"ജി യു പി എസ് മൊഗ്രാൽ പുത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:11463 Inauguration First Day.jpeg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | |||
=== * പ്രവേശനോത്സവം === | |||
2022-23 അധ്യയന വർഷത്തെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് - പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം ജി.യു.പി.എസ് മൊഗ്രാൽ പുത്തൂരിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി ബഷീർ, എച്ച്.എം ശ്യാമള ടീച്ചർ, സിറാജ് മൂപ്പൻ, വാർഡ് മെമ്പർ ഗിരീഷ്, സി.ആർ.സി കോർഡിനേറ്റർ സഈദ് ഷാഹിദ് എന്നിവർ സംസാരിച്ചു. | |||