത്തച്ചന്റെ നേതൃത്വത്തിൽ മ‍ൂന്ന് ഏക്കർ സ്ഥലം അന‍ുവദിച്ച് തന്ന‍ു.ബ.വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.8-ാം ക്ലാസിൽ 4 ഡിവിഷനുകളിലായി 167 വിദ്യാർത്ഥികളുമായി പ്രധാന അധ്യാപകനായ ശ്രീ.എം എൽ ജോസ് മാസ്റ്ററുടെ നേതൃത്വത്തിൽ ആദ്യ വർഷം ആരംഭിച്ചു 1985-86 പ്രഥമ എസ് എസ് എൽ സി ബാച്ച് 100% വിജയം നേടി.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 1 9 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.കമ്പ്യട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകള‌ും 8 ലാപ്ടോപ്പ‍ുകള‍ും ഉണ്ട് . എല്ലാ ക്ലാസ്സ് മ‍ുറികള‍ും ഹൈടെക് സംവിധാനവ‍ും സജ്ജ്മാക്കിയിരിക്ക‌ുന്ന‌ു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ
  • ക്ലാസ് മാഗസിന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ-എക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ്,മാത്‌സ് ക്ലബ്ബ്,സാമ‌ൂഹ്യശാസ്ത്ര ക്ലബ്ബ്
  • ജ‌ൂനിയർ റെഡ് ക്രോസ്
പ്രമാണം:IMG 1372.jpg
ജ‍ൂനിയർ റെഡ് ക്രോസ് ഉദ്ഘാടനം

മാനേജ്മെന്റ്

തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണൽ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അനേകം വിദ്യാലയങ്ങള് ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു.സ്ക‌ൂൾ ഹെഡ്‌മാസ്റ്റ൪ ശ്രീമതി റെയ്സൽ പോൾ(2018-19)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

**** - **** ശ്രീ. എം.എൽ. ജോസ് മാസ്റ്റ൪
**** - **** ശ്രീ. കെ.ആ൪. വ൪ഗീസ് മാസ്റ്റ൪
**** - **** ശ്രീ. കെ.കെ. ഇനാശു മാസ്റ്റ൪
**** - **** ശ്രീ. പി.ടി. മത്തായി മാസ്റ്റ൪
**** - **** ശ്രീ. സി.ജെ. വ൪ഗീസ്
**** - **** ശ്രീ. ടോണി ജൊണ് അക്കര
**** - **** ശ്രീമതി. സി.എം. ജെസി ടീച്ച൪
**** - **** ശ്രീമതി. ലിസി ലാസ൪ ടീച്ച൪

l....... ........ ശ്രീ പി ഒ വർഗീസ് മാസ്റ്റർ l........ ,..... ശ്രീമതി ഗീത പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സിമി ജോയ് (1992 S.S.L.C.അഞ്ചാം റാങ്ക് )
  • നവാസ് ഇബ്രാഹിം (സംസ്ഥാനതല സ്കൂള് കലോത്സവത്തില് അറബിഗാനം എ ഗ്രേഡ് )
  • ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)
  • നന്ദന പ്രവീൺ(2018 S.S.L.C FULL A+ വിജയി)
  • അല൯ ജോൺസൻ(2018 S.S.L.C FULL + വിജയി)
  • ഷംന ശെരീഫ്(2016-17 State Level mappila paattu A grade )
  • രേഷ്മ കെ ആർ (2015-16 ko-ko selection state)
  • അഭിഷേക് (ചേ൪പ്പ്ഉപജില്ല നടത്ത മൽസരം 2018- 5000 m 1st)
  • അമൽ ഇ.ബി ( വ്യക്തിഗത ചാമ്പ്യൻ-2018 sub district sports)
  • ആഷിക് വി.എസ്(high jumb juniour 1st)
  • ആശിക് സി.എസ്(high jumb seniour 1st)
  • മനീഷ പി.എം (ko-ko team 1st )
പ്രമാണം:Map1
desktop

വഴികാട്ടി

</googlem