"ജി.എൽ.പി.എസ് നരിക്കോട്ട്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 79: | വരി 79: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.80299193557241|lon= 75.68769339647162|zoom=16|width=800|height=400|marker=yes}} | ||
''' | ''' | ||
ചെറുപ്പറമ്പിൽ നിന്ന് പാത്തിക്കൽ വഴി ജി.എൽ.പി.എസ് നരിക്കോട്ട്മലയിൽ എത്താം(10 KM) | ചെറുപ്പറമ്പിൽ നിന്ന് പാത്തിക്കൽ വഴി ജി.എൽ.പി.എസ് നരിക്കോട്ട്മലയിൽ എത്താം(10 KM) | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് നരിക്കോട്ട്മല | |
---|---|
വിലാസം | |
നരിക്കോട്ടുമല ജി എൽ പി സ്കൂൾ നരിക്കോട്ടുമല ,നരിക്കോട്ടുമല , നരിക്കോട്ടുമല പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | glpsnarikkottumala16@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14505 (സമേതം) |
യുഡൈസ് കോഡ് | 32020600250 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധീർ കുമാർ. കെ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ്. പി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന കളത്തിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലയോര മേഖലയായ നരിക്കോട് മലയിൽ ആദ്യ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് കുടിയേറ്റ കർഷകർ വർദ്ധിച്ചപ്പോൾ ഒരു വിദ്യാലയം ആരംഭിച്ചു. 1983 ൽ ആണ് ഗവ: എൽ പി.സ്കൂൾ ആരംഭിച്ചത് ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് സ്കൂളിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു . ആ സമയത്ത് 50 ഉം 60 ഉം കുട്ടികൾ പഠിച്ചിരുന്നു. ഇന്ന് സ്കൂൾ വളരെ യേറെ പുരോഗമിച്ചു . പക്ഷെ കുട്ടികൾ കുറവാണ്. കുട്ടികൾ കുറയാൻ കാരണം കുടിയേറ്റ കർഷകർ മറ്റ് പ്രദേശങ്ങളിലേക്ക് പോയതു കൊണ്ടാണ്. ഇന്ന് ജി.എൽ.പി.എസ് നരിക്കോടു മല പുരോഗതിയിലേക്ക് കുതിക്കുകയാണ്. പുതിയ സ്കൂൾ കെട്ടിടത്തിന് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ വകയായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനം നരിക്കോടുമല പ്രദേശത്തിന്റെ കൂടി വികസനമായിരിക്കും. 06/05/2021, 10:25 am - +91 75929 78882: ഗവ :എൽ. പി സ്കൂളിന് ഓഫീസ്, ലൈബ്രറി ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉണ്ട്.1മുതൽ 4 വരെ ഉള്ള ക്ലാസ്സ് കെട്ടിടവും, സ്റ്റേജും ഉണ്ട്. പാചകപ്പുരയും, ഭക്ഷണമുറിയും ഉണ്ട്.3ടോയ്ലറ്റ് ഉണ്ട്. വിശാമായ ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്
ഭൗതികസൗകര്യങ്ങൾ
ഗവ :എൽ. പി സ്കൂളിന് ഓഫീസ്, ലൈബ്രറി ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉണ്ട്.1മുതൽ 4 വരെ ഉള്ള ക്ലാസ്സ് കെട്ടിടവും, സ്റ്റേജും ഉണ്ട്. പാചകപ്പുരയും, ഭക്ഷണമുറിയും ഉണ്ട്.3ടോയ്ലറ്റ് ഉണ്ട്. വിശാമായ ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കാലാകായിക മേള കളിലും, ശാസ്ത്ര മേള കളിലും കുട്ടികളെ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായിൽ കലാ മേളകളിലും ശാസ്ത്ര മേളകളിലും മികച്ച ഗ്രേഡ് ലഭിച്ചുകൊണ്ടിരിക്കുന്നു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുഭാഷ് സിപി (ഓഡിറ്റർ), ലിജിന (അധ്യാപിക ), അമയ സിപി
വഴികാട്ടി
ചെറുപ്പറമ്പിൽ നിന്ന് പാത്തിക്കൽ വഴി ജി.എൽ.പി.എസ് നരിക്കോട്ട്മലയിൽ എത്താം(10 KM)
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14505
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ