"ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{VHSSchoolFrame/Header}}{{prettyurl|G.M.H.S. Moovattupuzha}}
{{VHSSchoolFrame/Header}}{{prettyurl|G.M.H.S. Moovattupuzha}}


{{Infobox School
{{Infobox School  
| ഗ്രേഡ്= 4
|സ്ഥലപ്പേര്=മുവാറ്റുപുഴ
| സ്ഥലപ്പേര്= മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=28004
| സ്കൂൾ കോഡ്= 28004
|എച്ച് എസ് എസ് കോഡ്=07168
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=907002
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q110311778
| സ്ഥാപിതവർഷം= 1968
|യുഡൈസ് കോഡ്=32080900211
| സ്കൂൾ വിലാസം= മൂവാറ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686661
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04852832850
|സ്ഥാപിതവർഷം=1914
| സ്കൂൾ ഇമെയിൽ= gmhs@gmail.com
|സ്കൂൾ വിലാസം= GOVT.MODEL UP AND HS MUVATTUPUZHA
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മുവാറ്റുപുഴ
| ഉപ ജില്ല=മൂവാറ്റുപുഴ
|പിൻ കോഡ്=686661
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0485 2832850
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=28004gmhs@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=മൂവാറ്റുപുഴ
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=18
| ആൺകുട്ടികളുടെ എണ്ണം= 28
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= 1
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 29
|താലൂക്ക്=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 7
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പ്രിൻസിപ്പൽ= AM ANSARBEEGUM 
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= AM ANSARBEEGUM
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=  POULOSE
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= GMHS MUVATTUPUZHA.jpg |  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=68
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=103
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=52
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിജി പി എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷാലിനി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി ഇ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെബി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=Snoby Benny
|സ്കൂൾ ചിത്രം=GMHS MUVATTUPUZHA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 86: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* മൂവാറ്റുപുഴ പിഒ ജംക്ഷനിൽ നിന്നും എം സി റോഡിൽ താലൂക്ക് ആശുപത്രിക്ക്  സമീപം   
| style="background: #ccf; text-align: center; font-size:99%;" |
* മൂവാറ്റുപുഴയിൽ നിന്ന്  2 കി.മി. അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{#multimaps:9.97997,76.57616|zoom=18}}
{{#multimaps:9.97997,76.57616|zoom=18}}
----
----
|}
 
|
 
* മൂവാറ്റുപുഴ പിഒ ജംക്ഷനിൽ നിന്നും എം സി റോഡിൽ താലൂക്ക് ആശുപത്രിക്ക്  സമീപം   
* മൂവാറ്റുപുഴയിൽ നിന്ന്  2 കി.മി.  അകലം
|}





15:35, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം




ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ
വിലാസം
മുവാറ്റുപുഴ

GOVT.MODEL UP AND HS MUVATTUPUZHA
,
മുവാറ്റുപുഴ പി.ഒ.
,
686661
,
എറണാകുളം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0485 2832850
ഇമെയിൽ28004gmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്28004 (സമേതം)
എച്ച് എസ് എസ് കോഡ്07168
വി എച്ച് എസ് എസ് കോഡ്907002
യുഡൈസ് കോഡ്32080900211
വിക്കിഡാറ്റQ110311778
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ4
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ109
പെൺകുട്ടികൾ68
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ103
പെൺകുട്ടികൾ52
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജി പി എൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷാലിനി
പ്രധാന അദ്ധ്യാപികജെസ്സി ഇ എ
പി.ടി.എ. പ്രസിഡണ്ട്സെബി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്Snoby Benny
അവസാനം തിരുത്തിയത്
25-01-2022Anilkb
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഒൻപതു ദശവർഷക്കാലമായി മൂവാറ്റുപുഴ നഗരിയുടെ ഹൃദയഭാഗത്ത്‌ തലയുയർത്തി നിൽക്കുന്ന മോഡൽ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്‌......എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ മാറാടി വില്ലേജിൽ 18-ാം വർഡിൽ കെ.എസ്‌.ആർ.റ്റി.സി ബസ്‌ സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 ൽ സ്ഥാപിതമായതാണ്‌. എം.എം.വി. ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ, ഗവ. ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ എന്നീ പേരുകളിൽ പ്രവർത്തിച്ചിരുന്നതും ഇപ്പോൾ ഗവ. മോഡൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി & വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നപേരിൽ പ്രവർത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന്‌ 2,00,000/- ത്തിലധികം പൂർവ്വവിദ്യാർത്ഥികൾ സമ്പത്തായുണ്ട്‌. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നിൽക്കുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പ്രിപ്പയർ ചെയ്യുന്ന പ്രിപ്പാരട്ടറി എന്ന അര ക്ലാസിൽ നിന്നാരംഭിച്ച്‌ പിന്നീട്‌ ഹൈസ്‌കൂളും, വി.എച്ച്‌.എസ്‌.ഇയും, പ്ലസ്‌ ടുവും, ബി എഡ്‌ പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന ഒരു പടുകൂറ്റൻ വൃക്ഷമായി മാറുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം. ശ്രീമൂലവിലാസം ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ എന്ന പേരിലും ഇത്‌ അറിയപ്പെട്ടിരുന്നു. ഇന്നത്തെ നിർമ്മല ഹൈസ്‌കൂളിനു മുന്നിൽ റോഡരികു ചേർന്നു തെക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന കെട്ടിടത്തിലാണ്‌ പഴയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ പ്രവർത്തിച്ചിരുന്നത്‌. 1925-ൽ ശ്രീ. പിട്ടാപ്പിള്ളിൽ ഉതുപ്പുവൈദ്യൻ സ്ഥലം സൗജന്യമായി നൽകി സ്‌കൂൾ ആരംഭിച്ചു. ഇന്ന്‌ 7 ഏക്കർ 14 സെന്റ്‌ സ്ഥലവും വിശാലമായ ഗ്രൗണ്ടും ഈ സ്‌കൂളിന്‌ സ്വത്തായുണ്ട്‌. കൂടാതെ ശാസ്‌ത്രപോഷിണിയുടെ ആധുനിക സൗകര്യമുള്ള ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി ലാബുകൾ പ്രവർത്തിക്കുന്ന ഏക സ്‌കൂളാണ്‌ ഇത്‌. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്‌കൂളിൽ എറണാകുളം റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെടുന്നു. എല്ലാകുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലാബുകൾ, എഡ്യൂസാറ്റ്‌, ബ്രോഡ്‌ബാന്റ്‌, ഇന്റർനെറ്റ്‌ സൗകര്യവും ഇവിടെയുണ്ട്‌. 18,000ത്തിലധികം ലൈബ്രറി പുസ്‌തകങ്ങൾ യഥേഷ്‌ടം കുട്ടികൾക്ക്‌ പ്രയോജനപ്പെടുത്തുന്നതിനുള്ള വിശാലമായ ലൈബ്രറി, ശുദ്ധമായ കിണർ വെള്ളം ഇവയെല്ലാം എടുത്തുപറയേണ്ടവയിൽ ചിലതുമാത്രമാണ്‌. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസംപൂർത്തിയാക്കി വിവിധ മേഖലകളിൽ പ്രശസ്‌തരായ അനേകം പൂർവ്വവിദ്യാർത്ഥകളുണ്ട്‌. ജസ്റ്റീസ്‌ ജോർജ്ജ്‌ വടക്കേൽ, ഡോ. എൻ.എം. മത്തായി(നെടുംചാലിൽ) ശ്രീ. എം.പി. മന്മഥൻ, വിജിലൻസ്‌ ജഡ്‌ജി ശ്രീ. സതീനാഥൻ, ശ്രീ. എം.വി. പൈലി (കൊച്ചി യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർ) ശ്രീ. വിക്രമൻ നായർ (റീജീയണൽ പാസ്‌പോർട്ട്‌ ഓഫീസർ) ഡോ. എം.സി. ജോർജ്ജ്‌, (മുൻ പി.എസ്‌.സി. മെമ്പർ) അഡ്വ. പി. ശങ്കരൻ നായർ, ശ്രീ. ഗോപി കോട്ടമുറിക്കൽ (എക്‌സ്‌ എം.എൽ.എ) അഡ്വ. ജോണി നെല്ലൂർ, (എക്‌സ്‌.എം.എൽ.എ) മുൻ മുനിസിപ്പൽ ചെയർമാൻമാരായിരുന്ന അഡ്വ. പി.എം. ഇസ്‌മായിൽ, അഡ്വ. കെ.ആർ. സദാശിവൻ നായർ, ശ്രീ. എ. മുഹമ്മദ്‌ ബഷീർ, ശ്രീ. എം.എ. സഹീർ എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. SCIENCE CLUB ,MATHS CUB ,SOCIAL SCIENCE CLUB,IT CLUB ,HEALTH CLUB

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

വഴികാട്ടി

  • മൂവാറ്റുപുഴ പിഒ ജംക്ഷനിൽ നിന്നും എം സി റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപം
  • മൂവാറ്റുപുഴയിൽ നിന്ന് 2 കി.മി. അകലം

{{#multimaps:9.97997,76.57616|zoom=18}}


മേൽവിലാസം

ഗവ. മോഡൽ ഹൈസ്‌കൂൾ എച്ച്‌.എസ്‌.എസ്‌ & വി.എച്ച്‌.എസ്‌.എസ,്‌ മൂവാറ്റുപു