"ഗവ. യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
SHEEBA2018 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ് സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി. | ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ് സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി. | ||
ഇന്ന് പ്രീ-പ്രൈമറി മുതൽ 7ാം ക്ലാസു വരെ 200ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 10അധ്യാപകരും 4 അധ്യാപക ഇതര ജീവനക്കാരും,SMCയും , സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കും ആവശ്യമായ താങ്ങായി പ്രവർത്തിക്കുന്നു. ആശങ്ക ഉണർത്തും വിധം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്ന രീതിക്ക് മാറ്റം ഉണ്ടായി. നൂതനങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കുന്നതിൽ H.M വഹിക്കുന്ന പങ്ക് എടുത്ത പറയേണ്ടത് തന്നെ. | ഇന്ന് പ്രീ-പ്രൈമറി മുതൽ 7ാം ക്ലാസു വരെ 200ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 10അധ്യാപകരും 4 അധ്യാപക ഇതര ജീവനക്കാരും,SMCയും , സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കും ആവശ്യമായ താങ്ങായി പ്രവർത്തിക്കുന്നു. ആശങ്ക ഉണർത്തും വിധം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്ന രീതിക്ക് മാറ്റം ഉണ്ടായി. നൂതനങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കുന്നതിൽ H.M വഹിക്കുന്ന പങ്ക് എടുത്ത പറയേണ്ടത് തന്നെ. | ||
വരി 99: | വരി 100: | ||
{{#multimaps:9.196740553726897, 76.59841773949299|zoom=183}} | {{#multimaps:9.196740553726897, 76.59841773949299|zoom=183}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:20, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, ചുനക്കര | |
---|---|
വിലാസം | |
ചുനക്കര ചുനക്കര പി.ഒ. , 690534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 0479 377350 |
ഇമെയിൽ | upschunakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36271 (സമേതം) |
യുഡൈസ് കോഡ് | 32110700503 |
വിക്കിഡാറ്റ | Q87478999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചുനക്കര പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 233 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം. എസ്. യമുന |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ പാറപ്പുറത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
അവസാനം തിരുത്തിയത് | |
12-01-2022 | SHEEBA2018 |
ചരിത്രം
ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ് സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി.
ഇന്ന് പ്രീ-പ്രൈമറി മുതൽ 7ാം ക്ലാസു വരെ 200ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 10അധ്യാപകരും 4 അധ്യാപക ഇതര ജീവനക്കാരും,SMCയും , സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കും ആവശ്യമായ താങ്ങായി പ്രവർത്തിക്കുന്നു. ആശങ്ക ഉണർത്തും വിധം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്ന രീതിക്ക് മാറ്റം ഉണ്ടായി. നൂതനങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കുന്നതിൽ H.M വഹിക്കുന്ന പങ്ക് എടുത്ത പറയേണ്ടത് തന്നെ. സാമൂഹിക-സാംസ്കാരിക-കലാ രംഗങ്ങളിലെ പ്രശസ്തരായ പല വ്യക്തികൾക്കും ജന്മം നൽകിയ വിദ്യാലയമാണ് .
ഒ.മാധവൻ, കെ.സി.നായർ, ചുനക്കര രാമൻകുട്ടി, ചുനക്കര രാജൻ, സിനിമാ താരം മുകേഷ്, തുടങ്ങിയവരൊക്കെ ചുനക്കര ഗവ.യു.പി.എസ്സിലെ വിദ്യാർത്ഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. 2. 3. 4. 5.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. O മാധവൻ 2.ചുനക്കര രാമൻകുട്ടി 3.മുകേഷ് 4.ചുനക്കര രാജൻ
വഴികാട്ടി
{{#multimaps:9.196740553726897, 76.59841773949299|zoom=183}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36271
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ