"എ എസ് യു പി എസ് തെക്കുംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (school history) |
|||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''തെക്കുംതറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എ എസ് യു പി എസ് തെക്കുംതറ '''. ഇവിടെ 180 ആൺ കുട്ടികളും 169പെൺകുട്ടികളും അടക്കം 349 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''തെക്കുംതറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എ എസ് യു പി എസ് തെക്കുംതറ '''. ഇവിടെ 180 ആൺ കുട്ടികളും 169പെൺകുട്ടികളും അടക്കം 349 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ തെക്കുംതറ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി ലക്ഷ്യമിട്ടു സ്വാതന്ത്ര പുലരിക്കും ഒരു വര്ഷം മുൻപ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് 1946 ൽ ഈ വിദ്യാലയം ആരംഭിക്കുന്നത് ഗാന്ധിയനും പ്രദേശത്തെ അധികാരിയുമായ യശ്ശശരീരനായ എ കുഞ്ഞിരാമൻ നായർ സവന്തം ഭവനമായ പാറക്കലാണ് എൽ പി വിദ്യാലയമായി ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത് .അന്തരിച്ച എടഗുനി മാധവമേനോൻ സംഭാവന ചെയ്ത 2ഏക്കർ സ്ഥലത്താണ് 1948മുതൽ സ്കൂൾ പ്രവർത്തിക്കുന്നത് 1951 ൽ ഇത് യു പി സ്കൂൾ ആയി ഉയർത്തി .1984ൽ സ്ഥാപക മാനേജർ ദിവംഗതനായപ്പോൾ പുത്രൻ കെ ഭാസ്കരൻ നായർ മാനേജർ ആയി ചുമതല ഏറ്റു | |||
1971 ൽ സ്കൂളിന്റെ രജത ജൂബിലിയും1996 ൽ സുവർണ്ണ ജൂബിലിയും 2006 ൽ വജ്ര ജൂബിലിയും നാട്ടുകാരും സ്കൂൾ പി ടി എ യും ചേർന്ന് സമുചിതമായി ആഘോഷിച്ചു 1996 ൽ സുവർണ്ണ ജൂബിലിയുടെ നിറവിൽ വിദ്യാലയം ആഘോഷിക്കുന്ന വേളയിൽ നാടിനെയും നാട്ടുകാരെയും ദുഃഖത്തിൽ ആഴ്ത്തി മാനേജരും ജൂബിലി രൽ സ്കൂളിന്റെ രജത ജൂബിലിയും ൽ സുവർണ്ണ ജൂബിലിയും ൽ വജ്ര ജൂബിലിയും നാട്ടുകാരും സ്കൂൾ പി ടി എ യും ചേർന്ന് സമുചിതമായി ആഘോഷിച്ചു ൽ സുവർണ്ണ ജൂബിലിയുടെ നിറവിൽ വിദ്യാലയം ആഘോഷിക്കുന്ന വേളയിൽ നാടിനെയും നാട്ടുകാരെയും ദുഃഖത്തിൽ ആഴ്ത്തി മാനേജരും ജൂബിലി രക്ഷാധികാരിയുമായ ശ്രീ ഭാസ്കരൻ നായർ അകാലത്തിൽ അന്തരിച്ചു തുടർന്ന് ശ്രീമതി കെ കല്യാണി അക്കാമ്മ മാനേജർ ആയി ചുമതലയേറ്റു കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്തും പഠന സൗകര്യം വർധിപ്പിക്കേണ്ടതിന്റെ പ്രദാനം ഉൾക്കൊണ്ടും സ്കൂൾ മാനേജമെന്റ് പത്തു ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിട ബ്ലോക്ക് നിർമിച്ചു നൽകി ൽ ഉച്ച ഭക്ഷണ പരിപാടി സമഗ്രമാക്കാൻ ഉചിതമായ പാചകപുരയും നിർമിച്ചുക്ഷാധികാരിയുമായ ശ്രീ ഭാസ്കരൻ നായർ അകാലത്തിൽ അന്തരിച്ചു തുടർന്ന് ശ്രീമതി കെ കല്യാണി അക്കാമ്മ മാനേജർ ആയി ചുമതലയേറ്റു .കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്തും പഠന സൗകര്യം വർധിപ്പിക്കേണ്ടതിന്റെ പ്രദാനം ഉൾക്കൊണ്ടും സ്കൂൾ മാനേജമെന്റ് പത്തു ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിട ബ്ലോക്ക് നിർമിച്ചു നൽകി ൽ ഉച്ച ഭക്ഷണ പരിപാടി സമഗ്രമാക്കാൻ ഉചിതമായ പാചകപുരയും നിർമിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 68: | വരി 71: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
11:50, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എസ് യു പി എസ് തെക്കുംതറ | |
---|---|
വിലാസം | |
തെക്കുംതറ തെക്കുംതറ , തെക്കും തറ പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഇമെയിൽ | asupsthekkumthara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15256 (സമേതം) |
യുഡൈസ് കോഡ് | 32030300903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വേങ്ങപ്പള്ളി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ സത്യജിത്ത് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്നി |
അവസാനം തിരുത്തിയത് | |
11-01-2022 | Ammasahayam |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ തെക്കുംതറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ എസ് യു പി എസ് തെക്കുംതറ . ഇവിടെ 180 ആൺ കുട്ടികളും 169പെൺകുട്ടികളും അടക്കം 349 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ തെക്കുംതറ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി ലക്ഷ്യമിട്ടു സ്വാതന്ത്ര പുലരിക്കും ഒരു വര്ഷം മുൻപ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് 1946 ൽ ഈ വിദ്യാലയം ആരംഭിക്കുന്നത് ഗാന്ധിയനും പ്രദേശത്തെ അധികാരിയുമായ യശ്ശശരീരനായ എ കുഞ്ഞിരാമൻ നായർ സവന്തം ഭവനമായ പാറക്കലാണ് എൽ പി വിദ്യാലയമായി ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത് .അന്തരിച്ച എടഗുനി മാധവമേനോൻ സംഭാവന ചെയ്ത 2ഏക്കർ സ്ഥലത്താണ് 1948മുതൽ സ്കൂൾ പ്രവർത്തിക്കുന്നത് 1951 ൽ ഇത് യു പി സ്കൂൾ ആയി ഉയർത്തി .1984ൽ സ്ഥാപക മാനേജർ ദിവംഗതനായപ്പോൾ പുത്രൻ കെ ഭാസ്കരൻ നായർ മാനേജർ ആയി ചുമതല ഏറ്റു
1971 ൽ സ്കൂളിന്റെ രജത ജൂബിലിയും1996 ൽ സുവർണ്ണ ജൂബിലിയും 2006 ൽ വജ്ര ജൂബിലിയും നാട്ടുകാരും സ്കൂൾ പി ടി എ യും ചേർന്ന് സമുചിതമായി ആഘോഷിച്ചു 1996 ൽ സുവർണ്ണ ജൂബിലിയുടെ നിറവിൽ വിദ്യാലയം ആഘോഷിക്കുന്ന വേളയിൽ നാടിനെയും നാട്ടുകാരെയും ദുഃഖത്തിൽ ആഴ്ത്തി മാനേജരും ജൂബിലി രൽ സ്കൂളിന്റെ രജത ജൂബിലിയും ൽ സുവർണ്ണ ജൂബിലിയും ൽ വജ്ര ജൂബിലിയും നാട്ടുകാരും സ്കൂൾ പി ടി എ യും ചേർന്ന് സമുചിതമായി ആഘോഷിച്ചു ൽ സുവർണ്ണ ജൂബിലിയുടെ നിറവിൽ വിദ്യാലയം ആഘോഷിക്കുന്ന വേളയിൽ നാടിനെയും നാട്ടുകാരെയും ദുഃഖത്തിൽ ആഴ്ത്തി മാനേജരും ജൂബിലി രക്ഷാധികാരിയുമായ ശ്രീ ഭാസ്കരൻ നായർ അകാലത്തിൽ അന്തരിച്ചു തുടർന്ന് ശ്രീമതി കെ കല്യാണി അക്കാമ്മ മാനേജർ ആയി ചുമതലയേറ്റു കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്തും പഠന സൗകര്യം വർധിപ്പിക്കേണ്ടതിന്റെ പ്രദാനം ഉൾക്കൊണ്ടും സ്കൂൾ മാനേജമെന്റ് പത്തു ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിട ബ്ലോക്ക് നിർമിച്ചു നൽകി ൽ ഉച്ച ഭക്ഷണ പരിപാടി സമഗ്രമാക്കാൻ ഉചിതമായ പാചകപുരയും നിർമിച്ചുക്ഷാധികാരിയുമായ ശ്രീ ഭാസ്കരൻ നായർ അകാലത്തിൽ അന്തരിച്ചു തുടർന്ന് ശ്രീമതി കെ കല്യാണി അക്കാമ്മ മാനേജർ ആയി ചുമതലയേറ്റു .കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്തും പഠന സൗകര്യം വർധിപ്പിക്കേണ്ടതിന്റെ പ്രദാനം ഉൾക്കൊണ്ടും സ്കൂൾ മാനേജമെന്റ് പത്തു ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിട ബ്ലോക്ക് നിർമിച്ചു നൽകി ൽ ഉച്ച ഭക്ഷണ പരിപാടി സമഗ്രമാക്കാൻ ഉചിതമായ പാചകപുരയും നിർമിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സംസ്കൃതം ക്ലബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കളത്തിൽ ചാപ്പുണ്ണിനായർ
- ചന്തുക്കുറുപ്പ് മാസ്റ്റർ
- ശ്രീധരൻ മാസ്റ്റർ
- രാധാകൃഷ്ണൻ മാസ്റ്റർ
- ചന്ദ്രിക ടീച്ചർ
- നളിനി ടീച്ചർ
- ദിനേശൻ മാസ്റ്റർ
- MK MEERA
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.649073, 76.041114|zoom=13}}
- കൽപ്പറ്റയിൽ നിന്നും മുണ്ടേരി വഴി 7കിലോമീറ്റർ സഞ്ചരിച്ചും കമ്പളക്കാട് നിന്ന് കോട്ടത്തറ വഴി 7 കിലോമീറ്റർ സഞ്ചരിച്ചും പിണങ്ങോട് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചും തെക്കുംതറ സ്കൂളിലെത്താം.
- തെക്കുംതറ തേതന ഭഗവതിക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15256
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ