"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/പ്രവർത്തനങ്ങൾ
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/പ്രവർത്തനങ്ങൾ)
വരി 1: വരി 1:
* ക്ലാസ് മാഗസിൻ.
എല്ലാ വർഷവും ക്ലാസ് തല മാഗസിനുകൾ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല മാഗസിനുകൾക്ക് യു.പി.തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്കൂൾ തല മത്സരങ്ങൾ കാര്യക്ഷമമായി നടത്തുകവഴി ഉപജില്ലാ ജില്ലാ തല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286918" എന്ന താളിൽനിന്ന് ശേഖരിച്ചത്