"ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാബ് നിർമ്മിക്കൽ)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''നേട്ടങ്ങൾ'''
 
'''പ്രതിഭാപുരസ്‌ക്കാര പരിപാടി 2021-22'''
 
'''28.02.2022 ന് പ്രതിഭാപുരസ്‌ക്കാര പരിപാടി നടന്നു.2019-20,2020-21 അധ്യയനവർഷത്തിൽ പത്താംക്ലാസ്സ്‌, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പി. ടി. എ. യുടെ നേതൃത്വത്തിൽ ട്രോഫിയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കൂടാതെ പുതിയതായി രൂപം കൊണ്ട ശാന്തരാമ സുധാകര രംഗ മണ്ഡപം, യു. പി. സ്കൂൾ ഇന്റർ ഗ്രേറ്റഡ് ലാബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.'''
 
'''കാര്യക്രമം'''
 
'''അധ്യക്ഷൻ : പ്രേംജിത്ത് ( പി. ടി. എ. പ്രസിഡന്റ്‌ )'''
 
'''ഉദ്ഘാടനം : ശാന്തറാം സുധാകർ രംഗ മണ്ഡപം ദീപം തെളിയിച്ചു.'''
 
'''ഉദ്ഘാടനം നിർവഹിച്ചത് : റെവ. സുനിൽ പുതിയാട്ടിൽ ( കോർപ്പറേറ്റ് മാനേജർ )'''
 
'''വിശിഷ്ട അതിഥി : ശ്രീമതി ഷംഷീദ ഫിറോസ് (വൈസ് ചെയർപേഴ്സൺ കാസറഗോഡ് മുൻസിപ്പാലിറ്റി )'''
 
'''ചടങ്ങിൽ വിശിഷ്ട അതിഥികളായി എത്തിയവർ'''
 
'''ശ്രീമതി പ്രസീത ( റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കണ്ണൂർ )'''
 
'''ശ്രീ. നന്ദികേശൻ. എൻ ( ജില്ലാ വിദ്യാഭ്യാസ ഓഫീസർ കാസറഗോഡ് )'''
 
'''റെവ. സി. കെ. ഷൈൻ (മലബാർ ട്രഷറർ )'''
 
'''റെവ. ജേക്കബ് ഡാനിയൽ (സെക്രട്ടറി മലബാർ സഭ )'''
 
'''ശ്രീ. ഡെൻസിൽ ജോൺ'''
 
'''നന്ദി : ശ്രീമതി. ഷേർലി മെറോസ്'''
 
'''അന്ധകാരത്തിൽ നിന്ന് അറിവാകുന്ന വെളിച്ചം തേടിയലയാൻ വിദ്യാർത്ഥികൾക്ക് പ്രചോദനമാകാൻ ഇന്നത്തെ പരിപാടിക്ക് കഴിഞ്ഞു.'''

11:58, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നേട്ടങ്ങൾ

പ്രതിഭാപുരസ്‌ക്കാര പരിപാടി 2021-22

28.02.2022 ന് പ്രതിഭാപുരസ്‌ക്കാര പരിപാടി നടന്നു.2019-20,2020-21 അധ്യയനവർഷത്തിൽ പത്താംക്ലാസ്സ്‌, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പി. ടി. എ. യുടെ നേതൃത്വത്തിൽ ട്രോഫിയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കൂടാതെ പുതിയതായി രൂപം കൊണ്ട ശാന്തരാമ സുധാകര രംഗ മണ്ഡപം, യു. പി. സ്കൂൾ ഇന്റർ ഗ്രേറ്റഡ് ലാബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.

കാര്യക്രമം

അധ്യക്ഷൻ : പ്രേംജിത്ത് ( പി. ടി. എ. പ്രസിഡന്റ്‌ )

ഉദ്ഘാടനം : ശാന്തറാം സുധാകർ രംഗ മണ്ഡപം ദീപം തെളിയിച്ചു.

ഉദ്ഘാടനം നിർവഹിച്ചത് : റെവ. സുനിൽ പുതിയാട്ടിൽ ( കോർപ്പറേറ്റ് മാനേജർ )

വിശിഷ്ട അതിഥി : ശ്രീമതി ഷംഷീദ ഫിറോസ് (വൈസ് ചെയർപേഴ്സൺ കാസറഗോഡ് മുൻസിപ്പാലിറ്റി )

ചടങ്ങിൽ വിശിഷ്ട അതിഥികളായി എത്തിയവർ

ശ്രീമതി പ്രസീത ( റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കണ്ണൂർ )

ശ്രീ. നന്ദികേശൻ. എൻ ( ജില്ലാ വിദ്യാഭ്യാസ ഓഫീസർ കാസറഗോഡ് )

റെവ. സി. കെ. ഷൈൻ (മലബാർ ട്രഷറർ )

റെവ. ജേക്കബ് ഡാനിയൽ (സെക്രട്ടറി മലബാർ സഭ )

ശ്രീ. ഡെൻസിൽ ജോൺ

നന്ദി : ശ്രീമതി. ഷേർലി മെറോസ്

അന്ധകാരത്തിൽ നിന്ന് അറിവാകുന്ന വെളിച്ചം തേടിയലയാൻ വിദ്യാർത്ഥികൾക്ക് പ്രചോദനമാകാൻ ഇന്നത്തെ പരിപാടിക്ക് കഴിഞ്ഞു.