"ജി എഫ് എൽ പി എസ് വേക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോ ബോക്സ്) |
|||
വരി 67: | വരി 67: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കയ്പമംഗലം നിയോജകമണ്ഡലത്തിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണ പുരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവണ്മെന്റ് ഫിഷറീസ് ലോവർ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന വേക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തീരദേശ വാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഒരു കെടാവിളക്കായി പതിറ്റാണ്ടുകളായി നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:53, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് എൽ പി എസ് വേക്കോട് | |
---|---|
വിലാസം | |
വേക്കോട്, വേക്കോട്, , പടിഞ്ഞാറെ വെമ്പല്ലൂർ പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0480 2850490 |
ഇമെയിൽ | gflpsvekkode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23435 (സമേതം) |
യുഡൈസ് കോഡ് | 32071001701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ വി. എസ് |
പി.ടി.എ. പ്രസിഡണ്ട് | അൻസൽ പുന്നിലത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
05-01-2022 | 23435 HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കയ്പമംഗലം നിയോജകമണ്ഡലത്തിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണ പുരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവണ്മെന്റ് ഫിഷറീസ് ലോവർ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന വേക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തീരദേശ വാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഒരു കെടാവിളക്കായി പതിറ്റാണ്ടുകളായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23435
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ