"തുറവൂർ വെസ്റ്റ് .യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|THURAVOOR WEST. U. P. S}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
<sup><big>'''''<font size=8>തുറവൂർ വെസ്റ്റ് .യു.പി.എസ്.</font>'''''</big></sup>{{Infobox School | <sup><big>'''''<font size=8>തുറവൂർ വെസ്റ്റ് .യു.പി.എസ്.</font>'''''</big></sup>{{Infobox School | ||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=തുറവൂർ | |പോസ്റ്റോഫീസ്=തുറവൂർ | ||
|പിൻ കോഡ്=688532 | |പിൻ കോഡ്=688532 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04782560170 | ||
|സ്കൂൾ ഇമെയിൽ=34335thuravoor@gmail.com | |സ്കൂൾ ഇമെയിൽ=34335thuravoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=197 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=193 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=390 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=390 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=എൻ രഞ്ജൻ | ||
|പി.ടി.എ. പ്രസിഡണ്ട്=രാജ്യ മാധവൻ | |പി.ടി.എ. പ്രസിഡണ്ട്=രാജ്യ മാധവൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സന്തോഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സന്തോഷ് | ||
വരി 151: | വരി 143: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്‍കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്‍കുക. --> | ||
{{#multimaps:9.770272, 76.317742 |zoom=13}} | {{#multimaps:9.770272, 76.317742 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുറവൂർ വെസ്റ്റ് .യു.പി.എസ്.
തുറവൂർ വെസ്റ്റ് .യു.പി.എസ്. | |
---|---|
| |
വിലാസം | |
തുറവൂർ തുറവൂർ , തുറവൂർ പി.ഒ. , 688532 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 04782560170 |
ഇമെയിൽ | 34335thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34335 (സമേതം) |
യുഡൈസ് കോഡ് | 32111000404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 197 |
പെൺകുട്ടികൾ | 193 |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ രഞ്ജൻ |
പി.ടി.എ. പ്രസിഡണ്ട് | രാജ്യ മാധവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സന്തോഷ് |
അവസാനം തിരുത്തിയത് | |
11-01-2022 | 34335 |
................................
ചരിത്രം
കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല്‍ സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര്‍ അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര്‍ ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില്‍ തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ ആദ്യകാലത്ത് തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്‍ത്തിയത്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഏഴ് കെട്ടിടങ്ങളും5 ടോയ്ലറ്റ്ബ്ലോക്കുകളും ഉണ്ട് സ്കൂളിന് ഏഴ് കെട്ടിടങ്ങളും 4 ടോയ്ലറ്റ്ബ്ലോക്കുകളും ഉണ്ട് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട് . .ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനായി 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- തിയേറ്റർ ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ആദ്യകാല പ്രധാനാധ്യാപകർ
- ശ്രീ.കേശവ പിള്ള
- ശ്രീ.പത്മനാഭ പിള്ള
- ശ്രീ.നാരായണന് മൂസ്സത്
- ശ്രീ.പി.ജി.കമ്മത്ത്
- ശ്രീ.പരമേശ്വര പണിക്കർ
(ലിസ്റ്റ് അപൂർണ്ണം)
മുൻ പ്രധാനാധ്യാപകർ
- ശ്രീമതി.റോസമ്മ
- ശ്രീമതി.സുശീല.പി (2015-16)
- ശ്രീമതി.രോഹിണി ഭായി (2015-17)
- ശ്രീമതി.ലത.എസ്സ് (2017-18)
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.സരസ്വതി (1992-2004)
- ശ്രീമതി.നാസി (1999-2009)
- ശ്രീമതി.സലില (1995-2008)
- ശ്രീമതി.വൃന്ദാദേവി (2002-2013)
- ശ്രീമതി .മൃണാളിനി
- ശ്രീ .സുകുമാരൻ
- ശ്രീമതി .ഗിരിജാമണി
- ശ്രീമതി .പർവതിക്കുട്ടി
- ശ്രീ.ഗോപാലകൃഷ്ണൻ
- ശ്രീ .എം ഇ കുഞ്ഞുമുഹമ്മദ്
- ശ്രീമതി .ചന്ദ്രമ്മ
ഇപ്പോഴത്തെ അധ്യാപകർ
- ശ്രീ.എസ്സ്.ശ്രീകുമാര്‍
- ശ്രീമതി.പ്രേമലത.വി
- ശ്രീമതി.ജയശ്രീ.പി.ജി
- ശ്രീമതി.ശ്രീജ.കെ.വി
- ശ്രീമതി.ബിന്‍സി.റ്റി
- ശ്രീ.രാജ്ഗോപാല്.ജി.പൈ
- ശ്രീ.ഷിഹാബുദ്ദീന്.സി.എസ്സ്
- ശ്രീമതി.ജയപ്രഭ.ഡി
- ശ്രീമതി.സന്ധ്യ.വി.എസ്സ്
- ശ്രീമതി.ആശ.എസ്സ്
- ശ്രീ.കൃഷ്ണകുമാര്‍.പി.വി
- ശ്രീമതി.ശാരി.കെ
- ശ്രീമതി.രമ്യ.എന്‍.പി
- ശ്രീമതി.രമ്യാനാഥ്.എസ്സ്
- ശ്രീമതി.രമാദേവി.കെ.ആര്
നേട്ടങ്ങൾ
തുറവൂർ സബ്ജില്ലയിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് പല തവണ കരസ്ഥമാക്കിയിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ്)
- ശ്രീ.രാധാകൃഷ്ണന് നായര്‍ (Reserve Bank of India, Thiruvananthapuram)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.770272, 76.317742 |zoom=13}}
- Pages using infoboxes with thumbnail images
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34335
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ