|
|
| വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | {{PSchoolFrame/Header}} |
| {{prettyurl|G. L. P. S Kakkassery}} | | {{prettyurl|G. L. P. S Kakkassery}} |
| {{Infobox School | | {{Infobox School |
| വരി 63: |
വരി 63: |
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ കാക്കശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ .പി .സ് കാക്കശ്ശേരി . |
| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| | |
| ചരിത്രം
| |
| ത്രിസൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപെട്ട എളവള്ളി പഞ്ചായത്തിലാണ്,കാക്കശ്ശേരി ഗവ.എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.കാക്കശ്ശേരിയിലെ ഗ്രാമീണ ജനതയ്ക്ക് മുൻപിൽ അറിവിന്റെ ജാലകം തുറന്നിട്ടത് ഈ സ്ഥാപനമാണ്.വര്ഷങ്ങളുടെ പാരമ്പര്യവുമായി ഈ സ്‌കൂൾ ഇന്നും കാക്കശ്ശേരിയെ സ്വാധീനിക്കുകയും നിർണയിക്കുകയും ചെയ്യുന്നുണ്ട് . കാക്കശ്ശേരി എന്ന സ്ഥലപ്പേര് പ്രസിദ്ധമാകുന്നത് കാക്കശ്ശേരി ഭട്ടതിരിയുടെ ജന്മസാനിദ്ധ്യമാണ്.
| |
| കാക്കശ്ശേരിയിൽ ഒരു എലിമെന്ററി സ്‌കൂൾ സ്ഥാപിക്കപ്പെടുന്നത് 1923ലാണ് ശ്രീ.പറിഞ്ചുകുട്ടി മാസ്റ്ററുടെ ശ്രമഫലമായിരുന്നു അഞ്ചാം ക്ലാസ് വരെയുള്ള സ്ഥാപനം.പറപ്പൂക്കാരൻ യാക്കോബിന്റെ പറമ്പിലെ വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ സ്ഥിതിചെയ്തിരുന്നത് . 1972ൽ നാട്ടുകാരുടെ അപേക്ഷമാനിച്ചു സർക്കാർ പൊന്നും വിലക്കെടുത് പറപ്പൂക്കാരൻ യാക്കോബിന്റെ കയ്യിൽ നിന്ന് വാങ്ങി,പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു.ഗവണ്മെന്റ് ഏറ്റെടുത്ത ശേഷം 1974-75ൽ പ്രവർത്തനം പുനരാരംഭിച്ചു.അന്നുമുതലാണ് കാക്കശ്ശേരി ഗവ.എൽ.പി.സ്‌കൂൾ എന്നറിയപ്പെട്ടത് .
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| വരി 85: |
വരി 80: |
| {{#multimaps:10.472246,76.098277 | | {{#multimaps:10.472246,76.098277 |
| |zoom=18}} | | |zoom=18}} |
| | | <!--visbot verified-chils->--> |
| <!--visbot verified-chils-> | |