"ഗവ. ജെ ബി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സരിത സുരേഷ്  
|പി.ടി.എ. പ്രസിഡണ്ട്=സരിത സുരേഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന ജോസഫ്  
|സ്കൂൾ ചിത്രം=25448schoolphoto.png
|സ്കൂൾ ചിത്രം=25448gjbsangamaly.jpg
|size=350px
|size=350px
|caption=
|caption=

13:10, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് അങ്കമാലി
വിലാസം
അങ്കമാലി

അങ്കമാലി
,
അങ്കമാലി പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഇമെയിൽgjbsangamaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്25448 (സമേതം)
യുഡൈസ് കോഡ്32080200401
വിക്കിഡാറ്റQ99509712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജോസ്
പി.ടി.എ. പ്രസിഡണ്ട്സരിത സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന ജോസഫ്
അവസാനം തിരുത്തിയത്
07-01-202225448


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയർ ബേസിക് സ്കൂൾ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂർ സ്കൂൾ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെട്ടിരുന്നു. 400-ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വർഷത്തിൽ അതിൻെറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂർ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഈ വിദ്യാലയത്തിൽ പഠിച്ച് അത്യുന്നത സ്ഥാനങ്ങളിൽ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതിൽ ഒളിമങ്ങാതെ നിൽക്കുന്ന പുണ്യാത്മാക്കളിൽ ഒരാളാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിൻെറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഈ സ്കൂൾ അങ്കണം എന്നും ആ ഓർമ്മകളുടെ തിരുമുറ്റമായിരിക്കും

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഡി. അച്യുതപിഷാരടി സാർ
  2. വി.കെ. ഗൗരി ടീച്ചർ
  3. ബി. മാലതി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ
  2. മഹാകവി ജി .ശങ്കരക്കുറുപ്പ്
  3. എം. എ . ഗ്രേസി ടീച്ചർ (അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ)
  4. വിൽസൺ ഉറുമീസ്(കേരള ഹൈക്കോടതി അഭിഭാഷകൻ)

വഴികാട്ടി


{{#multimaps:10.18520,76.39723|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_അങ്കമാലി&oldid=1210183" എന്ന താളിൽനിന്ന് ശേഖരിച്ചത്